News Plus

ജീവിത സമരത്തേക്കാള്‍ വലിയ സമരമുണ്ടോ?:ഉമ്മന്‍ ചാണ്ടി -

ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക...

മകന്‍റെ നിയമനം:അന്വേഷണത്തിനും തയാറാണെന്നു തിരുവഞ്ചൂര്‍ -

ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്‍റെ കമ്പനി ഡയറക്ടറായി അര്‍ജുന്‍ രാധാകൃഷണനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഭിലാഷ്...

ലൈംഗികപീഡനം: നടന്‍ വിജയകുമാറിന്‍റെ ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍ -

ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ക്യാപ്റ്റന്‍ ടി.വി ചാനല്‍ എഡിറ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂസ് എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്.നവംബറിലാണ് പരാതിക്കാരിയായ...

രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍: വീരപ്പ മൊയ്‌ലി -

പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യനായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ നേതാവ്....

കണക്കില്‍പെടാത്ത സ്വത്ത്: നടന്‍ ദിലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും -

വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത പണവും വിദേശ കറന്‍സിയും പണമിടപാട് രേഖകളും കണ്ടെടുത്ത സംഭവത്തില്‍ നടന്‍ ദിലീപിനെ സെന്‍ട്രല്‍ എക്സൈസ് തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും....

'രാഷ്ട്രീയക്കാരനായി' കെജ്‌രിവാള്‍; ഡല്‍ഹിയില്‍ നാളെ ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപനം -

ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്ക്കരണം സംബന്ധിച്ച തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇക്കാര്യത്തില്‍...

സമവായ ശ്രമങ്ങള്‍ തകിടംമറിഞ്ഞതിനു പിന്നില്‍ ദേവയാനിയുടെ ഭര്‍ത്താവ് -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത അമേരിക്കന്‍ നടപടി രാജ്യാന്തര വിഷയമായിരിക്കെ, ഇന്ത്യ നടത്തിയ മധ്യസ്ഥ...

നടന്‍ ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ് -

ടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ കസ്റ്റംസ് സെന്‍ട്രല്‍ എകസൈസ് റെയ്ഡ്. ദിലീപിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയിലും റെയ്ഡ് നടത്തി. സംവിധായകന്‍ ലാല്‍ ജോസിന്‍െറ ഓഫീസിലും...

ദേവയാനി നല്ലവള്‍ ; സംഗീതയുടെ എഴുത്ത് -

ദേവയാനി നല്ലവളാണെന്ന് സൂചിപ്പിച്ച് സം ഗീതയുടെ എഴുത്ത് ദേവയാനിയുടെ സഹോദരി പുറത്ത് വിട്ടു. ഏഴുത്ത് ഹിന്ദിയിലാണ്

അഭയാ കേസില്‍ തുടരന്വേഷണം -

സിസ്റ്റര്‍ അഭയാ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക...

ദേവയാനിയുടെ അറസ്റ്റ്: പരാതിക്കാരിക്ക് മലയാളി ബന്ധം -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പരാതിക്കാരി സംഗീതാ റിച്ചാര്‍ഡിനു...

ദേവയാനിയുടെ ശമ്പളം വെറും അമ്പതിനായിരം ഇന്ത്യന്‍ രൂപ മാത്രം -

ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖൊബ്രഗഡെയുടെ ശമ്പളം വെറും അമ്പതിനായിരം ഇന്ത്യന്‍ രൂപ മാത്രം. ദേവയാനി സമര്‍പ്പിച്ച വരുമാന കണക്കുകള്‍ കാണുക

ബിഗ് ബ്രദറിന്റെ പിന്നിലെ ബിഗ് ബ്രെയിന്‍ -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കക്കാരനായ പ്രീത് സിംഗ് ഭരാര അമേരിക്കന്‍...

ദേവയാനിയുടെ അറസ്റ്റ്; ഇന്ത്യ തിരിച്ചടിക്കുന്നു, ചരിത്രത്തില്‍ ഇല്ലാത്തവിധം -

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ്ചെയ്യുകയും പരസ്യമായി വിലങ്ങുവെക്കുകയും ചെയ്തതില്‍ അമേരിക്കക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ....

കോണ്‍സുലേറ്റിലെ അരമന രഹസ്യങ്ങള്‍ -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ ഇന്ത്യന്‍-അമേരിക്കക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി...

ബി.ജെ.പിയുടെ പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ല: മാണി -

ബി.ജെ.പിയുടെ പരിപാടിയില്‍ പി.സി ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട്...

ഇന്ത്യയിലെ സ്വവര്‍ ഗ്ഗരതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം :യെശ്വന്ത് സിന്‍ഹ -

ഇന്ത്യയില്‍ നിരവധി സ്വവര്‍ ഗ്ഗരതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ക്ക് വിസ നല്കിയിട്ടുണ്ട്.പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി...

ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം താമസിപ്പിച്ചതെന്നും ആരോപണം -

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയെ(39) യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു.ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന്...

ധനവകുപ്പ് പരാജയമാണെന്ന് ആര്യാടന്‍ മുഹമ്മദ് -

സംസ്ഥാനത്ത് ധനക്കമ്മി കുറക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ധനക്കമ്മി ഉണ്ടാകുന്നതില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാകും -

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ നാളെ പാസാക്കാന്‍ ധാരണയായതായി. പാര്‍ലമെന്‍്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു.ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭാധ്യക്ഷന്‍ ഹമീദ്...

വോട്ടര്‍പട്ടിക: തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ -

തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ്...

തന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല: പിസി ജോര്‍ജ് -

ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.തന്നെ ആര്‍ക്കും...

'വെജിറ്റേറിയനിസം' പ്രഖ്യാപിച്ച് റിലയന്‍സ് -

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉപേക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുമെന്ന ഓഹരി ഉടമകളുടെ അപേക്ഷയെ തുടര്‍ന്നു ഭക്ഷണം വില്‍ക്കുന്നതും...

താന്‍ കമ്യൂണിസ്റ്റല്ലെന്നു മാര്‍പാപ്പ -

താന്‍ ഒരു കമ്യൂണിസ്റ്റല്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. പക്ഷേ മാര്‍ക്സിസ്റ്റുകളായ ഒട്ടേറെ നല്ലവരെ അറിയാമെന്നും മാര്‍പാപ്പ പറഞ്ഞു. മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു...

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് ഓര്‍മ്മയായി -

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് (91) അന്തരിച്ചു.ന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. 2.20-ന് എസ്.യു.ടി...

കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു -

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടിയതിന്‌ പിന്നാലെയാണ്‌ ഗണേശ്‌ വീണ്ടും...

കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ -

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ കരുണാനിധിയെ...

ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി -

നിലവിലെ ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്....

ജോര്‍ജിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ മാണി -

കോട്ടയത്ത്‌ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണി. ഇക്കാര്യത്തില്‍ കൂടുതല്‍...