News Plus

കോണ്‍ഗ്രസ് സാധ്യതാ പട്ടികയായി; സിറ്റിംഗ് എംപിമാര്‍ മത്സരിക്കും; ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളില്‍ 14 എണ്ണത്തിലും ധാരണയായി. തിരുവനന്തപുരത്ത് ശശി തരൂര്‍, ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍, മാവേലിക്കരയില്‍...

എവിടെയും വഴികാട്ടിയാകും ഗൂഗിള്‍ -

ഷോപ്പിംഗ് മാളില്‍ കയറി കറങ്ങി ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ എന്ത് ചെയ്യും? ഗൂഗിള്‍ സഹായിക്കും. പ്രധാനപ്പെട്ട റോഡുകളും സ്ഥലങ്ങളും മാത്രമല്ല മാളുകള്‍ക്കുള്ളിലും വലിയ...

സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ്‌ ജോര്‍ജ്‌ -

ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌ ജോര്‍ജ്‌. പാര്‍ട്ടി ഒപ്പമുള്ളപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി...

എന്‍.കെ പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. -

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴുമണിക്ക് എത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ മുക്കാല്‍...

എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകള്‍: വെള്ളാപ്പള്ളി -

എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകളാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് പല സ്ഥാനാര്‍ഥികളെയും...

എ.പി അബ്ദുള്ളക്കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു -

എ.പി അബ്ദുള്ളക്കുട്ടിഎം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് ഡി.വൈ.എഫ്.ഐ...

പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നത് മാര്‍ഗരേഖ കൊണ്ടുവരണം -സുപ്രീംകോടതി -

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ  ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിയമകമ്മീഷനോട് സുപ്രീംകോടതി....

പാലക്കാട്ട് എം.പി. വീരേന്ദ്രകുമാര്‍ മത്സരിക്കും -

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എസ്.ജെ.ഡി. സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ മത്സരിക്കും. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഇതു...

ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി ചര്‍ച്ച നടത്തി -

ഇടുക്കി സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ ഉയര്‍ന്ന പ്രശ്‌നം കീറാമുട്ടിയായി കിടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി....

സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല: കെ.എം. മാണി -

യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം. ചെയര്‍മാന്‍ കെ.എം. മാണി. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂ. അതിനിടയ്ക്ക് പല...

ആദിവാസി വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് -

തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ കേരളത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കും. ആം ആദ്മി പാര്‍ട്ടിയെയും പരിസ്ഥിതി സംഘടനകളെയും പിന്തുണക്കുമെന്ന് ആദിവാസി...

മുംബൈയില്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി -

 മുംബൈയില്‍ പട്ടാപ്പകല്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം നഗരത്തിലെ കാന്തിവാലി ഏരിയിലാണ് സംഭവം. യാത്രാകൂലി സംബന്ധിച്ച് ഓട്ടോറിക്ഷ ഡ്രൈവറുമായി...

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും -വി.എം സുധീരന്‍ -

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ഇടുക്കി സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ...

13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി -

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി. ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക്...

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 20 സിആര്‍പിഎഫ് സൈനികര്‍ മരിച്ചു -

ഛത്തീസ്ഗഢിലെ ജിരംവാലിയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 20 സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ...

ഷീലാ ദിക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു -

ഗവര്‍ണറായി ഷീലാ ദിക്ഷിത് ചുമതലയേറ്റു. രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷീലാ ദിക്ഷിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക വിമാനത്തില്‍ ഇന്നലെ...

പാര്‍ട്ടി മുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ് -

പാര്‍ട്ടി ഇടതു മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതില്‍ ആര്‍ .എസ്.പി. ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ് എം.എല്‍ .എ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി കേരള ഘടകം...

ദേശീയപാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി -

തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്...

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി -പി.പി തങ്കച്ചന്‍ -

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം മണ്ഡലത്തില്‍ യു.ഡിയഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇടുക്കി സീറ്റിന്‍െറ...

ലാലുവിന്റെ മകള്‍ക്കെതിരെ രാം കൃപാല്‍ യാദവ്‌ -

ലാലു പ്രസാദ് യാദവിന്‍റെ  മകള്‍ മിസാ ഭാരതിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ ആര്‍.ജെ.ഡി. നേതാവും രാജ്യസഭാംഗവുമായ രാംകൃപാല്‍ യാദവ് പാടലിപുത്രയില്‍ ബി.ജെ.പി....

ആര്‍.എസ്.പി യു.ഡി.എഫിന്‍റെ ഭാഗമായി -

തിരുവനന്തപുരം: ഇടതുമുന്നണി വിട്ട ആര്‍.എസ്.പിയെ യു.ഡി.എഫില്‍ എടുക്കാനുള്ള തീരുമാനം അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ആര്‍.എസ്.പിയെ മുന്നണിയില്‍...

ടാങ്കര്‍ലോറി, എല്‍.പി.ജി സമരം പിന്‍വലിച്ചു -

സര്‍ക്കാര്‍ വഴങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഇന്ധന നീക്കം സാധാരണ നിലയിലായി....

ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു -

ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. സ്വകാര്യാസ്പത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ചാലക്കുടി പൂപ്പറമ്പില്‍...

പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു -

പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി പള്ളിപ്പുറം പാലത്തറയിലുള്ള റെയില്‍വെക്രോസിന് സമീപമാണ് മൃതദേഹം...

ഷീലാ ദീക്ഷിത് ഇന്ന് ഗവര്‍ണറായി ചുമതലയേല്‍ക്കും -

കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് ഇന്ന്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് 12ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള...

ആര്‍ എസ് പി കാട്ടിയത് നെറികേട് ആണെന്ന് വി എസ് -

ആര്‍ എസ് പി കാട്ടിയത് നെറികേട് ആണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു. ആര്‍എസ്പി ഇടതുമുന്നണിയെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം...

ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരം -

ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ചു.  ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ലോക്‌സഭാ...

ജനപ്രതിനിധികള്‍ക്ക് ആശ്വാസ വിധി: കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി -

എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം...

ഐ.എന്‍.എല്ലിനെയും സിപിഎം വഞ്ചിച്ചു;ഇടതു മുന്നണിയില്‍ എടുക്കില്ല -

ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ്.  ഇടതുമുന്നണി നേതൃ യോഗത്തില്‍ ഇക്കാര്യം ഐ.എന്‍.എല്ലിനെ അറിയിച്ചു.