News Plus

ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്‍കി -

ഇടുക്കി: യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്‍കിയപ്പോള്‍ സ്വീകരിച്ചു.സത്യവാങ്‌മൂലത്തിലും വരുമാനത്തിന്റെ കോളത്തിലും പാന്‍ കാര്‍ഡിന്റെ...

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു സ്‌ഥിരീകരണം -

ബെയ്‌ജിംഗ്‌: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌. അഞ്ച്‌ ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി...

ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി -

കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എം.പിയുമായ ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി. പട്ടികയില്‍ കെ.എം മാണി ഒപ്പിട്ടതിനെതിരെ എല്‍.ഡി.എഫ്...

ഭൂമിദാനക്കേസില്‍ വിഎസിന് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി -

കാസര്‍ഗോഡ് ഭൂമിദാനക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ.സോമന്‍, മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്...

സ്വര്‍ണാഭരണശാലയിലെ അപകടം: മരണം ഏഴായി -

തൃശൂര്‍ പുതുക്കാടിനടുത്ത് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. അപകടത്തില്‍ ഗുരുതരമായി...

ഡീന്‍ കുര്യാക്കോസിന്‍റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് -

ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ  നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്. ഡീന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ ഒരു കോളം പൂരിപ്പിച്ചിട്ടില്ല....

വി.എസിന്‍റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി -

വി.എസിന്‍റെ  വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി .  പകരം അദ്ദേഹത്തെ തിരുത്താനാണ് സി.പി.എം എപ്പോഴും ശ്രമിക്കുന്നത്. വി.എസ്...

സുനന്ദയുടെ മരണം അമിത മരുന്നുപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്‌ -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമരുന്നുപയോഗം കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ആന്തരികാവയവ പരിശോധനാറിപ്പോര്‍ട്ട് വന്നു. വിഷം...

ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കും -

ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കും. ഇന്നു കാലത്ത്...

ഇടുക്കി സീറ്റ് മുന്നണിക്കായി ചെയ്ത ത്യാഗമെന്ന് മാണി -

ഇടുക്കി സീറ്റ് വേണ്ടെന്ന് വച്ചത് മുന്നണിക്ക് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്‍റെ  പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെയെത്തിയതാണ്. എന്നാല്‍...

സ്‌കൂളില്‍ പോകാത്തതിന് മകനെ കൊലപ്പെടുത്തി -

സ്‌കൂളില്‍ പോകാത്തതിന് അച്ഛന്‍ കുട്ടിയെ അടിച്ചു കൊന്നു. താനെ അംബര്‍നാഥ് നിവാസിയായ അജിത് മജീദ്ഖാനാണ് മകനായ സജീദിനെ അടിച്ചുകൊന്നത്. സജീദ് കുറേ ദിവസമായി സ്‌കൂളില്‍...

വി.എസ്. നിലപാട് മാറ്റിയത് ഭീഷണി മൂലമെന്ന് ഉമ്മന്‍ചാണ്ടി -

ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും...

മന്ത്രിമാരായ ചെന്നിത്തലയുടെയും ബാലകൃഷ്ണന്‍റെയും പി.എ.മാര്‍ അപകടത്തില്‍ മരിച്ചു -

കൊല്ലം ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു. മന്ത്രി...

താന്‍ സി.പി.എം വിട്ടപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസെന്ന് ഗൗരിയമ്മ -

 സി.പി.എമ്മില്‍നിന്ന് താന്‍ പോന്നപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസ്.അച്യുതാനന്ദനാണെന്ന് കെ.ആര്‍. ഗൗരിയമ്മ. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍....

ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ഓട്ടോ ഡ്രൈവറായി -

തൊടുപുഴയിലെ ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍  ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി ഓട്ടോ ഡ്രൈവറായി.പൊഫ.ടി.ജെ ജോസഫിനെ അനുകൂലിച്ചതിന്റെ പേരിലാണ്...

റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി -

കൊച്ചി . തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നു പ്രലോഭിപ്പിച്ച് കുതിരക്കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...

സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല. -

ആലുവ ഃ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ടെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല....

പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ -

തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ.കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര്...

രാജസ്ഥാനില്‍ നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ -

രാജസ്ഥാനില്‍ നിന്ന് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസും, രാജസ്ഥാന്‍ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്....

ജസ്വന്ത് സിംഗ് ബാര്‍മ്മറില്‍നിന്ന് മത്സരിക്കും; പിന്തുണയുമായി സുഷമ സ്വരാജ് -

മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മ്മര്‍ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ജസ്വന്ത് സിംഗ് നാളെ നാമനിര്‍ദ്ദേശ പത്രിക...

ടി.പി.വധം:സി.ബി.ഐക്ക് പേഴ്സണല്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം -

ദില്ലി: ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഡാലോചനക്കേസില്‍ അന്വേഷണം പ്രസക്തമാണോ എന്നറിയിക്കാന്‍ സി.ബി.ഐയോട് പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എടച്ചേരി പോലീസ് സ്‌റ്റേഷനില്‍...

കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് 32 ലക്ഷം രൂപയും ചെക്കും പിടികൂടി -

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും പിടികൂടി. കല്ലായിലെ ഒരു ഫ്ളാറ്റില്‍ ആദായനികുതി വകുപ്പ് സ്വകാഡ് നടത്തിയ റെയ്ഡിലാണ് പണം...

സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ചെന്നല്ളെന്ന് റിപ്പോര്‍ട്ട് -

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിന്‍്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ളെന്ന് ആന്തരികാവയവ പരിശോധന...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം -

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.റിക്ചര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

സി.എം.പി പിളര്‍ന്നു: അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക്; ജോണ്‍ യുഡിഎഫില്‍ തുടരും -

സി.എം.പി പിളര്‍ന്നു. കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. 25 വര്‍ഷത്തെ...

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത -

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍  പറഞ്ഞാല്‍ രാഷ്ട്രീയ മുതലെടുപ്പിന്...

വി.എസ് ഉടഞ്ഞ വിഗ്രഹം: ചെന്നിത്തല -

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വി.എസ്.അച്യുതാനന്ദൻ എന്ന നേതാവിന്റെ പതനമാണ് ഇപ്പോഴത്തെ നിലപാടു മാറ്റം. അഭിപ്രായങ്ങൾ...

ടിപിയ്‌ക്കെതിരെ കൊലപാതക ശ്രമം ഉണ്ടായത് വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍: തിരുവഞ്ചൂര്‍ -

ആദ്യം എടുത്ത നിലപാട് എന്തുകൊണ്ട് മാറ്റിപ്പറഞ്ഞുവെന്ന് വി.എസ്. വ്യക്തമാക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഒരു കല്ല് ഇങ്ങോട്ടെറിഞ്ഞാല്‍ നൂറ് കല്ലുകള്‍...

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ് -

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും...

സോണിയാഗാന്ധിക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ നിര്‍ദേശം -

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഏപ്രില്‍ ഏഴിനകം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ നിര്‍ദേശം.1984-ലെ സിഖ്...