News Plus

2018 ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു -

2018ല്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്‌നിങ് അര്‍ജന്റ് എന്ന ടോക്‌ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍...

സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു -

സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍...

കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍ -

കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനായ മുരളീധരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. കുമ്പള സ്വദേശി മിഥുനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....

627 കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു -

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് പട്ടികകളായി 627 പേരുവിവരങ്ങളാണ് സുപ്രീംകോടതിയില്‍...

പൂജപ്പുര നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു -

പൂജപ്പുര നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുപ്പിച്ചില്ലുകള്‍ വിഴുങ്ങിയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. ഇവരെ തിരുവനന്തപുരം മെഡിക്കല്‍...

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ -

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന്...

എല്‍.ഡി. ക്ലാര്‍ക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു -

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളുടെയും സാധ്യതാപട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. എല്ലാ ജില്ലകളുടെയും...

കള്ളപ്പണക്കാരുടെ പേരുകള്‍ നാളെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി -

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരുടെയും പേരുകള്‍ നാളെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. മൂന്നു പേരുടെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തിയ...

വിന്‍സന്‍ എം. പോളും കൃഷ്ണമൂര്‍ത്തിയും പുതിയ ഡി.ജി.പിമാര്‍ -

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ രണ്ട് ഡി.ജി.പി തസ്തികള്‍ കൂടി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. എ.ഡി.ജി.പിമാരായ വിന്‍സന്‍ എം. പോളും കൃഷ്ണമൂര്‍ത്തിയും പുതിയ...

മോദിക്ക് കാമറണിന്‍െറ ക്ഷണം -

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ ക്ഷണം. സ്വകാര്യ ഇംഗ്ളീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിക്ക് ആതിഥ്യം നല്‍കാന്‍...

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജെയ്റ്റ്ലി -

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിക്ഷേപമുള്ള മുഴുവന്‍ കള്ളപ്പണക്കാരുടെയും പേരുവിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി....

അമിതാഭ് ബച്ചന് അമേരിക്കന്‍ കോടതിയുടെ സമന്‍സ് -

ന്യൂയോര്‍ക്ക്: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ലോസ് ആഞ്ചല്‍സ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രേരിപ്പിച്ച കേസിലാണ് കോടതിയുടെ സമന്‍സ്....

കേരളത്തില്‍ സമവായ സാധ്യത തള്ളിക്കളയാനാകില്ലെന്ന് സുധീരന്‍ -

ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായസാധ്യത തള്ളിക്കളയാനാകില്ലെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് വി.എം.സുധീരന്‍. സംസ്ഥാനത്ത് ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ...

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും -

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ചയാകും...

നീലോഫര്‍: കേരളത്തിനു മുന്നറിയിപ്പ് -

നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 30 വരെ നീലോഫറുമായി...

നിതാരി കൂട്ടക്കൊല: പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി -

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ...

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏറെക്കാലം തുടരാനാവില്ല - സുപ്രീംകോടതി -

എട്ടു മാസമായി രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയുടെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. ഒരു ജനാധിപത്യ സംവിധാനത്തില്‍ കാലാകാലവും രാഷ്ട്രപതി ഭരണം...

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് വി.എം സുധീരന്‍ -

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് കെ.പി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. കര്‍ശന നടപടി സ്വീകരിച്ച്...

അച്ഛനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു -

അച്ഛനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന തുടങ്ങി. കൂടുതല്‍ പരിശോധനക്കായിട്ടാണ് അന്വേഷണ സംഘം...

ഇടുക്കിയില്‍ ഗുജറാത്ത് സ്വദേശിനി ആനയുടെ ചവിട്ടേറ്റ് മരിച്ചു -

ആനസവാരി കേന്ദ്രത്തിലെത്തിയ ഗുജറാത്ത് സ്വദേശിനി ആനയുടെ ചവിട്ടേറ്റ് മരിച്ചു. ഗുജറാത്ത് നര്‍മ്മദ ജില്ലയിലെ രാജ്പിപലയില്‍ നിന്നുള്ള ദീപാലി റിങ്കേഷ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച...

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് വി.എസിന്‍റെ കത്ത് -

 പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി...

‘നിലോഫര്‍’ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് -

ആന്ധ്രപ്രദേശില്‍ വീശിയടിച്ച ഹുദ്ഹുദിനു പിന്നാലെ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിയത്തെുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍വെള്ളിയാഴ്ച...

418 ബാറുകള്‍ പൂട്ടിയ ശേഷമുള്ള പ്രതിദിന മദ്യവില്പന അറിയിക്കണമെന്ന് കോടതി -

സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതിദിന വില്‍പ്പനയുടെ ശരാശരിയുടെ താരതമ്യം വേണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. അതോടൊപ്പം 418 ബാറുകളില്‍ നിന്ന്...

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇന്ന് ഹര്‍ത്താല്‍ -

കുമ്പള സൂരംബയലില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.35-നാണ് സംഭവം.കുമ്പള ഗോപാലകൃഷ്ണ തിയേറ്ററിനടുത്തു താമസിക്കുന്ന പി.മുരളി (37) ആണ് മരിച്ചത്....

കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍. -

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...

കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍. -

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ -

കൊച്ചി: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധ്യക്ഷതയില്‍...

അബ്ദുറബ്ബിനെതിരെ ലോകായുക്തയില്‍ പരാതി -

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ ലോകായുക്തയില്‍ പരാതി. സ്കൂള്‍ അധ്യാപകനെ അധികാര ദുര്‍വിനിയോഗം നടത്തി സസ്പെന്‍ഡ് ചെയ്തെന്ന് ആരോപിച്ചാണ് പരാതി...

കാരാട്ടിന് വി.എം സുധീരന്‍െറ തുറന്ന കത്ത് -

തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍െറ തുറന്ന കത്ത്. അടവുമാറ്റി നേരിന്‍െറ പക്ഷത്തു നില്‍ക്കാന്‍ സി.പി.എം...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ഹരജി സുപ്രീം കോടതി തള്ളി -

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചനം ആവശ്യപ്പെട്ടു പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ നേരത്തെ നളിനിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്....