News Plus

അരവണ വിതരണത്തിനുള്ള നിയന്ത്രണം നീക്കി -

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിനുള്ള നിയന്ത്രണം നീക്കി. തീര്‍ഥാടകര്‍ക്ക് ആവശ്യാനുസരണം അരവണ ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കരുതല്‍ ശേഖരം...

തന്‍െറ പേരില്‍ ആരും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്ന് പിണറായി -

 സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ താക്കീത്....

. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി -

 ജന്മദിനമാഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ  പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. 90ാം ജന്മദിനം ആഘോഷിക്കുന്ന...

കോട്ടയം ജില്ലയിലും "ഘര്‍ വാപസി" -

"ഘര്‍ വാപസി"യുടെ ഭാഗമായി കോട്ടയം ജില്ലയിലും മതപരിവര്‍ത്ത ചടങ്ങുകള്‍ നടന്നു. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തിലുമാണ്...

ബാര്‍ കോഴ: നോട്ടീസയച്ചിട്ടും മൊഴി നല്‍കാന്‍ ആളില്ല -

മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ മൊഴി നല്‍കാന്‍ വിജിലന്‍സ് നോട്ടീസയച്ചിട്ടും ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഹാജരായില്ല. കഴിഞ്ഞ...

അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണം 70 ആയി -

അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികള്‍ക്കുനേരേ നടത്തിയ കടുത്ത ആക്രമണത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ബോഡോ തീവ്രവാദികള്‍...

ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കാന്‍ തീരുമാനം -

എട്ടുമാസമായി മാലിദ്വീപില്‍ ജയിലില്‍ കഴിയുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കാന്‍ മാലി സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി സംസ്ഥാന...

കെജ്രിവാള്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും -

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ബുധനാഴ്ച പുറത്തിറക്കിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി...

മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് വി.ഡി സതീശന്‍ -

തിരുവനന്തപുരം: കരുണാകരന്‍ അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത്...

മുരളി ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്നെന്ന് ചെന്നിത്തല -

തിരുവനന്തപുരം: കെ. മുരളീധരനെ കെ.പി.സി.സിയിലേക്ക് തിരിച്ചെടുത്തത് താനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്നു മുരളീധരന്‍. മുരളി...

നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടപെടേണ്ട സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ഇടപെടും. അതിനുള്ള സാഹചര്യം...

കാട്ടാക്കടയില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം -

തിരുവനന്തപുരത്ത് കാട്ടാക്കടുത്ത് മാറനല്ലൂരില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. 50 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക...

സ്വര്‍ണവില പവന് 80 രൂപ കൂടി 20120 രൂപയായി -

സ്വര്‍ണത്തിന് വില പവന് 80 രൂപ കൂടി 20120 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2515 രൂപയാണ് ആഭ്യന്തര വിപണിയിലെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും...

കായംകുളത്ത് വീണ്ടും ഘര്‍വാപസി ; 11 പേര്‍ മതം മാറി -

കായംകുളത്ത് വീണ്ടും ഘര്‍വാപസി. കിഴവൂര്‍ യക്ഷിയമ്മന്‍ കോവിലില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ 3 കുടുംബങ്ങളിലെ 11 പേരെയാണ് മതം മാറ്റിയത്. ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങുകളിലാണ്...

മദ്യനയത്തില്‍ സുധീരന്‍റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന്‍ കെ.മുരളീധരന്‍. -

മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ നടത്തിയ ജനപക്ഷയാത്ര വെജിറ്റേറിയന്‍...

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന -

മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന. രാജ്യത്തെ പരമോന്നത...

ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും -

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. കേവല ഭൂരിപക്ഷം നേടിയതോടെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍...

ചെന്നൈയില്‍ പൊലീസ് ചമഞ്ഞ് വിദ്യാര്‍ഥിയെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു -

ചെന്നൈ നഗരത്തില്‍ കോളജ് വിദ്യാര്‍ഥിയെ പൊലീസ് ചമഞ്ഞ് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചെക്ക്...

അഫ്ഗാനിസ്താനില്‍ 138 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു -

കിഴക്കന്‍ അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാറ്റോ വ്യോമസേനയുടെ പിന്തുണയോടെയാണ് സുരക്ഷാ സേന...

അസമില്‍ തീവ്രവാദി ആക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു -

അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ്...

അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല: സുധീരന്‍ -

"മദ്യനയത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ ഓര്‍ക്കണം, അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അധികാരം...

സംവിധായകന്‍ കെ. ബാലചന്ദറിന് പ്രണാമം -

തമിഴ് സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 7.05-ന് ആയിരുന്നു അന്ത്യം. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങിയ...

അസമില്‍ തീവ്രവാദി ആക്രമണം: 35 പേര്‍ കൊല്ലപ്പെട്ടു -

അസമില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ് ചൊവ്വാഴ്ച ആക്രമണം...

കൃഷ്ണപിള്ള സ്മാരം തീവെച്ച കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് തടഞ്ഞു -

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരം തീവെച്ച കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 26 വരെയാണ് ഇവരുടെ അറസ്റ്റ് തടഞ്ഞത്.

ഒമര്‍ അബ്ദുള്ള രണ്ടിടത്തും തോറ്റു -

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നാഷണല്‍ കോണ്‍ഫറന്‍സിലെ പല പ്രമുഖരും തോറ്റു. സോണാവറിലും ബീര്‍വയിലും ജനവിധി തേടിയ ഒമര്‍ അബ്ദുള്ള രണ്ടിടത്തും...

മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് ആരോപണം -

 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് പുതിയ ആരോപണം. ഫ്രഞ്ച് വിമാനക്കമ്പനിയായ പ്രോട്ടിയസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവി...

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു -

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക102 പോയന്റ് ഉയര്‍ന്ന് 27804ലെത്തി. 27 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8351ലുമാണ് വ്യാപാരം നടക്കുന്നത്. 386...

പാലക്കാട് കെ.എഫ്.സി ആക്രമണം; പ്രതികളെ ജനുവരി ആറുവരെ റിമാന്‍ഡ് ചെയ്തു -

നഗരഹൃദയത്തിലെ കെ.എഫ്.സി റെസ്റ്റോറന്റ് ആക്രമണത്തില്‍ പിടിയിലായ രണ്ടു പേരെ ജനുവരി ആറുവരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരുണ്‍ ബാലന്‍ (23), തൃക്കരിപ്പൂര്‍...

ജാര്‍ഖണ്ഡില്‍ ബി.ജെ.പി: ജമ്മു കശ്മീരില്‍ തൂക്കുസഭ -

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി ഭരണം ഉറപ്പായി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍...

അര്‍ബുദചികിത്സ: കോഴിക്കോട് മെഡി. കോളേജിന് 25 കോടി കേന്ദ്രസഹായം -

മികച്ച അര്‍ബുദചികിത്സ ലഭ്യമാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്രസര്‍ക്കാര്‍ 25.03 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ട 44.5 കോടിയില്‍...