News Plus

വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്ന് ഹൈക്കോടതി -

വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി...

ശബരിമല:വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ് -

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത്. വികസനത്തിന് അനുകൂലമായ നിലപാടല്ല വനംവകുപ്പ് സ്വീകരിച്ചു...

വി.എസ് പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് പൊളിറ്റ് ബ്യൂറോ -

വി.എസ് അച്യുതാനന്ദന്‍ പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വി.എസ്സിനോട് നേതൃത്വം...

ജനസമ്പര്‍ക്ക പരിപാടി: ഉപരോധ സമരം അവസാനിപ്പിച്ചു -

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നാല് മണിക്കൂറിന് ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു....

ഉലകംചുറ്റിയ 'ചെക്കന്‍ '‍; ലോകം ജെയിംസിന്‍റെ കൈക്കുമ്പിളില്‍ -

ലണ്ടന്‍: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജെയിംസ് അസ്ക്വിതിന്റെ ഹോബി എല്ലാവരെയും പോലെ സ്റ്റാമ്പ് കളക്ഷനായിരുന്നു. എന്നാല്‍ യുവാവായപ്പോള്‍ അവന്റെ ചിന്തകളും മാറി. ഇരുപത്തിയഞ്ച്...

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി -

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. 2005 ലെ ഉത്തരവു പ്രകാരം കേസ് പിന്‍വലിക്കാന്‍...

കോണ്‍ഗ്രസിനെ അസഭ്യം പറഞ്ഞാല്‍ നേരിടും: ചെന്നിത്തല -

കോണ്‍ഗ്രസിനെതിരെ ഇനിയും അസഭ്യം പറഞ്ഞാല്‍ നേരിടുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ആരും ചോദ്യം ചെയ്യരുത്. മുന്നണിയെ ഒരു...

മൂളിപ്പാട്ടില്‍ നിന്ന് ചന്ദ്രലേഖ സ്റ്റുഡിയോയിലെത്തി -

യുട്യൂബിലൂടെ പാടിയ ചന്ദ്രലേഖയുടെ ആദ്യസിനിമാ ഗാനം റെക്കോര്‍ഡ് ചെയ്തു. എം പ്രശാന്ത് ഒരുക്കുന്ന ലൗ സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ആദ്യഗാനം ആലപിച്ചത്. സുധി കൃഷ്ണന്റെ...

പ്രശ്നപരിഹാരത്തിന് മുകുള്‍ വാസ്‌നിക്ക് കേരളത്തില്‍ -

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കേരളത്തില്‍.വൈകീട്ട് ചേരുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്‍...

തന്നെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കേണ്ട: പിസി ജോര്‍ജ് -

മന്ത്രിസഭായോഗത്തിലിരുന്ന് രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്മാരുണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്.തന്നെ കൂച്ചുവിലങ്ങിടാന്‍ ആരും ശ്രമിക്കേണ്ട.മന്ത്രിസഭാ യോഗത്തില്‍...

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് ആന്റണി -

കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. കേരളത്തിലെ...

പിസി ജോര്‍ജിനെ നിയന്ത്രിക്കുമെന്ന് കെ എം മാണി -

പിസി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളെ അണ്ടനും അടകോടനുമെന്ന് വിശേഷിപ്പിച്ച...

അധികം കളിച്ചാല്‍ പിസി ജോര്‍ജ്‌ കഥയെഴുതി തോല്‍പ്പിക്കും! -

“ സൈന്യാധിപനും ദല്ലാള്‍ കുമാരനും”. പിസി ജോര്‍ജിന്റെ കഥയില്‍  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം. തന്റെ ബ്ലോഗിലാണ് പിസി...

കല്‍ക്കരി പാടം: പ്രധാനമന്ത്രിക്കെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി -

കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്ത്. ഹിന്‍ഡാല്‍കോയ്ക്ക്...

വിസാ കാലാവധി: അദ്‌നാന്‍ സമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് -

വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്നതില്‍ പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ്.ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് നോട്ടീസില്‍...

ഡാറ്റാ സെന്റര്‍: അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് എജി സത്യവാങ്മൂലം നല്‍കും -

ഡാറ്റാ സെന്റര്‍ ഇടപാടില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. നേരത്തെ അഡ്വക്കേറ്റ്...

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ ക്വലാലമ്പൂരില്‍ അന്തരിച്ചു -

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ (77) ക്വലാലമ്പൂരില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന്‍...

ലക്ഷ്യം മുഖ്യമന്ത്രി; ജനങ്ങളെ ഉപരോധിക്കില്ല: കോടിയേരി -

ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനങ്ങളെ ഉപരോധിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ മുഖ്യമന്ത്രിയെ ഉപരോധിക്കും. മുഖ്യമന്ത്രി പോകുന്ന സ്ഥലത്തൊക്കെ...

ഇന്നു ബലിപെരുന്നാള്‍ -

പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു കേരളത്തില്‍ ബലിപെരുന്നാള്‍.പള്ളികള്‍ക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങള്‍...

ജനസമ്പര്‍ക്കപരിപാടി ഉപരോധം ജനദ്രോഹം: എംഎം ഹസന്‍ -

ലക്ഷത്തിലധികം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ...

റിവോള്‍വര്‍ കണ്ടെത്തിയ സംഭവം: ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടിയെടുക്കും -

കോഴിക്കോട്: വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പൊലീസുകാരനെതിരെ വകുപ്പുതല നടപടി...

പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയാലും പ്രശ്നമില്ല:വി.എസ് -

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവലിന്‍ ഇടപാട് അഴിമതിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ...

ജയറാം എന്തുകൊണ്ട് ഇപ്പോള്‍ രാജസേനനെ വിളിക്കുന്നില്ല? -

ജയറാം-രാജസേനന്‍ സഖ്യം ഇനിയുണ്ടാവില്ലെന്ന സൂചന നല്‍കി രാജസേനന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാകുന്നു.തങ്ങള്‍ക്കി ടയില്‍ അസാധാരണമാം വിധം ഈഗോ വര്‍ധിച്ചിട്ടുണ്ടെന്നു രാജസേനന്‍...

കേരളത്തെ കക്ഷി ചേര്‍ക്കണമെന്നു മഅദനി -

തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്   പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ചാല്‍ താന്‍...

പിള്ളയുടെ നിയമനം നിയമപരമല്ലെന്നു വി.എസ്. -

മുന്നാക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായുള്ള   ആര്‍. ബാലകൃഷ്ണപിള്ളയുടെ നിയമനം നിയമപരമല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.  ഒരു വര്‍ഷം തടവുശിക്ഷ...

ഇന്ത്യന്‍ പനോരമയിലേക്ക് 6 മലയാള ചിത്രങ്ങള്‍ -

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ആറു മലയാള ചിത്രങ്ങള്‍.കമലിന്റെ സെല്ലുലോയ്ഡ്, ജോയ്് മാത്യുവിന്റെ ഷട്ടര്‍,സിദ്ധാര്‍ഥ് ശിവയുടെ നൂറ്റിയൊന്നു...

പിണറായി നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ല: പി.സി ജോര്‍ജ് -

പിണറായി വിജയന്‍ നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ മയ്യിലില്‍ ഒറപ്പൊടി കലാ കൂട്ടായ്മയുടെ 'അശരണര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന...

കല്‍ക്കരിപ്പാടം: ബിര്‍ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു. ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കി...

രജൗരിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി -

ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി.പ്രകോപനമൊന്നുമില്ലാതെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.പാകിസ്താന്‍്റെ ഭാഗത്തു...

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍ -

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.ബി.സി.സി.ഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി നവംബര്‍ 21നാണ് മല്‍സരം....