News Plus

ഇന്ന് മുതല്‍ റംസാന്‍ വ്രതം -

ഇന്ന് മുതല്‍ റംസാന്‍ വ്രതം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം. മനസും ശരീരവും അല്ലാഹുവിനു...

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു -

കര്‍ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍...

ലൈംഗിക അതിക്രമ കേസ്; സിപിഎം ഏരിയ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു -

ഗോവയിലെ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലാ സി പി എം മംഗലപുരം ഏരിയ സെക്രട്ടറി ജി.വിനോദ് കുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം സ്വദേശിയായ സ്ത്രീക്ക് പോർച്ചുസ്...

വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ല: ഹൈക്കോടതി -

വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്...

കുടുംബ വഴക്ക്; നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു -

നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാല് വയസുകാരിയായ മകളെ കൊന്നത്. ഇളയ കുട്ടിയേയും മുക്കി കൊല്ലാൻ ശ്രമിച്ചു. കുടുംബ വഴക്കാണ് കൃത്യത്തിന്...

അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം -

ഇന്നും നാളെയും കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാല് ദിവസം...

കുമാരസ്വാമിക്കുള്ള കോൺഗ്രസിന്റെ പിന്തുണ കത്തിൽ ഒപ്പിടാതെ രണ്ട് എംഎൽഎമാർ -

കുമാരസ്വാമിക്കുള്ള കോൺഗ്രസിന്റെ പിന്തുണ കത്തിൽ ഒപ്പിടാതെ രണ്ട് എംഎൽഎമാർ.  പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ് വടക്കൻ കർണാടകത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരെ കൊണ്ടുവന്നത്. 76...

നൂറ് കോടി വരെ നൽകി എംഎൽമാരെ റാഞ്ചാൻ ശ്രമമെന്ന് കുമാരസ്വാമി -

സർക്കാർ രൂപീകരണം ബിജെപി എല്ലാ അടവും പയറ്റുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 100 കോടി രൂപ വീതമാണ് ബിജെപി തങ്ങളുടെ എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിനൊപ്പം...

സിദ്ദരാമയ്യക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ -

കര്‍ണാടകയില്‍ ആര് ഭരണം പിടിക്കുമെന്ന ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ...

കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു -

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കണ്ടു. എംഎൽഎമാരുടെ...

യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു -

യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ ഗവർണറെ കാണുന്നു. കര്‍ണാടകയില്‍ സ‍ര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കര്‍ ബെംഗളൂരുവില്‍...

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് -

ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം...

വാ​ഗമൺ സിമി ക്യാമ്പ് കേസ്: 18 പ്രതികൾക്കും ഏഴു വർഷം തടവു ശിക്ഷ -

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്ണിൽ സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 18 പേർക്കും ഏഴു വർഷം തടവുശിക്ഷ...

ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് വിജയം -

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയ്ക്ക് വിജയം. ശിക്കാരിപുരയിലെ മണ്ഡലത്തില്‍നിന്നാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസിന്റെ ജി ബി...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു -

കര്‍ണാടകത്തില്‍ ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അമരക്കാരനുമായ സിദ്ധരാമയ്യയും തോറ്റു. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസിന്റെ ജി ടി ദേവഗൗഡയോടാണ് സിദ്ധരാമയ്യ...

ഉമ്മന്‍ചാണ്ടിക്കെതിരായ സരിതയുടെ ലൈംഗിക ആരോപണം തള്ളി -

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍...

മലപ്പുറത്ത് 14 ദിവസത്തിനുള്ളില്‍ 13 ബാലപീഡനക്കേസ് -

ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ വന്നത് 13 ബാലപീഡനക്കേസുകള്‍. ഇതിലധികവും അടുത്ത രക്തബന്ധമുള്ളവര്‍ പീഡിപ്പിച്ചതാണ്. പല കേസുകളിലും ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍...

സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം -

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെതുടര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 205 പോയന്റ് ഉയര്‍ന്ന് 35762ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10858ലുമാണ് വ്യാപാരം...

കര്‍ണാടകയില്‍ ബിജെപിയുടെ മുന്നേറ്റം -

രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം പുറത്ത്...

വാഗമണ്‍ സിമി ക്യാമ്പ് കേസ്: നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാര്‍ -

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതിയുടെ വിധി. 17 പേരെ വെറുതെ വിട്ടു. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും...

കനത്ത മഴയ്ക്ക് സാധ്യത -

കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ് -

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്. അനാവശ്യമായി ഭീഷണിപ്പെടുത്തിയും പ്രകോപനപരവും ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മൻമോഹൻ സിംഗിന്റെ...

പിവി അൻവർ എംഎൽഎയുടെ പാർക്കിൽ അപകടം: റൈഡിൽ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് പരിക്ക് -

പിവി അൻവർ എംഎല്‍എയുടെ പിവിആര്‍ പാർക്കില്‍ റൈഡ് പൊട്ടി വീണു വിദ്യാർഥിനിക്ക് പരിക്കേറ്റു. ബാലുശ്ശേരി സ്വദേശി റഷീദിന്റെ മകൾ നഷ (7) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്...

രാമനാട്ടുകരയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു -

ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബൈപ്പാസിനടുത്ത്‌ രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്. താനൂര്‍ മെയ്‌നകത്തൂര്‍...

സുനന്ദയുടെ മരണം ആത്മഹത്യ; ശശി തരൂരിനെതിരെ പ്രേരണാക്കുറ്റം -

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് തരൂരിനെ പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ...

ബാബു വധം; പ്രതി നിജേഷ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് -

മാഹി ബാബു വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി നിജേഷ് കുറ്റം സമ്മതിച്ചതായി പുതുച്ചേരി പൊലീസ്. നിജേഷ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്ന് പൊലീസ് പറയുന്നു. റിമാന്‍ഡിലുള്ള...

ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു -

ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകൾ കത്തിനശിച്ചു....

പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം -

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നിൽ...

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ അന്തരിച്ചു -

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസിൽ വച്ചായിരുന്നു അന്ത്യം. ഒൻപത് തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ആൽബർട്ട്...