News Plus

രാജഗോപാലിന്‍റെ തോല്‍വി പരിശോധിക്കുമെന്ന് എന്‍.എസ്.എസ് -

തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാലിന്‍റെ തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍...

മോദിയുടെ വിസാവിലക്ക് യു.എസ്. നീക്കി; ഒബാമ വിളിച്ചു -

നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി.  മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിസാവിലക്ക്...

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. -

ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ഹിന്ദുജ...

രാജ്യത്തിന്‍റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നു മന്‍മോഹന്‍ -

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായുള്ള തന്‍റെ പ്രവര്‍ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍...

എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് വി.എസ് -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. 2009 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഇരട്ടി സീറ്റ്...

മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ടിക്കെതിരെ പ്രവര്‍ത്തിച്ചു: കെ.പി.എ മജീദ് -

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനുള്ള വോട്ടുകള്‍ ചോര്‍ന്നത് യു.ഡി.എഫ് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറ്; കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍ -

ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറില്‍ പ്രതിഷേധിച്ച് കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍. സര്‍വകക്ഷി സംഘമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2മണി മുതല്‍...

കേരളാകോണ്‍ഗ്രസ് കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് -

ഇടുക്കിയില്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളാകോണ്‍ഗ്രസിന് കാലുവാരാന്‍ കഴിയില്ല. അതേസമയം ഇടുക്കിയിലെ...

പുനഃസംഘടന വേണമെന്ന് കെ.മുരളീധരന്‍ -

കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ എത്രയും വേഗം പുനഃസംഘടന വേണമെന്ന് കെ മുരളീധരന്‍. ഇനിയുള്ള ദിവസങ്ങള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഗ്രൂപ്പ്...

ചാലക്കുടിയില്‍നിന്ന് മാറ്റരുതെന്ന് കണ്ണീരോടെ നേതൃത്വത്തോട് പറഞ്ഞിരുന്നു: കെ പി ധനപാലന്‍ -

തന്നെ ചാലക്കുടിയില്‍ നിന്ന് മാറ്റരുതെന്ന് കണ്ണീരോടു കൂടി നേതൃത്വത്തോട് പറഞ്ഞിരുന്നുവെന്ന് കെ പി ധനപാലന്‍. തൃശൂരില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നെ...

നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും -

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തെരഞ്ഞെടുക്കുക....

അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാരെന്നു മോദി -

വഡോദര: അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നരേന്ദ്ര മോദി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സ്നേഹത്തിന്...

ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമെന്ന് ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന്‍െറ വിജയം ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്...

പ്രമുഖരുടെ തോല്‍വി ഞെട്ടിച്ചു -

ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസിന്‍െറയും മൂന്നാം മുന്നണിയുടെയും തലമുതിര്‍ന്ന നേതാക്കള്‍ പലരും പരാജയത്തിന്‍െറ രുചിയറിഞ്ഞതാണ് 16ാം ലോക്സഭാ...

കേരളത്തില്‍ യു.ഡി.എഫ് 12; എല്‍ഡിഎഫ് 8 -

കേരളത്തില്‍ യു.ഡി.എഫിന് സാമാന്യം ഭേദപ്പെട്ട വിജയം. 12 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എട്ടിടത്ത് മാത്രമാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴ് സീറ്റ്...

കേവല ഭൂരിപക്ഷം നേടി ബിജെപി തിളങ്ങി -

കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സമ്മാനിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം രാജ്യം വീണ്ടും ഏകകക്ഷി ഭരണത്തിലേക്ക്. ഇപ്പോഴുള്ള ലീഡ് നിലയില്‍ ബിജെപി ഒറ്റയ്ക്ക് 272...

മോദിയുടെ പിന്നിലെ മലയാളി ബുദ്ധി -

നരേന്ദ്ര മോഡിയുടെ ഈ വിജയത്തിനു പിന്നില്‍ ഒരു മലയാളി സാന്നിധ്യം ഉണ്ട്. ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് എല്ലാവിധ പിന്തുണയും ആശയവും നല്‍കിയ അദ്ദേഹത്ത്തിനിറെ പ്രിന്‍സിപ്പല്‍...

തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചു -

തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയം ഉറപ്പിച്ചു. 14000 വോട്ടിന്റെ മുകളില്‍ ഭൂരിപക്ഷം നേടി

ആറ്റിങ്ങലില്‍നിന്ന് എ സമ്പത്ത് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍നിന്ന് എ സമ്പത്ത് വിജയിച്ചു.ഭൂരിപക്ഷം: 70702

മാവേലിക്കരയില്‍നിന്ന് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു.ഭൂരിപക്ഷം: 32737  

ഇന്ത്യ ജയിച്ചു; നല്ല ദിവസം വന്നു: നരേന്ദ്രമോദി -

ഇന്ത്യ ജയിച്ചെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. "ഇന്ത്യ വിജയിച്ചു, ഇതു ഭാരതത്തിന്റെ വിജയം, നല്ല ദിവസം വന്നു" എന്ന് ട്വിറ്ററിലാണ് മോദി കുറിച്ചത്....

ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് വിജയിച്ചു. ഭൂരിപക്ഷം 52489

വയനാട്ടില്‍ എംഐ ഷാനവാസ് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എംഐ ഷാനവാസ് വിജയിച്ചു. ഭൂരിപക്ഷം 20870

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. ഭൂരിപക്ഷം 3478

കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി -

ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് 12 സീറ്റ് കിട്ടും.അതേസമയം ഇടുക്കിയില്‍ യുഡിഎഫ് പരാജയപ്പെട്ടതില്‍...

പാലക്കാട് എംബി രാജേഷ് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാലക്കാട് എംബി രാജേഷ് വിജയിച്ചു. ഭൂരിപക്ഷം 94115

ഏറണാകുളത്ത് കെവി തോമസ്‌ വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറണാകുളത്ത് കെവി തോമസ്‌ വിജയിച്ചു. ഭൂരിപക്ഷം 90971

ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റ് വിജയിച്ചു -

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റ് വിജയിച്ചു. ഭൂരിപക്ഷം 13884