News Plus

നിരക്കുവര്‍ധന: ബി ജെ പി, ശിവസേന എം പിമാര്‍ റെയില്‍വെ മന്ത്രിയെ സന്ദര്‍ശിച്ചു -

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി, ശിവസേന എം പിമാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ചു. തീവണ്ടി നിരക്കുവര്‍ധന ഭാഗികമായെങ്കിലും...

മത്സ്യത്തൊഴിലാളികളുടെ ദുരിതം: പ്രതിപക്ഷം സഭ വിട്ടു -

ട്രോളിങ് നിരോധന കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം...

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കും -

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ തീരുമാനം...

ഇറാഖ് : ബെയ്ജി എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തുവെന്ന് വിമതര്‍ -

പത്തുദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബെയ്ജിയിലുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഐ എസ് ഐ എസ് വിമതര്‍ അവകാശപ്പെട്ടു. ഇറാഖിലെ എണ്ണ...

സീറ്റ്‌ബെല്‍റ്റ്: തീരുമാനം നിലവിലെ സാഹചര്യം പഠിച്ചശേഷമെന്ന് ഋഷിരാജ്‌സിങ്‌ -

വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട്...

മംഗലാപുരത്തുനിന്നുള്ള തീവണ്ടിസമയത്തില്‍ മാറ്റം -

ജൂലായ് ഒന്നുമുതല്‍ മംഗലാപുരത്തുനിന്നുള്ള ചില തീവണ്ടികളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാത്രി 10ന് പുറപ്പെടുന്ന 22638 നമ്പര്‍ മംഗലാപുരം-ചെന്നൈ...

കുട്ടികളെ കടത്തല്‍; നാലുപേരുടെ ജാമ്യാപേക്ഷ തള്ളി -

ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെക്കൊണ്ടുവന്ന സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന നാലുപേരുടെ ജാമ്യാപേക്ഷ രണ്ടാംതവണയും കോടതി തള്ളി. പാലക്കാട്...

കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രയില്‍ നിയന്ത്രണം -

ആന്ധ്രാ വിഭജനത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രാമേഖലയില്‍ നിയന്ത്രണം. ഇത് സംസ്ഥാനത്ത് അരിവില വര്‍ദ്ധനയ്ക്ക്...

നാല് ഡാമുകളും കേരളത്തിന് -

മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍...

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം -മുഖ്യമന്ത്രി -

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളുമായി ക്ളിഫ്ഹൗസില്‍ നടത്തിയ...

ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള ബിരുദ പ്രവേശനം നീട്ടിവെച്ചു -

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള 2014-15 വര്‍ഷത്തെ പ്രവേശനം നീട്ടിവെച്ചു. യൂണിവേഴ്സിറ്റിയിലെ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് നിര്‍ത്തലാക്കാനുള്ള...

ജൂലൈ 10ന് പൊതുബജറ്റ്, 8ന് റെയില്‍ ബജറ്റ് -

ന്യൂഡല്‍ഹി: പുതിയ സര്‍ക്കാറിന്‍െറ പൊതുബജറ്റ് ജൂലൈ 10ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ഏഴിന് ബജറ്റ് സമ്മേളനം ആരംഭിക്കും. ജൂലൈ 8ന് റെയില്‍ ബജറ്റും...

ലോഡ്ഷെഡിങ് പിന്‍വലിക്കും -വൈദ്യുതി മന്ത്രി -

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കായംകുളം നിലയത്തില്‍ നിന്ന് കൂടുതല്‍...

വിലക്കയറ്റം: കേന്ദ്രത്തിനു കത്തയക്കുമെന്ന് മുഖ്യമന്ത്രി -

റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി...

രക്തദാനം തീര്‍ത്ഥാ‍ടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി -

രക്തദാനം തീര്‍ത്ഥാ‍ടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. നിങ്ങള്‍ ഹജ്ജിനു പൊയ്ക്കൊള്ളു അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പൊയ്ക്കോളു എന്നാല്‍...

സദ്ദാമിനു വധശിക്ഷ വിധിച്ച ജഡ്ജിയെ തീവ്രവാദികള്‍ തൂക്കിലേറ്റി -

ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജി റൗഫ് അബ്ദു റഹ്മാനെ തീവ്രവാദികള്‍ പിടികൂടി തൂക്കിലേറ്റി.  ജോര്‍ദാനിയന്‍ എംപി ഖലീല്‍ അത്തന്റെ ഫേസ്ബുക്...

കരുണ എസ്റ്റേറ്റ്: പോക്കുവരവിന് അനുമതി നല്‍കിയത് വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെന്ന് മന്ത്രി -

നെല്ലിയമ്പതിയിലെ കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്യാന്‍ അനുമതി നല്‍കിയത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍...

ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിനു നേരെ കല്ലേറ് -

മുളങ്കുന്നത്തുകാവില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത കേരള ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിന്‍െറ ജനല്‍ ചില്ലുകള്‍...

ടി.പി കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കും -

ടി.പി വധക്കേസില്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കുകയും പിന്നീട് കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോഴിക്കോട്...

റെയില്‍വേ മന്ത്രി ജനങ്ങളുടെ മേല്‍ ‘ട്രെയിന്‍ ഓടിച്ചുകയറ്റി’യെന്ന് ശിവസേന -

റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഘടകക്ഷിയായ ശിവസേന രംഗത്ത്. നിരക്ക് വര്‍ധനയിലൂടെ ജനങ്ങളുടെ മേല്‍ ഒരു ‘ട്രെയിന്‍ ഓടിച്ചുകയറ്റുകയാണ്’ റെയില്‍വേ...

അരിവില കൂടുമെന്ന് മന്ത്രി അനൂപ് ജേക്കബ് -

റെയില്‍വെ ചരക്ക് കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പൊതു വിതരണം ശക്തിപ്പെടുത്തി വിലവര്‍ധനവ് തടയാന്‍...

മോഷ്ടാക്കള്‍ക്ക് സഹായം: ഡല്‍ഹിയില്‍ നാല്പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി -

വാഹന മോഷ്ടാക്കളെ സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാല് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒരു സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നുപേരെ...

ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി -

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗര്‍ ജില്ലയില്‍ ഏഴ് വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാസത്സംഗത്തിന് ഇരയാക്കി. കളിസ്ഥലത്തുനിന്ന് ആളൊഴിഞ്ഞ...

വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി -

റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്‍റെ  ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന്...

കൂത്താട്ടുകുളം മേരി അന്തരിച്ചു -

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായ കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. പിറവത്തെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 6.20 ന്...

പോര്‍ച്ചുഗല്‍ - അമേരിക്ക സമനിലയില്‍ -

ലോകകപ്പ് ഫുട്ബാളില്‍ ഗ്രൂപ്പ് ജി മത്സരത്തില്‍ യു.എസ്.എ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം...

ലോഡ്‌ഷെഡിങ് ജൂലായ്ക്കുമുമ്പ് പിന്‍വലിക്കും -

ജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ...

നിരക്ക് വര്‍ധന: ഇന്ത്യന്‍ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള 'കയ്പുമരുന്ന്'-വെങ്കയ്യ നായിഡു -

ഹൈദരാബാദ്: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താനുള്ള 'കയ്പുമരുന്ന'ാണ് റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചതിലൂടെ നടപ്പിലാക്കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ...

പാറ്റൂര്‍ ഭൂമി ഇടപാടിന്‍െറ പേരില്‍ ചട്ടവിരുദ്ധമായി പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമം -വി.എസ് -

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്‍െറ ഭൂമി കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ച പാറ്റൂറിലെ വിവാദഭൂമി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഭൂമി ഇടപാടിന്‍െറ പേരില്‍...

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കും -ജസ്റ്റിസ് ഷാ -

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കുമെന്ന് ജസ്റ്റിസ് എം.ബി ഷാ. ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരങ്ങളുടെ...