News Plus

കണ്ണൂരില്‍ കെ സുധാകരന്‍ 400 വോട്ടുകള്‍ക്ക് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.  

തിരുവനന്തപുരത്ത് തരൂരും ഒ രാജഗോപാലും കനത്ത പോരാട്ടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിത്രത്തിലേ ഇല്ല -

കേരളത്തില്‍ 13 സീറ്റുകളില്‍ യു ഡി എഫും 7 സീറ്റുകളില്‍ എല്‍ ഡി എഫും മുന്നില്‍. തിരുവനന്തപുരത്ത് തരൂരും ഒ രാജഗോപാലും കനത്ത പോരാട്ടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിത്രത്തിലേ ഇല്ല

ആദ്യസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ ഇടതുപക്ഷമാണ് മുന്നിട്ടു...

കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍; കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍.കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍. കോഴിക്കോടും...

വാരാണസിയില്‍ മോദി മുന്നില്‍ അമേത്തിയില്‍ രാഹുല്‍ മുന്നില്‍ -

വാരാണസിയില്‍ മോദി മുന്നില്‍ . അമേത്തിയില്‍ രാഹുല്‍  മുന്നില്‍.  ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍. 

. കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ്‌ ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍

വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍

വഡോധരയില്‍ മോദി മുന്നില്‍ -

വഡോധരയില്‍ മോദി മുന്നില്‍ 

ദേശീയ തലത്തില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നില്‍ -

ദേശീയ തലത്തില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു

കണ്ണൂരില്‍ എല്‍ഡിഎഫ്, കൊല്ലത്ത് പ്രേമചന്ദ്രന്‍ 100 വോട്ടുകള്‍ക്ക് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.കണ്ണൂരില്‍എല്‍ഡിഎഫ്, കൊല്ലത്ത് പ്രേമചന്ദ്രന്‍ 100 വോട്ടുകള്‍ക്ക്  മുന്നില്‍

ഇടുക്കിയിലും തിരുവനന്തപുരത്തും കോഴിക്കോടും എല്‍ഡിഎഫ് മുന്നില്‍ -

പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. ഇടുക്കിയിലും തിരുവനന്തപുരത്തും ചാലക്കുടിയിലും  കോഴിക്കോടും എല്‍ഡിഎഫ് മുന്നില്‍