News Plus

പുന:സംഘടന ആദ്യം തീരുമാനിക്കേണ്ടത് കേരളത്തില്‍ -മുരളീധരന്‍ -

ന്യുഡല്‍ഹി: : മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.മുരളീധരന്‍. കരുണാകരനൊപ്പം പാര്‍ട്ടിയില്‍...

അള്‍ജീറിയന്‍ വിമാനം കാണാതായി -

അള്‍ജേഴ്സ്. അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി. വിമാനത്തില്‍ 110 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അള്‍ജീറിയ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്ത് 50...

ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ചെയര്‍മാന് ജാമ്യം -

ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂള്‍ ചെയര്‍മാന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ദാമനില്‍ വച്ച് അറസ്റ്റിലായ...

സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെതിരെ ബി.ജെ.പി -

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. ‘പാകിസ്താന്‍റെ മരുമകളായ’ സാനിയ തെലങ്കാന അംബാസഡര്‍ പദവിക്ക് അര്‍ഹയല്ലെന്ന്‍ തെലങ്കാന...

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി -

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി സ്വാശ്രയ മെഡിക്കല്‍...

പ്‌ളസ് ടു: വിവാദങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി -

സംസ്ഥാനത്ത് 669 പ്‌ളസ് ടു ബാച്ചുകള്‍ അധികമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവാദങ്ങളുമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച്...

ഡല്‍ഹിയിലെത്തിയത് പുന:സംഘടന ചര്‍ച്ചയ്ക്കല്ലെന്നു മുഖ്യമന്ത്രി -

താന്‍ ന്യൂഡല്‍ഹിയിലെത്തിയത് സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം ഒരു വിഷയവും ഇപ്പോള്‍...

വാളകം കേസില്‍ ബാലകൃഷ്ണപിള്ളക്കും ഗണേഷിനും നുണപരിശോധന -

കൊട്ടാരക്കര വാളകത്ത് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാക്കളായ ആര്‍.ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും നുണപരിശോധനക്ക്...

നൈജീരിയയില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു -

വടക്കന്‍ നൈജീരിയയുടെ വടക്കന്‍ നഗരമായ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ആദ്യ സ്ഫോടനത്തില്‍ 25 പേരും രണ്ടാമത്തെ സ്ഫോടനത്തില്‍ 14 പേരും കൊല്ലപ്പെട്ടു....

തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനിലിടിച്ച് 15 വിദ്യാര്‍ത്ഥികള്‍' മരിച്ചു -

തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 15 മരണം. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.തെലങ്കാനയിലെ മേദക് ജില്ലയില്‍ ഇന്ന്...

കൊടകരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍ -

കൊടകര വാസുപുരത്ത് ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപുരം കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു (49), ഭാര്യ സജിലകുമാരി (41), മകള്‍ ദൃശ്യ (15) എന്നിവരാണ്...

രാജധാനി എക്‌സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു -

ഭുവനേശ്വര്‍- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍, എക്‌സ്പ്രസ്സിന് മുന്നില്‍ സുരക്ഷയ്ക്കായി ഓടിച്ച...

ഗാന്ധിജിക്കെതിരായി പരാമര്‍ശം നടത്തിയ അരുന്ധതി റോയിക്കെതിരെ നിയമനടപടിക്ക് കടന്നപ്പള്ളി -

രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ്...

അട്ടിമറിശ്രമത്തില്‍ നിന്ന് രാജധാനി എക്‌സ്പ്രസ്സ് രക്ഷപ്പെട്ടു -

രാജധാനി എക്‌സ്പ്രസ്സ് മാവോവാദികളുടെ അട്ടിമറിശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെ.ഭുവനേശ്വര്‍- ന്യൂഡല്‍ഹി എക്‌സ്പ്രസ്സിന് മുന്നില്‍ സുരക്ഷയ്ക്കായി ഓടിച്ച എന്‍ജിന്‍ പാളംതെറ്റി....

വിബ്ജിയോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍ -

ബാംഗ്ലൂര്‍: ആറുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ മാര്‍ത്തഹള്ളി വിബ്ജിയോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ റുസ്തം കെര്‍വാലയെ അറസ്റ്റില്‍.സ്‌കൂളില്‍ കുട്ടി പീഡനത്തിനിരയായ സംഭവം...

ആന്റണി രാജുവിന്റെ അഭിപ്രായം തികച്ചും വ്യക്‌തിപരമാണെന്ന്‌ കെ.എം മാണി -

തിരുവനന്തപുരം : മുഖ്യമന്ത്രിയാക്കണമെന്ന ആന്റണി രാജുവിന്റെ അഭിപ്രായം തികച്ചും വ്യക്‌തിപരമാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം മാണി. തനിക്ക്‌ അത്തരമൊരു ആഗ്രഹമില്ല....

ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി -

തിരുവനന്തപുരം: പഠിപ്പുമുടക്കുസമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി.പഠിപ്പുമുടക്കുസമരം സംബന്ധിച്ച് സി.പി.എമ്മിന് നേരത്തെതന്നെ...

ശിവസേനാ എം.പി.മാര്‍ ഡല്‍ഹികാന്റീന്‍ ജീവനക്കാരനോട് അപമര്യാദയായി പെരുമാറി -

ന്യൂഡല്‍ഹി: ശിവസേനാ എം.പി.മാര്‍ ഡല്‍ഹി മഹാരാഷ്ട്രാസദനിലെ കാന്റീന്‍ ജീവനക്കാരനോട് അപമര്യാദയായി പെരുമാറി. വിളമ്പിയ ഭക്ഷണം മോശമാണെന്നാരോപിച്ചാണ് യൂണിഫോമിലായിരുന്ന താന്‍...

ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ് -

ദില്ലി: ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ് മൊഴിനല്‍കി. പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹ്ര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പത്തില്‍ സുനന്ദ...

വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി -

കൊല്ലം: കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടിക്കൊന്ന കേസില്‍ വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി.മുഹമ്മദ് അന്‍സര്‍, ഇടനിലക്കാരനായ അബ്ദുല്‍ കബീറിന്റെ...

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ആന്റണി രാജു -

തിരുവനന്തപുരം : കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു. അന്‍പത്‌ വര്‍ഷത്തെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസിന്‌ മുഖ്യമന്ത്രി സ്‌ഥാനത്തിനുള്ള...

വിമതര്‍ മലേഷ്യന്‍ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കൈമാറി -

 യുക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് യുക്രൈന്‍ വിമതര്‍ മലേഷ്യയെ ഏല്‍പിച്ചു. വിമതരുടെ ആസ്ഥാനമായ യുക്രൈനിലെ ഡോണെറ്റ്‌സ്‌ക്...

പുന:സംഘടന : യാതൊരു ചര്‍ച്ചയും യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന്കുഞ്ഞാലിക്കുട്ടി -

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുന:സംഘടനാ...

പ്ലസ്ടു ബാച്ച്: ധാരണയായില്ലെന്ന് വിദ്യാഭ്യാസമന്ത്രി -

അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിക്ക് ധാരണയിലത്തൊന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ ഉപസമിതിക്കിടയില്‍...

പുന:സംഘടന: കെ. മുരളീധരന്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും -

പാര്‍ട്ടി പുന:സംഘടനയെ കുറിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിന് കെ. മുരളീധരന്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ മുരളീധരന്‍...

മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെ ആരോപണവുമായി മാര്‍ക്കണ്ഡേയ കട്ജു -

 പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പുതിയ ആരോപണവുമായി രംഗത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെയാണ് തന്‍െറ...

സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: മന്ത്രി കെ.സി.ജോസഫ് -

ജി. കാര്‍ത്തികേയന് പകരം താന്‍ നിയമസഭാ സ്പീക്കറാകും എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇത്തരത്തില്‍ ഒരു തീരുമാനവും പാര്‍ട്ടി...

ധനകാര്യ സ്ഥാപനത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന്‍ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു -

ഭവനവായ്പ തിരിച്ചടവ് തെറ്റിയതിന് ധനകാര്യസ്ഥാപനം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. വട്ടംകുളം നെല്ലിശ്ശേരി കുണ്ടുറുമ്മല്‍പടി പരേതനായ കോര്‍മ്മന്റെ...

വിഴിഞ്ഞം : ഹരിത ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്‌ -

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹരിത െട്രെബ്യൂണല്‍ ഡെല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിന്‍റെ  വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ...

അമര്‍നാഥ് തീര്‍ഥാടകക്യാമ്പില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു മരണം -

ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുവേണ്ടി ഒരുക്കിയ ക്യാമ്പില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ മരിച്ചു. ബല്‍ദാല്‍ ബേസ് ക്യാമ്പിലാണ അപകടമുണ്ടായത്....