News Plus

രാജ്യത്തെ ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കുമെന്ന് തൊഗാഡിയ -

രാജ്യത്തെ ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) നേതാവ് പ്രവീണ്‍ തൊഗാഡിയ. ലോകം മുഴുവന്‍ ഒരിക്കല്‍...

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നേറുന്നു -

വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നേറുന്നു. 81 അംഗ ജാര്‍ഖണ്ഡ്...

കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ചെന്നിത്തല -

തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് നടന്ന ആക്രമണങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയതാണ്. സംസ്ഥാനത്ത് മാവോയിസ്റ്റ്...

ചന്ദ്രനഗറില്‍ കെ.എഫ്.സി ആക്രമണം നടത്തിയവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി -

പാലക്കാട്: ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറന്‍റിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. സംഭവത്തില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട് സ്വദേശികളായ അനില്‍കുമാര്‍,...

മതപരിവര്‍ത്തനത്തില്‍ മയങ്ങുന്നവരല്ല ഇന്ത്യയിലെ ജനങ്ങളെന്ന് വി.എസ് -

തിരുവനന്തപുരം: മതപരിവര്‍ത്തനത്തില്‍ മയങ്ങുന്നവരല്ല ഇന്ത്യയിലെ ജനങ്ങളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വിശ്വഹിന്ദു പരിഷത്ത് കേരളത്തിലടക്കം രാജ്യത്തിന്‍െറ വിവിധ...

മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി -

 മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സമൂഹത്തില്‍ മദ്യ ഉപയോഗം കുറക്കാന്‍...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായതായി തിരുവഞ്ചൂര്‍ -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള, പെന്‍ഷന്‍ കുടിശ്ശികകള്‍ നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഗതാഗത...

മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല -കെ.എം മാണി -

മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി...

മതപരിവര്‍ത്തനം: നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്ന് വെങ്കയ്യ നായിഡു -

കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ...

കൃഷ്ണപിള്ള സ്മാരം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി കീഴടങ്ങി -

ആലപ്പുഴ കണ്ണാര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി ലതീഷ് പി.ചന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി...

സച്ചിന്‍ ലോകകപ്പ് ക്രിക്കറ്റ് അംബാസഡര്‍ -

2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഐസിസി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സച്ചിന്‍ ലോകകപ്പിന്റെ അംബാസഡറാകുന്നത്. നേരത്തേ 2011 ലെ ലോകകപ്പില്‍ സച്ചിനെ...

രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്‌ടെന്ന് ബിജു രമേശ്‌ -

ബാറുകള്‍ തുറക്കാന്‍ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്‌ടെന്ന് കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. മാണിക്കെതിരേ...

വെള്ളമുണ്ടയില്‍ മാവോയിസ്റ്റ് ആക്രമണം തന്നെ: കളക്ടര്‍ -

വെള്ളമുണ്ട കുഞ്ഞോത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് വയനാട് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍. തിങ്കളാഴ്ച...

എംഎല്‍എമാരുടെ യോഗത്തില്‍ സുധീരനു വിമര്‍ശനം -

കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വിമര്‍ശനം. സുധീരന്‍ അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു....

സോളാര്‍: സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും -

സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും. പരാതി ഉന്നയിച്ച എട്ട് പേരെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുക . പ്രതിപക്ഷ നേതാവ് വി.എസ്...

ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ചെന്നിത്തല -

പാലക്കാടും വയനാടും ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടിടങ്ങളിലും സാമൂഹ്യവിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ കല്ലേറു നടത്തുകയാണ്. ഇതെല്ലാം...

ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം -

പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഘര്‍ വാപസി താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്‍കി. രാജ്യമെമ്പാടുമുള്ള...

സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം -

പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള...

സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം -

പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള...

പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ -

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ. പുനര്‍ മതപരിവര്‍ത്തനം നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണമെന്ന് പോളിറ്റ്...

കേരളത്തിലെ മതപരിവര്‍ത്തനം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി -

തിരുവനന്തപുരം: കേരളത്തിലെ മതപരിവര്‍ത്തനം എ.ഡി.ജി.പി ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം പൊലീസ് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പിണറായി വിജയന്‍ -

ന്യൂഡല്‍ഹി: മത പരിവര്‍ത്തനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ബി.ജെ.പി...

ആലപ്പുഴയിലും കൊല്ലത്തും മതവരിവര്‍ത്തനം:ഒമ്പത് കുടുംബങ്ങളെ മതംമാറ്റി -

ചെങ്ങന്നൂര്‍: വിശ്വഹിന്ദു പരിഷത്തിന്‍െറ മതപരിവര്‍ത്തന ചടങ്ങായ ഘര്‍വാപസി (വീട്ടിലേക്കുള്ള മടക്കം) കേരളത്തിലും. ആലപ്പുഴയിലും കൊല്ലത്തുമാണ് സംഘടന മതവരിവര്‍ത്തന ചടങ്ങുകള്‍...

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍ -

ന്യൂയോര്‍ക്ക്: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ന്യൂമോണിയയത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72കാരനായ മുഹമ്മദ് അലിയെ ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

ഉമ്മന്‍ചാണ്ടിക്ക് ടി.എന്‍ പ്രതാപന്‍െറ കത്ത് -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.എന്‍ പ്രതാപന്‍റെ കത്ത്. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത്...

യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും -

ന്യൂഡല്‍ഹി: യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പല്‍ 'സി.ജി.എസ് ബരാകുഡ' മൗറിത്താനിയക്ക്...

പാകിസ്താന്‍ ഭീകരവേട്ട തുടരുന്നു; 300 തീവ്രവാദികള്‍ പിടിയില്‍ -

പാകിസ്താനില്‍ മുന്നൂറിലധികം ഭീകരര്‍ കൂടി പിടിയിലായി. സൈനികരുടെയും പോലീസുകാരുടെയും സംയുക്ത റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഭീകരരെന്ന് സംശയിക്കുന്ന ചില വിദേശിയരും...

സുധീരന്‍ രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്‍ -

സുധീരന്‍ രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്‍. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ നിരന്തരം വിമര്‍ശം...

എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി -

കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. തിങ്കളാഴ്ച എംഎല്‍എമാരുടെ യോഗം ഔദ്യോഗികമായി വിളിച്ചിട്ടില്ല....

ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു -

ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു. ഇപ്പോഴുള്ള വിവാദങ്ങളില്‍ കഴമ്പില്ല. നിലവിലെ ആശയക്കുഴപ്പമെന്തെന്ന് പരിശോധിച്ച് അബ്കാരി ചട്ടത്തില്‍ ഭേദഗതി...