News Plus

ചാരക്കേസ്: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കെ. മുരളീധരന്‍ -

ചാരക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ. കരുണാകരന്‍െറ...

ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം -

പീരുമേട് എം.എല്‍.എ ഇഎസ് ബിജിമോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും...

റോജിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് വി.എസ് -

 നഴ്സിങ് വിദ്യാര്‍ഥിയായ റോജി റോയിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. റോജിയുടെ മരണത്തില്‍ ആഭ്യന്തരമന്ത്രിയോട്...

ജനപക്ഷ യാത്രക്ക് പണം പിരിച്ചതിനെതിരെ കര്‍ശന നടപടി -

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് വേണ്ടി ബാറുടമയില്‍ നിന്ന് പണപ്പിരിവ് നടത്തിയതിനെതിരെ വിമര്‍ശം. പണം കെ.പി.സി.സി സ്വീകരിക്കില്ലെന്ന്‍ വി.എം...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ് -

 ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിബി മാത്യൂസ്...

ചാരക്കേസ് ; എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് പത്മജ -

ചാരവൃത്തികേസില്‍ താന്‍ ബലിയാടായെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കേസ്...

വയനാട്ടില്‍ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു -

വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം. തിരുനെല്ലിയിലെ അഗ്രഹാര റിസോര്‍ട്ടാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തിങ്കളാഴ്ച...

മുല്ലപ്പെരിയാറില്‍ രണ്ട് ബ്ലോക്കില്‍ ഒഴികെ ചോര്‍ച്ച ശക്തമായി -

മുല്ലപ്പെരിയാര്‍ ഡാമിലെ രണ്ട് ബ്ലോക്കുകള്‍ ഒഴികെ എല്ലാ ബ്ലോക്കിലും ചോര്‍ച്ച ശക്തമായി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു...

ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു -

 2003-ലെ കേരള പരിസ്ഥിതി ദുര്‍ബലപ്രദേശ (ഇ.എഫ്.എല്‍.) നിയമം ഭരണഘടനാനുസൃതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന്...

കെ.എം മാണിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് -

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ...

മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ്‌ -

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍നന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നിലവിലെ...

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചു -

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍്റെ അളവ് കുറച്ചു. 900 ഘനയടിയില്‍ നിന്നും 150 ഘനയടിയായാണ് അളവ് കുറച്ചത്. മഴ മാറിയതോടെ അണക്കെട്ടിലേക്ക്...

പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു -

കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ്...

മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ ഇന്ന് ഉന്നതതല യോഗം -

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം...

പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് പന്ന്യന്‍ -

പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ -കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. കോണ്‍ഗ്രസുമായി...

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ പിണറായി -

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു സമരവും കൂടിയാലോചനയില്ലാതെ...

ടാങ്കര്‍ലോറി ജീപ്പിലിടിച്ച് ശബരിമല തീര്‍ഥാടകന്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം -

ഗ്യാസ് ടാങ്കര്‍ ലോറി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ തത്ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളും...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു. നാല് യാത്രക്കാരെ ഡി.ആര്‍.ഐ കസ്റ്റടിയിലെടുത്തു. കരിപ്പൂരില്‍ നിന്ന് കൊച്ചിയിലിറങ്ങിയ യാത്രക്കാരില്‍...

ഭൂമിയുടെ ന്യായവില ഇന്നുമുതല്‍ 50 ശതമാനം കൂടുന്നു -

ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി,...

വെല്ലുവിളിച്ച്‌ തമിഴ്നാട്‌ ;ജലനിരപ്പ് 142 അടിയാക്കും -

 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു....

ടെക്‌സസില്‍ വാതകച്ചോര്‍ച്ച; നാലു മരണം -

ടെക്‌സസിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ശനിയാഴ്ച ടെക്‌സസിലെ ഡുപോണ്ട് പ്ലാന്റില്‍ വാതക ചോര്‍ച്ചയെ...

ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്ത് സച്ചിന്‍ -

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിപ്രകാരമാണ് സച്ചിന്‍ ഗ്രാമം ദത്തെടുത്തത്. ഗുഡൂര്‍...

മുല്ലപ്പെരിയാര്‍: ഉന്നതതല യോഗം തിങ്കളാഴ്ച -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതല യോഗം നടക്കും. മന്ത്രി പി.ജെ. ജോസഫാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി...

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ -

പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ. പ്രാഥമീക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോളാണ് അന്വേഷണത്തിന്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും -

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഡല്‍ഹി ഡയനാമോസിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ ഒന്നില്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞുതുടങ്ങി. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞതും...

അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നു -

അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും പുനര്‍വിവാഹങ്ങളാണത്രെ. അതേസമയം പുതുതലമുറ വിവാഹത്തോടു വലിയ താത്പര്യം...

ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി മോദി കൂടിക്കാഴ്ച നടത്തി -

ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍...

പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം -

തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി...