News Plus

പട്ടുവത്ത് പൊലിസിനു നേരെ ആക്രമണം -

തളിപ്പറമ്പ് തൂണേരിയില്‍ വ്യാഴാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ പൊലിസിനു നേരെ ആക്രമണം....

മാണിക്കു നേരെ കരിങ്കൊടി -

 ബജറ്റ് ചര്‍ച്ചക്കെ ത്തിയ ധനമന്ത്രി കെ.എം മാണിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ദര്‍ബാര്‍ ഹാളി െലത്തിയ മാണിക്കു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു....

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; വടകരയില്‍ ഇന്ന് ഹര്‍ത്താല്‍ -

നാദാപുരത്തിനടുത്ത് തൂണേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തൂണേരി കോടഞ്ചേരി ചെട്ടിത്താനംകുഴിയില്‍ ഷിബിനാണ് (19)മരിച്ചത്....

പാലായില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ -

മന്ത്രി കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പാലാ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍...

സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു -

സൗദി അറേബ്യയുടെ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രദേശിക സമയം...

മാള അരവിന്ദനെ വെന്റിലേറ്ററിലേക്കു മാറ്റി -

കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്നപ്രശസ്ത സിനിമ നടന്‍ മാള അരവിന്ദന്‍ (72) ഗുരുതര നിലയില്‍ .ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ...

ഇന്നോവാ ആര്‍. ബാലകൃഷ്‌ണപിള്ള വിട്ടുകൊടുക്കും -

കോട്ടയം :മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ലഭിച്ച ഇന്നോവാ ആര്‍. ബാലകൃഷ്‌ണപിള്ള വിട്ടുകൊടുക്കും, പക്ഷേ, മരുമക്കള്‍ക്ക്‌ . ഘടക കക്ഷി എന്ന നിലയില്‍ ലഭിച്ച...

ഇത് മലയാളിക്ക് കിട്ടുന്ന അംഗീകാരം -

കേരളത്തിന്റെ ഭാവിതലമുറയെ നേരായ വഴിയില്‍ മുന്നോട്ടു നയിക്കാനായി വളരെയധികം സദ്പ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരു പോലീസ് ഓഫീസറാണ് ശ്രീ. പി.വിജയന്‍ ഐ.പി.എസ്. സ്റ്റുഡന്റ്‌സ് പോലീസ്...

ഇറോം ശര്‍മിള ജയില്‍ മോചിതയായി -

ഇംഫാല്‍: അഫ്സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ജയില്‍ മോചിതയായി. ഇറോമിനെ വിട്ടയക്കണമെന്ന് ഇംഫാല്‍ ജില്ലാ കോടതി...

മാണിയെ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു -

തൃശൂര്‍: കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണിയെ ബഹിഷ്കരിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ഇടതുമുന്നണി അടിയന്തര യോഗം തീരുമാനിച്ചു. മാണി രാജിവെക്കുന്നതു വരെ പ്രക്ഷോഭം നടത്തും....

ബാര്‍ കോഴ:അന്വേഷണം മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് പിണറായി -

ഇരിങ്ങാലക്കുട: ബാര്‍ കോഴ ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം മന്ത്രി കെ.എം. മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍....

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ് -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറിയ സാഹചര്യത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്. പൊലീസ്...

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം -

വിഴിഞ്ഞം പദ്ധതിയുമായി ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മനപ്പൂര്‍ വം ​ സൃഷ്ടിച്ചതാണെന്ന് സുരേഷ ഗോപി. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം ....

സുരേഷ് ഗോപിയെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നെന്നു ബിജെപി -

നടന്‍ സുരേഷ് ഗോപിയെ മൂന്നു മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തിരുന്നതായി ബിജെപി പ്രസിഡന്റ്റ് വി മുരളീധരന്‍. സുരേഷ് ഗോപിയുമായി താനും പാര്‍ട്ടിയിലെ ഒരു ഉന്നത...

ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ് -

മണിപ്പുരിലെ പ്രത്യേക സായുധ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 15 വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്. ഇംഫാല്‍ ജില്ലാ...

രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു സൗരവ് ഗാംഗുലി -

രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി. ബിജെപി തന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍,...

ബിസിസിഐയില്‍ ശ്രീനിവാസ യുഗം അവസാനിക്കുന്നു -

എന്‍. ശ്രീനിവാസനെ ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു സുപ്രീംകോടതി വിലക്കി. ആറാഴ്ചയ്ക്കകം ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും...

ബാര്‍ കോഴ:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി -

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് എ.വി.താമരാക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം....

ബാര്‍ കോഴ: തെളിവുകള്‍ വിജിലന്‍സിന് നല്കണമെന്ന് ആഭ്യന്തരമന്ത്രി -

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തെളിവുകള്‍ കൈവശം ഉള്ളവര്‍ വിജിലന്‍സിന് നല്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ ഡിജിപിയാക്കിയിട്ടില്ല. ഡിജിപി ഗ്രേഡ് നല്കുക...

വീക്ഷണം അച്ചടിക്കുന്നുണ്‌ടോ എന്നു പിള്ള -

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്‌ടോ എന്നും മറ്റ് മാധ്യമങ്ങള്‍...

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് -

ഓഹരി വിപണികളില്‍ റെക്കോഡ് കുതിപ്പ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 29,000 ഭേദിച്ചു. 124.02 പോയിന്‍റ് ഉയര്‍ന്നാണ് സെന്‍സസ് റെക്കോര്‍ഡിലത്തെിയത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 25.15...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം -

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നായ്ക്കര്‍പ്പാടി സ്വദേശികളായ പട്ടിമാളം ഊരിലെ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇവരുടെ...

ബാര്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി -

സര്‍ക്കാറിന്‍റെ മദ്യനയത്തിന് തിരിച്ചടി നല്‍കി ബാര്‍ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പിച്ച ഹരജി സുപ്രീംകോടതി തള്ളി. സര്‍ക്കാറിന്‍റെ മദ്യ നിരോധത്തിന്‍റെ പശ്ചാത്തലത്തില്‍...

ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍- ബാലകൃഷ്ണപിള്ള -

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ പരിഹസിച്ച് ആര്‍.ബാലകൃഷ്ണപിള്ള. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് താന്‍ എന്നാണ് മുഖപ്രസംഗത്തില്‍...

ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം -

ബാര്‍ കോഴ ആരോപണത്തില്‍ വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയ ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന...

27ന് ബി.ജെ.പി ഹര്‍ത്താല്‍ -

ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി 27ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ്...

മാണിയെ പിന്തുണച്ച് വി.എം സുധീരന്‍ -

ബാര്‍കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബജറ്റവതരണ വിഷയത്തിലാണ് അദ്ദേഹം മാണിയെ പിന്തുണച്ച് സംസാരിച്ചത്....

കൊടുങ്ങല്ലൂരില്‍ കടലില്‍ വേലിയേറ്റം -

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കടലില്‍ അപ്രതീക്ഷ വേലിയേറ്റം. പടിഞ്ഞാറേ വെമ്പല്ലൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് വേലിയേറ്റമുണ്ടായത്. കടലില്‍ അപ്രതീക്ഷിതമായി വേലിയേറ്റമുണ്ടായത്...

ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ കാര്‍ ബോംബ് സ്ഫോടനത്തിന് ആഹ്വാനം -

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ ആഹ്വാനം. ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ ഇറാഖിലേക്ക് പോയ താനെ സ്വദേശിയായ...

പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി;കോഴിക്കോട്ട് പ്രവൃത്തി ദിനം -

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോടിനൊപ്പം പാലക്കാട് കിരീടം...