News Plus

വിവാദ പരസ്യം: തെറ്റുപറ്റിയെന്ന് പിണറായി -

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ പരസ്യം 'ദേശാഭിമാനി'യുടെ ഒന്നാംപേജില്‍ നല്‍കിയ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ഇത്തരം...

ഡി.ജി.പിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ചെന്നിത്തല -

ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി ആഭ്യന്തരമന്ത്രിയെ...

മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെ നഷ്ടം: പ്രധാനമന്ത്രി -

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ...

വിവാദ പ്രസ്താവന: ഖേദപ്രകടനവുമായി ജയില്‍ മേധാവി -

ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനവുമായി രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...

തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നു കെ.മുരളീധരന്‍ -

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നു കെ.മുരളീധരന്‍ എംഎല്‍എ.തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു....

നെല്‍സണ്‍ മണ്ടേല ഇനി ഒരു ഓര്‍മ്മ -

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. രോഗബാധിതനായി കഴിയുകയായിരുന്നു നൊബേല്‍ ജേതാവുമായ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്...

ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി വിശദീകരണം തേടി -

ഫേസ് ബുക്ക് വിവാദം പ്രതികളെ കുടുക്കാനാണെന്നതടക്കമുള്ള ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളെ കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം...

ഉത്തരവാദി താന്‍; പരാതികളുടെ കെട്ടഴിച്ച് ജയില്‍ ഡി.ജി.പി -

കോഴിക്കോട്ടെ ജയിലില്‍ നടന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദി താന്‍ എന്ന് ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്. കീഴുദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും ഇതിന് ഉത്തരവാദികളല്ലെന്നും...

കെഎസ്ആര്‍ടിസിക്ക് 50 കോടി അടിയന്തര സഹായം -

കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണമില്ലാത്തത് കാരണം   രണ്ടുമാസമായി പെന്‍ഷന്‍...

പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം -

പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷ നല്‍കുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ ഭേദഗതി ചെയ്യണമെന്നും സുപ്രിംകോടതി...

പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് തെളിവില്ല -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ജയില്‍ ഡിപിജിയുടെ...

എക്സിറ്റ് പോളില്‍ ബിജെപി തരംഗം -

ഡല്‍ഹിയില്‍ തൂക്കുമന്ത്രി സഭ നിലവില്‍ വരുമെന്നു ടൈംസ് നൌവിന്റെ എക്സിറ്റ് പോള്‍ ഫലം. 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ബിജെപി 25-ഉം കോണ്‍ഗ്രസ് 24-ഉം സീറ്റുകള്‍ നേടും. ആം ആദ്മി 18...

പാകിസ്താന് ഒരുകാലത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല: മന്‍മോഹന്‍സിങ് -

പാകിസ്താന് ഇന്ത്യക്കെതിരെ ഒരുകാലത്തും യുദ്ധംചെയ്ത് ജയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. നേവി ദിനാഘോഷ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട്...

ഡല്‍ഹിയില്‍ 66 ശതമാനം പോളിംഗ് -

ഡല്‍ഹിയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 66 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. പോളിംഗ് ശതമാം 70 ശതമാനം വരെ ഉയരുമെന്നാണ്...

നാലാം ഇന്ത്യാ-പാക്‌ യുദ്ധം കശ്മീരിന് വേണ്ടി: നവാസ് ഷെരീഫ് -

ജമ്മു-കശ്മീരിന് വേണ്ടി ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഡോണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷെരീഫ് പ്രകോപനപരമായ...

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി -

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള...

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍ -

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. വാര്‍ഷിക ബജറ്റ് ജനവരി 17ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

ചക്കിട്ടപ്പാറ ഖനനാനുമതി അന്വേഷിക്കണം: എളമരം കരീം -

ക്കിട്ടപ്പാറ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച കാര്യങ്ങള്‍ ആന്വേഷിക്കണമെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എളമരം കരീം പറഞ്ഞു.

ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍ -

ലൈംഗികപീഡന കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നാരായണ്‍ സായിയെ...

വിദ്യാഭ്യാസ ആനുകൂല്യം: മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി -

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാനപരിധി സംസ്ഥാനത്തും നാലര ലക്ഷത്തില്‍...

സുധാകരൻ പറഞ്ഞത് പ്രവർത്തകരുടെ വികാരം: ചെന്നിത്തല -

കോഴിക്കോട് ജില്ലാ ജയിലിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കെ.സുധാകരൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ...

സലിം രാജ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. റവന്യൂവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ...

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല: തിരുവഞ്ചൂര്‍ -

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.അഡ്ജസ്റ്റമെന്റ് രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. ആര്‍ക്കും കടന്നെത്താന്‍...

സച്ചിന് ഭാരതരത്ന: പൊതുതാല്‍പര്യ ഹരജി തളളി -

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തളളി. സ്പോര്‍ട്സ് താരത്തിന് ഭാരതരത്ന നല്‍കാവുന്ന...

കോഴിക്കോട് ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി -

ടി. പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തെളിവ് പുറത്ത് വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി. ജയില്‍ ഡി.ജി.പി...

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി -

ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി.കുഴിച്ചെടുക്കുന്ന മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ ഉപയോഗിക്കണം. തുറമുഖത്തിന്റെ ഭാഗമായിത്തന്നെ മത്സ്യബന്ധന...

ഔദ്യോഗിക വാഹനം എത്തിയില്ല; മുഖ്യമന്ത്രി ടാക്സിയില്‍ യാത്ര ചെയ്തു -

ദല്‍ഹിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടാക്‌സി കാറില്‍ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി.ദില്ലി...

ദല്‍ഹി കൂട്ടമാനംഭംഗം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് -

ദല്‍ഹി കൂട്ടമാനംഭംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാലു ദിവസങ്ങള്‍ക്കം പ്രതികരണം...

സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ചെന്നിത്തല -

ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ രമേശ് ചെന്നിത്തല.ടി.പി വധക്കേസ് പ്രതികള്‍...

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; മട്ടന്നൂരില്‍ ബോംബേറ് -

ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.ചെറിയതോതില്‍ അക്രമം ഉണ്ടായി. പാനൂരില്‍ കെ.ടി...