News Plus

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം -

അഫ്ഗാനിസ്ഥാനിലെ ജലാലബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍...

പി.സി ജോര്‍ജ്ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ല: മന്ത്രി കെ.സി ജോസഫ് -

പി.സി ജോര്‍ജ്ജ് യു.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ജോര്‍ജ്ജിന്റെ സംസാരം കേട്ടാല്‍ എല്‍.ഡി.എഫിന്റെ ചീഫ് വിപ്പാണെന്ന്...

തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ല: മുഖ്യമന്ത്രി -

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കേരള മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...

പ്രതീക്ഷിച്ചത് സംഭവിച്ചു: രാഷ്ട്രീയ കക്ഷികള്‍ക്ക്‌ വിവരാവകാശ നിയമം ബാധകമാക്കില്ല -

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ കക്ഷികളെ നീക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.  ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കും.നിലവിലുള്ള നിയമം അനുസരിച്ച്...

വിലക്കയറ്റവാര്‍ത്ത അടിസ്ഥാനരഹിതം: അനൂപ്‌ ജേക്കബ് -

സപ്ലൈകോയില്‍ വന്‍ വിലക്കയറ്റമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.സപ്ലൈകോയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനൊന്ന് മുതല്‍...

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി -

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദാക്കി. ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...

ദക്ഷിണാമൂര്‍ത്തി അന്തരിച്ചു -

സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ മൈലാപുരിയിലെ വസതിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് വെങ്കിടേശ്വരന്‍...

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല -

യൂഡല്‍ഹി : 'ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ'ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം...

ഉപമുഖ്യമന്ത്രിപദത്തിന് ലീഗിന് അര്‍ഹതയുണ്ട്: ആര്യാടന്‍ -

ലീഗ് ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതിനോട് ലീഗ് അടക്കമുള്ള ഘടക...

രമേശ് കെ.പി.സി.സി പ്രസിഡന്റായി തുടരണം:മുരളി -

രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആഗ്രഹമെന്ന് കെ. മുരളീധരന്‍. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളീധരന്‍ വ്യക്തമാക്കി.മറ്റുള്ള...

സോളാര്‍ കേസ്: വി.എസ്. ഹൈക്കോടതിയിലേക്ക് -

സോളാര്‍ കേസ് അട്ടിമറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈകോടതിയെ സമീപിക്കും.കേസുമായി മുന്നോട്ട് പോകാന്‍ സി.പി.എം വി.എസിന് അനുമതി നല്‍കി.സോളാര്‍ കേസിലെ...

ഇടവേളയ്ക്കു ശേഷം ജഗതി ലൊക്കേഷനില്‍? -

ജഗതി ശ്രീകുമാറിനെ ലൊക്കേഷനില്‍ കൊണ്ടുവരാന്‍ നടന്‍ മോഹന്‍ലാലിന് ആഗ്രഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെ സെറ്റിലെത്തിക്കാന്‍ ലാല്‍ പ്രിയനോടു അനുവാദം...

പുന:സംഘടന: ശുഭാപ്തിവിശ്വാസത്തില്‍ മുഖ്യമന്ത്രി -

മന്ത്രിസഭാ പുന:സംഘടന അടക്കമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും തനിക്ക് ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മന്ത്രിസഭാ പുന:സംഘടനയും ഘടകകക്ഷികളുടെ...

തെലങ്കാന വേണ്ടെന്ന് ആന്ധ്ര ;കൂട്ടരാജി -

തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ മന്ത്രിമാരും എം.എല്‍.എമാരുമടക്കം നിരവധി പേര്‍ രാജിവച്ചു.സംസ്ഥാന രൂപവത്കരണത്തിന് ഒരു തീയതി പ്രഖ്യാപിക്കണമെന്ന്...

ചെന്നിത്തല റവന്യൂമന്ത്രിയാകും; അടൂര്‍ പ്രകാശ്‌ സ്പീക്കര്‍; കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്റ് -

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല റവന്യൂമന്ത്രിയായി ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെത്തും.ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നിയമസഭാ സ്പീക്കറാകും.സ്പീക്കര്‍ ജി....

ശ്രീശാന് 21നു ഹാജറാകണം -

ഐപിഎല്‍ ഒത്തുകളി കേസില്‍ ഈ മാസം 21നു ഹാജരാവാന്‍ എസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കു ഡല്‍ഹി കോടതി നോട്ടിസ്‌ അയച്ചു. ശ്രീശാന്ത്‌ അടക്കം 21 പേരുടെ ജാമ്യം...

മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ്: കനക -

തന്റെ മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ് ദേവദാസാണെന്ന് നടി കനക.തന്‍റെ സ്വത്ത് തട്ടിയെടുക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും കനക പറയുന്നു. തന്‍റെ മരണം ആഗ്രഹിക്കുന്ന...

നാറാത്ത് ആ‍യുധപരിശീലനം: ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ് -

കണ്ണൂര്‍ നാറാത്ത് ആ‍യുധപരിശീലനത്തില്‍ ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ്.ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് ധനസഹായം...

ഉപമുഖ്യമന്ത്രി പദം മുസ്ലിം ലീഗിനു വേണം: ഇ.ടി. -

ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ അതു മുസ്ലിം ലീഗിനാണെന്ന്  ഇ.ടി.മുഹമ്മദ് ബഷീര്‍.ഹൈക്കമാന്‍ഡ് ഇടപെടാന്‍ വൈകിയാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമൈന്നും ഇ.ടി.മുഹമ്മദ് ബഷീര്‍...

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു -

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. മുന്‍ ജര്‍മന്‍ അംബാസഡര്‍ ആയിരുന്നു സുജാത സിങ്. രഞ്ജന്‍ മത്തായിയുടെ ഒഴിവിലേക്കാണ് സിങ് ചുമതലയേല്‍ക്കുന്നത്.നിരുപമ...

കുഞ്ഞാലിക്കുട്ടിയും മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി -

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം...

വക്കീല്‍ ഫെനി തന്നെയെന്ന് സരിത -

അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്റെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ കേസിലും ഫെനി തന്നെയായിരിക്കും തനിക്കായി ഹാജരാകുകയെന്നും സരിത എസ്.നായര്‍ കോടതിയെ...

കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധി :ജോസ് തെറ്റയില്‍ -

കൊച്ചി : കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഈ വിധിയെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പറഞ്ഞു.സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ്...

ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി -

കൊച്ചി: ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി . ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ എഫ്.ഐ.ക്കോടതി റദ്ദാക്കി. ജൂണ്‍ 23 നാണ് ജോസ്...

ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ? -

ന്യൂഡല്‍ഹി:ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതിനോട് ഐ ഗ്രൂപ്പും അനുകൂല നിലപാടു സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ നടത്തിയ വിലപേശല്‍ ഏറെക്കുറെ...

പുന:സംഘടന: അതൃപ്തിയുമായി ഘടകകക്ഷികള്‍ -

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. സദ്യയ്ക്ക് ശേഷം ഇല പുറത്ത് വെയ്ക്കുന്ന ഇടപാടാണ് ഇതെന്ന് കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാര്‍ ആര്‍...

സോളാര്‍: പോലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി -

സോളാര്‍ കേസില്‍ പോലീസ് അന്വേഷണം തുടരട്ടെ എന്ന് ഹൈക്കോടതി. കേസില്‍ പോതുതാല്പര്യമെന്തെന്നും കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി...

ലാവ്‌ലിന്‍: പിണറായിയെ കുരുക്കി സി.ബി.ഐ. -

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ.കോണ്‍ഗ്രസ്സ് നേതാവ് ജി.കാര്‍ത്തികേയന് ലാവ്‌ലിന്‍ ഇടപാടില്‍ ബന്ധമില്ലെന്നും സി.ബി.ഐ...

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം -

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം സുപ്രീം കോടതിയില്‍.നിയമസഭാപ്രമേയംവഴിയുള്ള കരാറിലൂടെ മാത്രമെ തമിഴ്‌നാടിന് വെളളം നല്‍കാനാകൂ എന്നും കേരളം സുപ്രീം...

തനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നു: സരിത -

തന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേരില്‍ കഥകള്‍ മെനയുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. സരിത ജയില്‍ സൂപ്രണ്ടിന്...