News Plus

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റും: ചെന്നിത്തല -

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയാണ് ആഭ്യന്തരവകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. സലിംരാജിനെതിരായ ഭൂമി തട്ടിപ്പ്...

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിന്?: ഹൈക്കോടതി -

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിനെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി. ഷുക്കൂറിന്‍റെ അമ്മയെ തൃപ്തിപ്പെടുത്താനാണോ ഈ അന്വേഷണം? അന്വേഷണം അട്ടി...

ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണം: കെജ്‌രിവാള്‍ -

തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ...

ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത -

രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പറഞ്ഞു. അവസാനത്തെ രണ്ട് കേസില്‍കൂടെ...

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് രമേശ് -

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഉടന്‍...

കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചു: ഹൈക്കോടതി -

സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കോടതി. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി...

ജയിലിലെ ഒളിക്യാമറകള്‍ നീക്കാന്‍ പറഞ്ഞില്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍ -

കോഴിക്കോട് ജില്ലാ ജയിലിലെ ഒളിക്യാമറകള്‍ നീക്കിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാര്യങ്ങള്‍ അന്വേഷിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി -

ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. കരാര്‍ ഉറപ്പിച്ചതില്‍ കോഴയിടപാട് നടന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ...

വിപ്ലവം ഇനി ഫേസ്ബുക്കിലൂടെ; സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പിണറായി -

വിപ്ലവ പാര്‍ട്ടിയുടെ നായകന്‍ ഇനി ഫേസ് ബുക്കിലും. സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു. ആദ്യദിവസം തന്നെ ലൈക്ക്...

പാചകവാതക സിലിണ്ടറിന്റെ കൂട്ടിയില്ല: മുഖ്യമന്ത്രി -

പുതുവത്സരത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയെന്ന വാര്‍ത്ത. എന്നാല്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചു:സുബ്രഹ്മണ്യന്‍ സ്വാമി -

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. .മന്ത്രിയുടെ പേര് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയില്ല. ലഹരിമരുന്ന്...

സര്‍ക്കാരിനൊപ്പം എന്നും; തിരുവഞ്ചൂര്‍ നല്ല മന്ത്രി: ചെന്നിത്തല -

സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ എന്നുമുണ്ടാകുമെന്ന് പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല. ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്...

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് 'കോഴിവസന്ത': പിള്ള -

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വസന്തകാലമല്ല മറിച്ച് കോഴിവസന്ത പിടിച്ച കാലമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ...

ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു -

കൊല്ലം ഃ ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ ഇന്നലെ രാത്രി 10.15ന് ആയിരുന്നു അപകടം. അപകടത്തെ തുടര്ന്ന്...

പുതുവത്സരാശംസകള്‍ -

മണ്ണിനോടും മനുഷ്യനോടും മരങ്ങളോടും കൂട്ടുചേരുന്ന ഏവര്‍ക്കും അശ്വമേധത്തിന്റെ പുതുവത്സരാശംസകള്‍

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല: പിണറായി -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സോളാര്‍ കേസില്‍ എല്‍ .ഡി.എഫിന്റെ ആരോപണങ്ങളെ...

ദേവയാനിയുടെ അറസ്റ്റ്: അമേരിക്കയ്ക്ക് വീണ്ടും 'ഖേദം' -

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍ അംബാസിഡര്‍ നാന്‍സി ജെ. പവല്‍. അയേസമയം, ദേവയാനി...

സരിത മൊഴിമാറ്റിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നു: സരിതയുടെ അമ്മ -

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി യു.ഡി.എഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ‍. മജിസ്ട്രേറ്റിനു മുന്‍പില്‍ സത്യം പറയരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉന്നത...

ഡല്‍ഹിക്ക് ലോട്ടറി; വൈദ്യുതി നിരക്ക് പകുതിയാക്കി -

ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍...

ദേശാഭിമാനി ഭൂമി വാങ്ങിയത് വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‍ -

തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും പാര്‍ട്ടി വിറ്റത് വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്!. മൂന്നുകോടി 30 ലക്ഷം...

അഗസ്റ്റിന്‍ ഇല്ലാത്ത ക്രിസ്മസ് -

കോഴിക്കോടന്‍ ഭാഷയും രീതികളുമായി സിനിമയിലായാലും ജീവിതത്തിലായാലും ഒരുപോലെ കറങ്ങുന്ന കോഴിക്കോടിന്റെ സ്വന്തം മാമുക്കോയക്ക് ഇത്തവണത്തെ ക്രിസ്മസ് നീറുന്നൊരു ഓര്‍മയാണ്. അതു കൊണ്ട് ...

നാല് വര്‍ഷം അമ്മയുടെ തടവില്‍ മകള്‍ -

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 27 വയസ്സ് പ്രായമുള്ള ദീപ്തി എന്ന യുവതിയെ അമ്മ മൃദുല നാല് വര്‍ഷക്കാലം തടവില്‍ പാര്‍പ്പിച്ചു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി...

ഗിന്നസ് പക്രു പറയുന്നു; വെളിച്ചത്തിന്‍റെ ഉത്സവക്കാഴ്ചകള്‍ -

എത്രയും വേണം ക്രിസ്മസ് വരണേയെന്ന പ്രാര്‍ഥനയാണ് കുട്ടിക്കാലത്ത്. കാരണം ക്രിസ്മസ് തലേന്നാണ് വീട്ടില്‍ നിന്നും രാത്രിസ്വാതന്ത്യ്രം കിട്ടുന്നത്. അന്ന് കൂട്ടുകാര്‍ക്കൊപ്പം കരോളിനു...

നയതന്ത്രത്തിലെ പലതന്ത്രങ്ങള്‍ -

Cherian Jacob   ഇൻഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച് പലരും ലേഖനങ്ങൾ എഴുതുകയും വിമർശനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ...

ഏവര്‍ക്കും അശ്വമേധത്തിന്‍റെ ക്രിസ്മസ് ആശംസകള്‍ -

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം." ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികള്‍.ആ വാക്കുകളുടെ പൂര്‍ണതയ്ക്ക് ആഹ്ലാദവും ഭക്തിയും വിശ്വാസവും...

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല: കോണ്‍ഗ്രസ് -

ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള എ.എ.പി തീരുമാനത്തെ...

ജനസമ്പര്‍ക്കം രാജഭരണത്തിനു തുല്യം: കോടിയേരി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജാവിനെ വന്നു കാണുന്നവര്‍ക്ക് സമ്മാനം...

ദേവയാനിയും നിയമവും -

ഇപ്പോൾ തന്നെ മീഡിയകളിൽ നിറഞ്ഞൊഴുകുന്ന ന്യു യോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ ദേവയാനിയെപ്പറ്റി എല്ലാവർക്കും അറിവുള്ളതാനെല്ലോ.ഏറ്റവും രസകരമായ കാര്യം വാതിയും,പ്രതിയും,...

ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ വേണം: ഇന്ത്യ -

അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ഇന്ത്യ യു.എന്നിനോട് ആവശ്യപ്പെട്ടു. ദേവയാനിയെ യു.എന്നിലെ...