News Plus

ഓഖി ചുഴലിക്കാറ്റ്; നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു -

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കും. സ്വീകരിക്കേണ്ട അടിയന്തര നടപടികളും നാളെ...

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം കോടതി സ്വീകരിച്ചു -

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22...

ഗുജറാത്തില്‍ ശക്തമായ മത്സരമെന്ന് സര്‍വ്വേ ഫലം -

ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് എബിപി ന്യൂസിന് വേണ്ടി ലോക്‌നീതി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍...

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും -

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും...

ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി -

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ്...

അമര്‍നാഥ് ആക്രമണം നടത്തിയ മുഴുവന്‍ ഭീകരരെയും വധിച്ചു -

അമർനാഥിൽ ഭീകരാക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചുവെന്ന് ജമ്മുകശ്മീർ ഡിജിപി എസ്പി വെയ്ദ്. തന്റെ ട്വിറ്ററിലാണ് അമർ നാഥ് തീർഥാടകർക്ക് നേരെ ആക്രമണം നടത്തിയ മുഴുവൻ ഭീകരരും...

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും -

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ്...

എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട് -

വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നികുതി റിട്ടേണ്‍ ചെക്കുകള്‍...

അവസാന ആളെ കണ്ടെത്തുന്നതുവരെയും തിരച്ചിൽ തുടരും- പ്രതിരോധ മന്ത്രി -

കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍....

പൂന്തുറയില്‍ കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ പ്രതിഷേധം -

ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ....

അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം: ദക്ഷിണ കൊറിയയില്‍ പ്രതിഷേധം -

അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമസേനാ സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ്...

ഓഖി; ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് കനത്ത മഴ -

ലക്ഷദ്വീപ് കടന്ന് മഹാരാഷ്ട്ര ഗുജറാത്ത് തീരത്തേയ്ക്കടുക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി മുംബൈ, സൂറത്ത് ഉൾപ്പടെയുള്ള തീരമേഖലയിൽ കനത്ത മഴ തുടരും. ഇപ്പോഴും അതി തീവ്ര...

അധ്യക്ഷ തെരഞ്ഞെടുപ്പ്;രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു -

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ...

വിഎസ് അച്യുതാന്ദന്‍ പൂന്തുറയിലെത്തി -

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍ പൂന്തുറയിലെത്തി....

ഷെഫിന്‍ ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ -

ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎസുമായി...

വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. -

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ...

പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ ? -

വഡോദര: കോണ്‍ഗ്രസ്സ്‌ ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ്‌ ബി.ജെ.പി ലോകസഭാ എം.പി മീനാക്ഷി ലേഖി...

കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ ‘സമനിലക്കളി -

കൊച്ചി: കാത്തുകാത്തിരുന്ന് സീസണിലെ മൂന്നാം മല്‍സരത്തില്‍ വിരുന്നെത്തിയ ആദ്യ ഗോളിന്റെ ആവേശത്തിനിടയിലും ബ്‌ലാസ്‌റ്റേഴ്‌സിനെ വിടാതെ സമനിലക്കുരുക്ക്. തുടര്‍ച്ചയായ മൂന്നാം ഹോം...

കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞതു വിഴുങ്ങി. -

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേത്തുടര്‍ന്നുഅല്‍ഫോന്‍സ്‌ കണ്ണന്താനം ആദ്യം സംസ്‌ഥാനസര്‍ക്കാരിനെ ന്യായീകരിച്ചെങ്കിലും അക്കിടി തിരിച്ചറിഞ്ഞതോടെ പറഞ്ഞതു വിഴുങ്ങി....

വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു -

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ്‌ ദുരിതം വിതച്ച വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധം ഭയന്ന്‌ പൂന്തുറ...

തീരമേഖലയില്‍ ഇന്ന് കനത്ത തിരമാലയ്ക്കു സാധ്യത -

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ശനിയാഴ്ച കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും...

വിമതശല്യം: ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി -

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍,...

സംരംഭകത്വ ഉച്ചകോടി; സംതൃപ്തി അറിയിച്ച് മോദിക്ക് ട്രംപിന്റെ സന്ദേശം -

ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ്...

ഓഖി ദുരന്തം: ശംഖുമുഖത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി -

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ശംഖുമുഖം തീരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇയാളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. മൃതദേഹവുമായി...

ഓഖി ചുഴലിക്കാറ്റ്: ഇനി കണ്ടെത്താനുള്ളത് 110 പേരെ -

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇതുവരെ നാനൂറോളം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി...

താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം -

മലപ്പുറം താനൂർ ഉണ്ണാലിൽ നബിദിന റാലിക്കിടെ എപി-ഇകെ സുന്നി പ്രവർത്തകർ തമ്മിൽ സംഘർഷം. ആറ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്....

ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് -

ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കേരളത്തിലും ലക്ഷദ്വീപിലും കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

ഓഖി: മഴയുടെ ശക്തി കുറയും, കാണാതായവര്‍ക്കായി തിരച്ചില്‍ ഊർജിതം -

ലക്ഷദ്വീപിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം വിടുമെന്നാണ് നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിനി മിനിക്കോയ് ദ്വീപുകളുടെ ഇടയ്ക്ക് 200 കിലോമീറ്റർ മാറിയാണ്...

മോദി നിലകൊള്ളുന്നത് ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി- ഒബാമ -

ഇന്ത്യയുടെ ഏകതയില്‍ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം...

തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി -

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ദില്ലി ഹൈക്കോടതി....