News Plus

പ്രതിഷേധം:സഭ നിര്‍ത്തിവച്ചു,സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം -

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന രണ്ടാം ദിനവും നിയമസഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ ഭരണപക്ഷത്തിന്‍റെ ഏറാന്‍മൂളിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സഭ...

കുമ്മനത്തിന്‍റെ ഉപവാസം തുടങ്ങി -

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ 24 മണിക്കൂർ ഉപവാസം...

ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് -

ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക്...

ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് -

ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ശ്രീദേവിയുടേത്...

ഷുഹൈബ് വധക്കേസ്: സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം -

ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം...

ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു -

ഇതിഹാസ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ...

ശ്രീദേവിയുടെ മരണം: റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം -

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും. ബന്ധുവും ഹിന്ദി...

ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും -

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. ദുബായ് സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ദുബായില്‍ നിന്നും...

ഐഎസ് ബന്ധമുള്ള ഇന്ത്യന്‍വംശജ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍ -

ദക്ഷിണാഫ്രിക്കയില്‍ ഐസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയും ഭര്‍ത്താവും അറസ്റ്റിലായി. സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റാണ് ഫാത്തിമ പട്ടേല്‍ സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ...

ഷുഹൈബിന്റേയും മധുവിന്റേയും വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം -

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്...

ഷുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി -

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നിഷ്പക്ഷമായ അന്വേഷണം...

ഇനി ഒരു സെൽഫി ഉബൈദ് എടുക്കുമോ ? ഉബൈദിന്റെ കഷ്ടകാലം തുടങ്ങി -

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ പശ്ചാത്തലാമാക്കി സെല്‍ഫി എടുത്ത തൊട്ടിയില്‍ ഉബൈദ് കേസില്‍ എട്ടാം പ്രതി. മധുവിനെ...

തെറ്റായ കോടി പ്രേദർശിപ്പിച്ചു ; പിണറായി രോക്ഷാകുലനായി -

സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍...

പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം -

ന്യൂ‍ഡൽഹി: പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മവിശ്വാസത്തിലൂടെയാണ് അവർ ഉയരങ്ങളിലെത്തുന്നത്. ഇതിലൂടെ അവര്‍...

കേരളം കലാപ സംസ്ഥാനമാക്കാൻ ആർഎസ്എസ്‍ ശ്രമിക്കുന്നു -

തൃശൂർ: കേരളം കലാപ സംസ്ഥാനമാക്കാൻ കോൺഗ്രസും ആർഎസ്എസും പരിശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു...

അവസാന ആഗ്രഹം ബാക്കിയാക്കി ശ്രീ പോയി -

പതിറ്റാണ്ടുകളോളം ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ച, ആരേയും മോഹിപ്പിക്കുന്ന സൗന്ദര്യവും ശ്രദ്ധേയമായ സിനിമാ കരിയറും സ്വന്തമാക്കിയ നടി ശ്രീദേവി പക്ഷെ, തന്റെ ജീവിതത്തിലെ...

വീണ്ടും കോടിയേരി നയിക്കും -

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത...

മധുവിനെ തല്ലിക്കൊന്ന കേസ് കൂടുതൽ കുരുക്കിലേക്കു നീങ്ങുന്നു -

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് മുഴുവന്‍...

ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്താൻ വൈകും -

 അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക. നാട്ടിലേക്ക്...

ശ്രീദേവിയുടെ മരണം കുളുമുറിയിൽ തെന്നി വീണ് -

പ്രായത്തിനെ തോല്‍പ്പിക്കുന്ന സൗന്ദര്യവും പ്രസരിപ്പും കാരണം ഈ 54ാം വയസ്സിലും ആരാധകര്‍ക്കും ക്യാമറകള്‍ക്കും പ്രിയതാരമായിരുന്നു ശ്രീദേവി. പൊടുന്നനെയുള്ള ശ്രീദേവിയുടെ മരണം...

ബോളിവുഡ് താരം ശ്രീദേവി (54) അന്തരിച്ചു -

മുംബൈ: ഹൃദയാഘാതത്തെത്തുടർന്ന് ബോളിവുഡ് താരം ശ്രീദേവി (54) അന്തരിച്ചു.ശനി രാത്രി 11.30 ന് ദുബായിൽവച്ചായിരുന്നു അന്ത്യം. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു....

'കാനം കാനനവാസം വെടിയണം, പാരമ്പര്യം കളഞ്ഞു കുളിയ്ക്കരുത്' -

തിരുവനന്തപുരം : കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം. കാനം കാനനവാസം വെടിയണമെന്നും, പഴയകാല സിപിഐ നേതാക്കളുടെ പാരമ്പര്യം കളഞ്ഞ്...

കോണ്‍ഗ്രസ് സഖ്യസാധ്യത തള്ളി സി.പി.എം -

തൃശൂര്‍:നവ ഉദാരണ സാമ്പത്തി നയത്തിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്...

കൈകള്‍ കെട്ടി പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍ -

അട്ടപ്പാടിയില്‍ തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വയം കൈകള്‍ കെട്ടിയിട്ട ചിത്രം സോഷ്യല്‍...

ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെ.സുധാകരന്‍ -

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ശുഹൈബ് കൊലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുടേയും പോലീസുദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ കോളുകള്‍...

മധുവിന്‍റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം -

Asianet News - Malayalam മധുവിന്‍റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം By Web Desk | 05:08 PM February 24, 2018 മധുവിന്‍റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം Highlights കൊലപാതകവുമായി ബന്ധപ്പെട്ട്...

ശുഹൈബ് വധം: അഞ്ച് പേര്‍ കര്‍ണാടകയില്‍ പിടിയില്‍ -

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക്...

മര്‍ദ്ദനമേറ്റാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ -

അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനമേറ്റാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്: ഉമ്മന്‍ ചാണ്ടി -

കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത്...

അട്ടപ്പാടി സംഭവം ശക്തമായ നടപടി വേണം: കുമ്മനം -

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം...