News Plus

തെരഞ്ഞെടുപ്പില്‍ ജാതിയും മതവും വേണ്ടെന്ന് സുപ്രീംകോടതി -

ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. ജാതിയുടെയോ സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ...

പാചകവാതക വില കൂട്ടി -

സബ്‍സിഡിയുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറൊന്നിന് രണ്ട് രൂപ കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാംതവണയാണ് പാചകവാതക വില കൂട്ടുന്നത്. ദില്ലിയിൽ ഇതോടെ സിലിണ്ടറിന് 434 രൂപയായി. സബ്സിഡി...

സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും -

സോളാർ കേസ് വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയിൽ ഹാജരാകും. സോളാർ പവർ പ്രോജക്ട്...

പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി -

ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് ഒരു രൂപ 29 പൈസയും ഡീസലിന് 97 പൈസയുമാണ് കൂട്ടിയത് . ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ തവണ പെട്രോൾ ലീറ്ററിന് 2.21 രൂപയും...

വരാപ്പുഴയില്‍ വാഹനാപകടത്തില്‍ നാലു മരണം -

വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ്...

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ് -

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും...

അഖിലേഷിന് പിന്തുണയുമായി 150 ലധികം എം.എൽ.എമാര്‍ -

 ഉത്തര്‍പ്രദേശിൽ സമാജ് വാദി പാര്‍ടി പിളര്‍പ്പിലേക്ക്. പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് സൂചന. മുലായം വിളിച്ച...

എടിഎമ്മില്‍ നിന്ന് ദിവസം 4500 രൂപ പിന്‍വലിക്കാം -

എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 ആയി ഉയര്‍ത്തി. ജനുവരി 1 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍വരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍...

അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് തോമസ് ഐസക്ക് -

സംസ്‌ഥാനത്ത് അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെൻഷന് ആർക്കും അർഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.  രണ്ടും മൂന്നും പെൻഷൻ നൽകുന്നത്...

വ്ലാഡിമര്‍ പുച്ചിനെ അഭിനന്ദിച്ച് ഡോണള്‍ഡ് ട്രംപ്. -

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കന്‍ നടപടിയ്‌ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുച്ചിനെ അഭിനന്ദിച്ച് നിയുക്ത അമേരിക്കന്‍...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലിസിന് വിഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് -

മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍  അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍...

ശ്രീനാരായണഗുരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മുഖ്യമന്ത്രി -

 ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84 -ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം  ഉദ്ഘാടനം ചെയ്ത്...

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം -

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍  ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി -

നോട്ട് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ടു നിരോധനം 50 ദിവസം പിന്നിടുമ്പോള്‍ അതീവ ഗുരുതരമായ കറൻസി...

സൈബർ ആക്രമണം; 35 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി -

തെരഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് 35 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. 72 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദ്ദേശം. രണ്ട് റഷ്യൻ രഹസ്യാന്വേഷണ...

നോട്ട് നിരോധനത്തിനെതിരെ ഇന്ന് കെ.പി.സി.സിയുടെ കുറ്റവിചാരണ -

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധത്തിനെതിരെ കെ.പി.സി.സിയും പ്രക്ഷോഭ പരിപാടികള്‍  തുടങ്ങുന്നു. നോട്ടുനിരോധനം 50 ദിവസം തികയുന്ന ഇന്ന് മണ്ഡലാടിസ്ഥാനത്തില്‍ ജനകീയ കുറ്റവിചാരണ...

അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും -

അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കള്ളപ്പണക്കാർ രക്ഷപ്പെടാൻ ശ്രമിച്ചാൽ സർക്കാർ...

ശങ്കർ റെഡ്ഡിക്കെതിരെ അന്വേഷണം -

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നിയമനവും സ്ഥാനക്കയറ്റവും ചട്ടം...

ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി -

ശശികല നടരാജനെ എഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശശികലയുടെ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. ശശികലയെ...

കറന്‍സി നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഒരു ദിവസം കൂടി -

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവുമായി ബാങ്കുകള്‍ കേന്ദ്ര...

ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി -

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടു...

കോണ്‍ഗ്രസ് നേതാക്കള്‍ വിടുവായത്തവും തമ്മിലടിയും നിര്‍ത്തണമെന്ന് വി.ടി ബല്‍റാം -

വിടുവായത്തവും തമ്മിലടിയും നിര്‍ത്തി കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്‌ട്രീയം പറയാനും പ്രവര്‍ത്തിക്കാനും തയ്യാറാവണമെന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്....

കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന് -

നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി ...

കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം -

ജമ്മുകശ്‍മീരിലെ ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.  തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ...

മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി -

മുംബൈയില്‍ തീവണ്ടി പാളം തെറ്റി. കുര്‍ളയില്‍ നിന്ന് അംബര്‍നാഥിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിന്റെ അഞ്ച് കോച്ചുകളാണ് കല്ല്യാണിനടുത്ത് പാളം തെറ്റിയത്.ആ‌ര്‍ക്കും...

ആക്രമണത്തിന് പിന്നില്‍ മുരളീധരനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ -

ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് വാര്‍ഷിക ചടങ്ങുകള്‍ക്കെത്തിയ തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കെ. മുരളീധരനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ആക്രമണത്തിന്...

നേതാക്കളുടെ ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചെന്ന് എകെ ആന്റണി -

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചുവെന്ന് ഏകെ ആന്റണി. പരസ്യപ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പരിക്കേല്‍പ്പിച്ചു. പരസ്യപ്രസ്താവനകളില്‍...

രാജ്മോഹന്‍ ഉണ്ണിത്താനെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു -

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി...

15.44 ലക്ഷം കോടിയുടെ ആസാധു നോട്ടുകളില്‍ 14 ലക്ഷം കോടിയും തിരിച്ചെത്തി -

14 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്. ആകെ 15.44 ലക്ഷം അസാധു നോട്ടില്‍ 90 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍...

കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് മരണം, 26 പേര്‍ക്ക് പരിക്ക് -

കാണ്‍പൂരില്‍ അജ്മീര്‍-സെല്‍ദ എക്‌സ്‌പ്രസ്‌പ്രസ് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്. ട്രെയിനിന്റെ 14 ബോഗികളാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ പാളം...