News Plus

ഭീകരവാദവും മതവും ബന്ധിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് മോദി -

നായ്പിഡാവ്: ഭീകരവാദവും മതവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലോകം തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്...

തന്‍െറ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പിക്ക് പങ്ക്-സരിത -

കൊച്ചി: തന്‍െറ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പി പദ്മകുമാറിനുള്ള പങ്ക് അന്വേഷിക്കണമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. സോളാര്‍...

രോഹിത്തിന് ഡബിള്‍ സെഞ്ച്വറി:ഇന്ത്യക്ക് തകര്‍പ്പന്‍ ജയം -

കൊല്‍ക്കത്ത: റെക്കോര്‍ഡുകളേറെക്കണ്ട കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് ശര്‍മയാണ് ഇന്ന് താരമായത്. ഏകദിനത്തിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത...

പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു -

പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ 5.25 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 3.75 രൂപയായിരുന്നു ബ്രാന്‍ഡഡ്...

വന്ധ്യംകരണ ശസ്ത്രക്രിയ: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു -

ബിലാസ്പൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ 14 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ താന്‍...

സ്വച്ച് ഭാരത് മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടി: രാഹുല്‍ -

സ്വച്ച് ഭാരത് അഭിയാന്‍ മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ പടം വരുന്നതിന് റോഡ്...

കിളിരൂര്‍ കേസിലെ വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ വി.എസ് പറയണം ; പി.സി. ജോര്‍ജ് -

കിളിരൂര്‍ പീഡന കേസിലുള്‍പ്പെട്ട വി.ഐ.പി ആരെന്ന് മാന്യതയുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇനിയെങ്കിലും പറയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പീഡിപ്പിച്ചവരെ...

മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം -

കശ്മീര്‍ താഴ്വരയില്‍ ഏറെ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയ മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവരില്‍ രണ്ട് പേര്‍ സൈനിക...

വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്‍കണമെന്ന് സുപ്രീം കോടതി -

വീടുകളില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് വീടുനല്‍കുന്ന കാര്യം...

സുനന്ദയുടെ ബാഗും ചെരിപ്പും നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍ -

 മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയില്‍നിന്ന് അവരുടെ ബാഗും ചെരിപ്പും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി...

എം.ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചു -

അട്ടപ്പാടിയില്‍ എം.ബി രാജേഷ് എം. പി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായല്ലെങ്കിലും പ്രധാനവിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതിനെ...

രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ -

രാജ്യത്തെ മാവോയിസ്റ്റ്-നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ബല്‍ജിയത്തിലും ജര്‍മനിയിലും നടന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും ഇടത്...

ഛത്തിസ്ഗഢിലെ വന്ധ്യംകരണം: ഡോക്ടര്‍ അറസ്റ്റില്‍ -

ഛത്തിസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ കെ.ആര്‍ ഗുപ്തയാണ്...

സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി -

സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര്‍ വീതം പ്രമേഹരോഗികളാകുന്നു. ഇക്കൊല്ലം ഇതുവരെ രോഗം പിടിപെട്ടവര്‍ ഒമ്പത് ലക്ഷം. രോഗബാധിതരില്‍...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് -

ജമ്മുകശ്മീരിലെ സാമ്പ, ജമ്മു ജില്ലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന വീണ്ടും വെടിയുതിര്‍ത്തു. രാംഘട്ട് സെക്ടറിലും മക് വാള്‍ സെക്ടറിലുമായി...

നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി. വിപണിയില്‍ രണ്ടുകോടിയിലേറെ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു -

പാരിസ്: വാല്‍ നക്ഷത്രത്തെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു. റോസെറ്റ പേടകത്തിലെ ഫിലെ ലാന്‍ഡര്‍ ചുര്യമോവ്...

'മേക്ക് ഇന്‍ ഇന്ത്യ'യില്‍ നിക്ഷേപം നടത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ക്ക് മോദിയുടെ ക്ഷണം -

നയ് പി തൗ: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ആസിയാന്‍ ഉച്ചകോടിയിലെ വട്ടമേശ...

സംവിധായകനും നിര്‍മാതാവുമായ രവി ചോപ്ര അന്തരിച്ചു -

മുംബൈ: സംവിധായകനും നിര്‍മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിറ്റ് സീരിയലായ മഹാഭാരതം സംവിധാനം ചെയ്തത് രവി ചോപ്രയായിരുന്നു....

2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും: ഡോ.കെ.രാധാകൃഷ്ണന്‍ -

ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍. അതിനുള്ള പദ്ധതിയുടെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും...

പെട്രോള്‍,ഡീസല്‍ വില കുറച്ചേക്കും -

മുംബൈ: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വില കുറയുന്നത്. ലിറ്ററിന് ഒരുരൂപ കുറക്കുന്ന...

ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയ്ക്ക് വരേണ്ടെന്ന് അടൂര്‍ -

ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട്...

നടി പത്മപ്രിയ വിവാഹിതയായി -

പ്രശസ്ത നടി പത്മപ്രിയ വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനാണ് ഇതോടെ സാഫല്യമായത്. മുംബൈയില്‍ വരന്റെയും വധുവിന്റെയും അടുത്ത...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍ -

പരാതിയുമായി സ്റ്റേഷനിലെത്തിയ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആദൂര്‍ ഗ്രേഡ് എസ്.ഐ സുഗുണനെ അറസ്റ്റുചെയ്തു. ആറ് മാസം മുമ്പ് സ്റ്റേഷനില്‍...

അട്ടപ്പാടി: പ്രത്യേക സമിതി രൂപവല്‍ക്കരിച്ചതായി മന്ത്രി -

അട്ടപ്പാടിയിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികള്‍ അടങ്ങിയ പ്രത്യേക സമിതി രൂപവല്‍ക്കരിച്ചതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ...

ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു -

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു. കാമുകിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാര്‍...

ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു -

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്ന്. ബിജു രമേശ്...

അട്ടപ്പാടിയില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ല: കെ.സി.ജോസഫ് -

അട്ടപ്പാടിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ.സി.ജോസഫ്....

ബിജെപിയെ ' വിശ്വസിച്ച് ' മഹാരാഷ്ട്ര നിയമസഭ -

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം...

സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത് -

ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്. വിഷയത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേണമെന്ന സിപിഎമ്മിന്റെ ആവശ്യത്തെ സിപിഐ സംസ്ഥാന...