News Plus

ആയുര്‍വേദം ആയുസിന് ആപത്തോ? -

ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കൂട്ടുന്നുവെന്നാണ്‌ ശാസ്‌ത്രമതം. എന്നാല്‍ വിപണിയിലെത്തുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കുറയ്‌ക്കാന്‍ ഉതകുന്നവയാണെന്ന്‌ ഇവയെ കുറിച്ചുള്ള...

വര്‍ക്കല സലീം വധം: ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ -

വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാംപ്രതിയായ സ്നോഫറിന് ജീവപര്യന്തം തടവും...

ലാലു പ്രസാദ് യാദവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി -

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി.രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന...

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി -

കൂടംകുളം ആണവ നിലയത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി. പുലര്‍ച്ചെ 2.45നാണ് 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറിലാണ് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. രണ്ട്...

തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസിനു തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് -

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് പ്രതികൂലമാണെമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ റിപ്പോര്‍ട്ട്. പരസ്യപ്രസ്താവന...

ഗണേഷിനും യാമിനിക്കും വിവാഹമോചനം അനുവദിച്ചു -

കെ.ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഒത്തുപോകാന്‍ കഴിയില്ലെന്ന് കൗണ്‍സിലിംഗില്‍ ഇരുവരും അറിയിച്ചതിനെതുടര്‍ന്നാണ്...

കല്‍ക്കരിക്കേസില്‍ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും കഴിഞ്ഞദിവസം സിബിഐ മൊഴിയെടുത്തിരുന്നു.എന്നാല്‍ പ്രധാനമന്ത്രി...

അജിത്തും വിജയും 'തമ്മില്‍ തല്ലില്ല'; ദീപാവലി 'തല'യെടുത്തു -

തമിഴിലും കേരളത്തിലും ഇനി തമിഴ് മക്കളുടെ വിളയാട്ടം. പൊങ്കല്‍ അടിപൊളിയാക്കാന്‍  ഇളയ ദളപതി എത്തുമ്പോള്‍  ദീപാവലിയ്ക്ക് വെടിക്കെട്ട് ഒരുക്കുന്നത്  തമിഴകത്തിന്റെ 'തല'...

ഫേസ്ബുക്ക് പെട്ടന്ന് ഡൗണായി; ഇന്ത്യക്കാര്‍ അമ്പരന്നു -

ഇന്ത്യക്കാരുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇന്ന് ഡൗണായി . ഇന്ന് അഞ്ചുമണിയോടെയാണ് ഫേസ്ബുക്കിലെ ഇന്ത്യന്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്.എന്നാല്‍ അധികം വൈകാതെ തന്നെ കാര്യങ്ങള്‍...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രായോഗികവശം നോക്കി വേണം: മുഖ്യമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രായോഗികവശം നോക്കി വേണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായപ്പെട്ടു.പശ്ചിമഘട്ട സംരക്ഷണത്തിനു...

സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല -

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ കിട്ടില്ല. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ...

ഗണേഷ്കുമാറിനും യാമിനിക്കും കോടതിയുടെ രൂക്ഷവിമര്‍ശനം -

മുന്‍‌മന്ത്രി കെ ബി ഗണേഷ്കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിയില്‍ ഹാജരാകാതെ ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കാന്‍...

പാരിപ്പള്ളി പ്ലാന്റില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു -

പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീഫില്ലിംഗ് പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. എന്നിവയടക്കം...

കെ.സി.എ: തരൂരിനെതിരെ എന്‍.വേണുഗോപാല്‍ -

കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍ .വേണുഗോപാല്‍. തരൂര്‍ കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനുമെതിരെ നടത്തിയ വിമര്‍ശങ്ങള്‍...

മോഹന്‍ ഭാഗവത് കൃഷ്ണയ്യരെ സന്ദര്‍ശിച്ചു -

ആര്‍ .എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. കൃഷ്ണയ്യര്‍ക്ക് ഏതാനും പുസ്തകങ്ങള്‍ സമ്മാനിച്ച ഭാഗവത് കൃഷ്ണയ്യരുടെ ഗ്രന്ഥശേഖരം...

ബിജെപിയില്‍നിന്ന് പുറത്താക്കിയതിനെതിരെ രാംജേഠ്മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു -

ബിജെപിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രമുഖ അഭിഭാഷകന്‍ രാംജേഠ് മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ബോര്‍ഡിലെ ഓരോ അംഗവും അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും...

ഡാറ്റ സെന്റര്‍: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി -

ഡാറ്റ സെന്റര്‍ കേസില്‍ നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് സുപ്രീംകോടതി അനുമതി നല്‍കി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിന് കേസ് പരിഗണിച്ച...

ഡാറ്റാസെന്റര്‍ :അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു -

ദില്ലി: ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണം എന്നത് സര്‍ക്കാര്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് -

തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും.എന്നാല്‍ ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് വിട്ടു നില്‍ക്കും....

മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി -

ബാഗ്ലൂര്‍ : പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി. ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് കണ്ണു ശസ്ത്രക്രിയ നടക്കുക. ചികിത്സാ...

രാഘവന്‍ മാസ്റ്ററോട് സിനിമാ-സംഗീതലോകത്തിനു അനാദരവ്‌ -

രാഘവന്‍ മാസ്റ്ററെ മലയാള സിനിമാ സംഗീതലോകം മറന്നു.രാഘവന്‍ മാസ്റ്റര്‍ വളര്‍ത്തി വലുതാക്കിയവര്‍ പോലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയില്ല. മൃതദേഹം...

ദുലീപ് ട്രോഫി: കെസിഎക്കെതിരെ ശശി തരൂര്‍ -

കൊച്ചിയിലെ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരിക്കണമെന്നു കേന്ദ്രമന്ത്രി ശശി തരൂര്‍...

വിഎസ്‌@90: പിറന്നാള്‍ ആശംസകള്‍ -

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറു തികയും‍. ജന്മദിനത്തില്‍ രാവിലെ 11ന് കേക്ക് മുറിച്ചു ആഘോഷം.രാവിലെ പതിനൊന്നിന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍...

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിഎസ് -

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ്‌ വിഎസ് അച്യുതാനന്ദന്‍.വയസു തൊണ്ണൂറു കഴിഞ്ഞു. ആരോഗ്യം ഇനി മത്സരിക്കാന്‍ അനുവദിക്കില്ല- തൊണ്ണൂറാം പിറന്നാള്‍...

സോളാര്‍: വിഎസ് കോടതിയിലേക്ക് -

മുഖ്യമന്ത്രി ഉള്‍പ്പെട്ട സോളാര്‍ കേസില്‍ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട്  വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു.പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാകും വി.എസ്...

മഅ്ദനി: സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക -

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര് ആവശ്യപ്പെട്ടു‍.  അസുഖ ബാധിതനായതിനാല്‍...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി.എസ് -

പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കമ്മിറ്റി റിപ്പോര്‍ട്ട് നന്നായി പഠിച്ച് ശിപാര്‍ശ...

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു -

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. പുലര്‍ച്ചെ 4.20ന് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്...

സലിം രാജിനെതിരെ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട വസ്തു തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ...

അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു -

പ്രശസ്ത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1700...