News Plus

മാണി രാജിവെയ്ക്കണമെന്ന് പിണറായി -

ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണ പരിധിയില്‍...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു -

പരിയാര്‍ തീരവാസികള്‍ക്ക് ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക്...

എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ചെന്നിത്തല -

 ബി.ജെ.പി പിന്തുണക്കുമെന്ന നിലപാട് സ്വീകരിച്ച എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. -

കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാവൂര്‍ കല്‍പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മുക്കം ഗോതമ്പുറോഡ് സ്വദേശി ബസ്മല്‍(22) ആണ്...

എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്കൊപ്പം ^ഉഴവൂര്‍ വിജയന്‍ -

എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്‍്റ് ഉഴവൂര്‍ വിജയന്‍. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുമെന്ന് വ്യാമോഹം മാത്രമാണ്. മഹാരാഷ്ട്രയില്‍...

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും -

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും. എല്ലാ സാമാജികരോടും വോട്ടെടുപ്പിന് ഹാജരാകാന്‍ ശിവസേന...

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ തീരുമാനം -

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. കുടുംബപെന്‍ഷന് അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവയായ പെണ്‍മക്കള്‍, വിവാഹമോചനം നേടിയ...

പദ്മനാഭസ്വാമിക്ഷേത്രം: അമിക്കസ് ക്യൂറി തുടരും -

ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്വത്തുകേസില്‍ ട്രസ്റ്റിയുടെയും രാജകുടുംബാംഗങ്ങളുടെയും രൂക്ഷമായ വിമര്‍ശനത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് അമിക്കസ് ക്യൂറി...

ഇടതു സമരങ്ങളുടെ വിശ്വാസ്യത നഷ്ടമായെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് പന്ന്യന്‍ -

തിരുവനന്തപുരം: ഇടതുപക്ഷ സമരങ്ങളുടെ വിശ്വാസ്യത നഷ്ടമായെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബാര്‍കോഴ വിവാദത്തില്‍ ഇതുവരെ...

പെണ്‍കുട്ടികള്‍ക്ക് ലൈബ്രറി വിലക്ക്:അലിഗഡ് വി.സിയുടെ പ്രസ്താവന വിവാദത്തില്‍ -

അലിഗഡ്: അലിഗഡ് സര്‍വകലാശാല ലൈബ്രറിയിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സംബന്ധിച്ച വൈസ് ചാന്‍സ് ലറുടെ പ്രസ്താവന വിവാദത്തില്‍. കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈബ്രറിയിലേക്ക്...

മനോഹര്‍ പരീകര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു -

ലഖ്നോ: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറും മറ്റ് ഒമ്പത് പേരും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍...

തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം -

പത്മനാഭസ്വാമി ക്ഷേത്രസുരക്ഷയാണോ അമിക്കസ്‌ക്യൂറിയെ പുറത്താക്കുന്നതാണോ തിരുവിതാംകൂര്‍ രാജകുടുംബത്തിന് വലുതെന്ന് സുപ്രീം കോടതി ചോദിച്ചു. അമിക്കസ് ക്യൂറി രാജകുടുംബത്തെ...

കൊല്‍ക്കത്തയില്‍ എന്‍ ഐ എ ക്യാമ്പ് ഓഫീസിന് സമീപം സ്‌ഫോടനം -

ബര്‍ദ്വാന്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ താത്കാലിക ഓഫീസിന് സമീപം സ്‌ഫോടനം. ആളപായമില്ല. തിങ്കളാഴ്ച രാത്രി 7.30 നാണ് സോള്‍ട്ട്‌ലേക്ക്...

ഡല്‍ഹിയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ -

മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ന്യൂഡല്‍ഹിയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വെ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി...

ബാര്‍കോഴ: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി -

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. വിജിലന്‍സ്...

സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു -

സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു. ഡിസംബര്‍ 28 ന് തൃശ്ശൂരില്‍ വെച്ചായിരിക്കും ലയനസമ്മേളനം നടക്കുക. സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി...

ഡല്‍ഹി തെരഞ്ഞെടുപ്പ്: എ.എ.പിയുടെ ഹരജി സുപ്രീംകോടതി തള്ളി -

ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി....

ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു -

ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്‍െറ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന്‍ അഹസ് കൃഷ്ണ...

മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ -

മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി തെക്കത്തില്‍അന്‍വര്‍ സാദിഖിനെയാണ് (30) കാടാമ്പുഴ എസ്.ഐ കെ.പി. വാസു...

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ് -

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ്. രണ്ട് ദിവസമായി സ്ഥലത്ത് സന്ദര്‍ശനം തുടരുന്ന മന്ത്രിതല സംഘത്തിന്‍െറ...

ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ എട്ടുപേര്‍ മരിച്ചു -

ഛത്തീസ്ഗഡില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....

സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി -

കഴക്കൂട്ടം കഠിനംകുളത്തെ സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പാര്‍ലറിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. 25,000 രൂപയിലധികം...

നിറ്റാ ജലാറ്റിന്‍; സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല: ആഭ്യന്തരമന്ത്രി -

നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു -

സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19600 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയായി.  

ശബരിമലയില്‍ ഉന്നതതല അവലോകനയോഗം ഇന്ന് -

ശബരിമലയില്‍ മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച ഉന്നതതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പമ്പയില്‍...

ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും -

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്കായി രാഹുല്‍ ചെന്നിത്തലയെ...

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി അണക്കെട്ടിലും വൃഷ്ടി...

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് മാത്രമേ കഴിയൂ -എച്ച്.ആര്‍ ഭരദ്വാജ് -

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെതിരെ വിമര്‍ശം തുടരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ...

ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി -

ന്യൂഡല്‍ഹി: ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ആറുവര്‍ഷമായി തുടരുന്ന വിലക്ക് റദ്ദാക്കിയ കോടതി ഇത് ഭരണഘടനാ വിരുദ്ധവും...

വിമാനം കയറാനും ആധാര്‍ -

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ആധാര്‍ വലയത്തിലാക്കിയതിനു പിന്നാലെ വിമാനത്താവള പ്രവേശനവും യു.ഐ.ഡി മുഖേനയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആധാര്‍...