News Plus

സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് പിണറായി -

തിരുവനന്തപുരം: കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന...

സുധീരന്‍റെ ജനപക്ഷ യാത്രക്ക് നേരെ കല്ലേറ്‌ -

പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് നേരെ കല്ളേറ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം. വി.എം സുധീരന്‍ നിന്ന വേദിയില്‍ കല്ലുവന്ന്...

സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് മോദി -

ബ്രിസ്ബേന്‍: സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നല്‍കിയ വിരുന്നില്‍ പങ്കെടുത്തു...

മുല്ലപ്പെരിയാര്‍:തമിഴ്നാടിന്‍റെ നിലപാട് അപലപനീയമെന്ന് മാണി -

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം ചെവി കൊളളാത്ത തമിഴ്നാടിന്‍െറ നിലപാട് അപലപനീയമെന്ന് ധനമന്ത്രി കെ.എം മാണി. ജലനിരപ്പ് 142 അടി ആയാലെ...

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ് വീണ്ടും സുപ്രീംകോടതിയില്‍ -

ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് വി.എസ്...

വര്‍ണവില വീണ്ടും കൂടി; പവന് 400 രൂപ വര്‍ധിച്ചു -

സ്വര്‍ണവില വീണ്ടും 20000 രൂപയില്‍ തൊട്ടു. പവന് 400 രൂപ വര്‍ധിച്ച് 20000 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയായി.  

വന്ധ്യംകരണ ശസ്ത്രക്രിയ: മരുന്നില്‍ വിഷാംശം കലര്‍ന്നുവെന്ന് സൂചന -

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക്...

മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് നിതീഷ് കുമാര്‍ -

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി...

നാദാപുരം പീഡനം: രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ -

നാദാപുരം പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് ഹൈസ്കൂള്‍...

ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് തിരുവഞ്ചൂര്‍ -

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 9812 പേര്‍ പാസിനായി അപേക്ഷ നല്‍കി. ഇത് സര്‍വകാല...

ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍ -

ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ചിലര്‍ മന:പൂര്‍വം വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ആരോപണങ്ങള്‍...

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും -

 മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച...

കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി -

കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചക്കോടിയില്‍ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ...

സി.പി.എം-സി.പി.ഐ. ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റണമെന്ന് സി.പി.എം സെക്രട്ടറിയേറ്റ് -

സമീപകാലത്ത് സി.പി.എം-സി.പി.ഐ. ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റാന്‍ സി.പി.എം. ശ്രമം നടത്തും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, സി.പി.എമ്മിന്റെ രൂപവത്കരണം തുടങ്ങിയ...

പാചകവാതക സബ്‌സിഡി ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടില്‍ -

പാചകവാതകസബ്‌സിഡി ബാങ്കിലൂടെ നല്‍കുന്ന നേരിട്ടുള്ള ആനുകൂല്യ വിതരണപദ്ധതിക്ക് (ഡി.ബി.ടി.എല്‍) ശനിയാഴ്ച തുടക്കംകുറിക്കും. കേരളത്തിലെ 14 എണ്ണം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി 54...

സാമ്പത്തിക തിരിമറി: മുതിര്‍ന്ന അംഗത്തെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു -

സാമ്പത്തിക തിരിമറിയും മോഷണവും നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ മുതിര്‍ന്ന അംഗത്തെ തലയറുത്ത് കൊന്നു. സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ...

റോജി റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- ആഭ്യന്തരമന്ത്രി -

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ റോജി റോയ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ്...

ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം -

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല. വൈകീട്ട് ആറ് മണിയോടെയുണ്ടായ തീപിടുത്തത്തില്‍ ആറ് കടകള്‍ കത്തിനശിച്ചു. ഒരു ഫാന്‍സി കടയുടെ...

ബാര്‍ കോഴ പ്രശ്നത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസിന്‍റെ കത്ത് -

തിരുവനന്തപുരം: ബാര്‍കോഴ പ്രശ്നത്തില്‍ സി.ബി.ഐ അന്വേഷണമെന്ന തന്‍റെ ആവശ്യം നിരാകരിച്ച പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിന് വി.എസിന്‍റെ കത്ത്. ബാര്‍ കോഴക്കേസില്‍...

സരിതയുടെ പരാതിയില്‍ പത്മകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ് -

തിരുവനന്തപുരം: ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.ജി.പി എം.എന്‍...

പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി -

ന്യൂഡല്‍ഹി: പ്ലസ്ടു കേസ് നാല് മാസത്തിനകം കേരള ഹൈകോടതി തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം കൊടുക്കണം....

കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി വിദ്യാര്‍ഥിക്കു പരിക്ക് -

കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി ഏഴാം ക്ളാസ് വിദ്യാര്‍ഥിക്കു പരിക്ക്. പള്ളൂര്‍ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി ഇര്‍ഫാനാണ് പരിക്കേറ്റത്....

അഭയ കേസ്: വര്‍ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു -

അഭയ കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിര്‍ണായക വിധി. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക് ബുക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട...

നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് ബസ് ക്ളീനറെന്ന് പൊലീസ് -

നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് സ്കൂളിലെ ബസ് ക്ളീനറെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്വദേശി മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലെ പാചകക്കാരുടെ...

മോദി വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കണം: വി.എം സുധീരന്‍ -

ഭീകരതക്കെതിരെ ആഗോള കൂട്ടായ്മ വേണമെന്ന് മ്യാന്‍മറില്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദി, ഇന്ത്യയില്‍ അദ്ദേഹത്തിന്‍െറ വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയാറാവണമെന്ന് കെ.പി.സി.സി...

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി -

മയക്കുമരുന്ന് കടത്തുകേസില്‍ വധശിക്ഷ വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 1358...

വിചാരണ പൂത്തിയാവുന്നതുവരെ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കി -

ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ പൂത്തിയാവുന്നതുവരെ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു....

റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് പിണറായി -

കട്ടപിടിച്ച റിവിഷനിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് സി.പി.ഐ. ശരിയായ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം....

ലോക വ്യാപാര സൗകര്യക്കരാറില്‍ ഇന്ത്യ ഒപ്പിടും -

ലോക വ്യാപാര സംഘടനയുടെ(ഡബ്ലൂു.ടി.ഒ.) വ്യാപാര സൗകര്യക്കരാറില്‍ ഇന്ത്യ ഒപ്പുവെക്കും. ഭക്ഷ്യ സുരക്ഷാപദ്ധതി വിഷയത്തില്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി വാണിജ്യമന്ത്രി നിര്‍മല...