News Plus

രണ്ടു മണിക്കൂറില്‍ 14 ശതമാനം പോളിംഗ് -

കേരളത്തില്‍ ഇത്തവണ തുടക്കത്തില്‍ തന്നെ കനത്ത പോളിംഗ്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ  14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഒന്‍പത് മണി വരെ തിരുവനന്തപുരത്ത് 12ഉം ആറ്റിങ്ങലില്‍...

റസാഖ് കോട്ടക്കല്‍ അന്തരിച്ചു -

 ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ നിര്യാതനായി. 53 വയസ്സായിരുന്നു. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്‍െറ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

കള്ളവോട്ടിന് ശ്രമിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്‌ -

കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റം.വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാല്‍ പോളിങ് ഏജന്റുമാര്‍ക്ക്...

വോട്ടെടുപ്പ് ആരംഭിച്ചു -

 കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കാലത്ത് ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 2.43 കോടി...

അവകാശം തെരഞ്ഞെടുക്കാന്‍ ആള്‍ക്കൂട്ടമായെത്തുക -

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്‍റെ വികസനക്കുതിപ്പ് നിര്‍ണ്ണയിക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയുടെ ഭരണ സംവിധാനത്തെ...

സച്ചിന്റെ അവസാന ടെസ്റ്റ് ചിത്രം വിസ്ഡന്‍ ഫോട്ടോ ഒാഫ് ദ ഇയര്‍ -

സച്ചിന്‍ തെന്‍ഡല്‍ക്കര്‍ അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന ചിത്രം വിസ്ഡന്‍ -എം.സി.സി ഫോട്ടോ ഒാഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. മിഡ് ഡേ പത്രത്തിന്റെ ഫോട്ടോഗ്രഫര്‍...

വോട്ടു ചെയ്യൂ, പെട്രോളിനു വിലക്കുറവ് നേടൂ -

വോട്ട് ചെയ്താല്‍ പെട്രോളിന് ലിറ്ററിനു 50 പൈസ കുറവ്. ഏപ്രില്‍ പത്തിന് വോട്ട് ചെയ്യുന്ന ദേശീയ തലസ്ഥാനമേഖലയിലെ വോട്ടര്‍മാര്‍ക്കാണ് പെട്രോള്‍ പമ്പുകാരുടെ വക സൌജന്യം. ഡല്‍ഹി,...

കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു -

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. സിപി‌എം പ്രവര്‍ത്തകനായ പിപി രാജീവ് ബിജെപി പ്രവര്‍ത്തകരായ...

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു -

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല....

എളമരം കരീമുംജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തി -

എളമരം കരീമും ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തിയതിന്റെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.സലിംരാജ് കേസില്‍ മുഖ്യമന്ത്രി...

പാകിസ്താനില്‍ സ്‌ഫോടനം: 20 പേര്‍ മരിച്ചു -

പാകിസ്താനിലെ തിരക്കേറിയ ചന്തയില്‍ ബുധനാഴ്ച രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇസ്‌ലാമാബാദ് -റാവല്‍പിണ്ടി നഗരങ്ങളുടെ...

നീലേശ്വരത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞു -

നീലേശ്വരം പരപ്പാച്ചിലില്‍ കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് നിസാര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 അടി താഴ്ചയുള്ള...

നരേന്ദ്ര മോദി വഡോദരയില്‍ പത്രിക നല്‍കി -

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കി. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ...

സലിംരാജ് ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ്: ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപ്പള്ളി ഭൂമിത്തട്ടിപ്പ് കേസിലെ ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഭൂമിയുടെ കരം സ്വീകരിക്കാന്‍...

ആലപ്പുഴയില്‍ തിരയില്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു -

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട മൂന്ന് വിദ്യാഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി പടമുഖം ആലപ്പാട്ട് ഫിലിപ്പിന്‍റെ  മകന്‍ സിറിയക്, മുണ്ടുതറയില്‍ സൈമണിന്റെ...

പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം: തരൂരിനെതിരെ അന്വേഷണം തുടങ്ങിയെന്ന് കമീഷന്‍ -

പെന്തകോസ്ത് പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം വിളിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ അന്വേഷണം ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി...

കേരളം നാളെ ബൂത്തിലേക്ക് -

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. ബുധനാഴ്ച നിശ്ശബ്ദപ്രചാരണത്തിന്‍റെ  ദിവസമാണ്. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ വ്യാഴാഴ്ച...

ആറ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി -

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. അരുണാചല്‍പ്രദേശിലും മേഘാലയയിലും രണ്ടും നാഗാലന്‍ഡിലും മണിപ്പൂരിലും ഓരോന്നും...

ചാരക്കേസ്: ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്ന് പദ്മജ -

ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയാവും നല്ലതെന്നും കെ.പി.സി.സി ജനറല്‍...

ബാര്‍ ലൈസന്‍സ്: പാര്‍ട്ടി മുന്‍കൈയെടുത്ത് മദ്യനയം കൊണ്ടുവരുമെന്ന് സുധീരന്‍ -

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കെ.പി. സി.സി. മുന്‍കൈയെടുത്ത് സമഗ്രമായ മദ്യനയത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച...

തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം തടസപ്പെട്ടു -

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക്...

ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ഒരു വാഗ്‌ദാനവും നല്‍കിയിട്ടില്ല -

തിരുവനന്തപുരം: ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ഒരു വാഗ്‌ദാനവും നല്‍കിയിട്ടില്ലന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ അവരുടെ ആവശ്യം യു.ഡി.എഫിന്റെ മുന്നിലുള്ളതാണ്‌.തീരുമാനം എടുക്കാന്‍ ...

സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്‍.എസ്‌.പിയുമായി ബന്ധമുണ്ടാക്കിയതെന്നു പദ്‌മജ -

തൃശൂര്‍: സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്‍.എസ്‌.പിയുമായി യു.ഡി.എഫ്‌. ബന്ധമുണ്ടാക്കിയതെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദ്‌മജ വേണുഗോപാല്‍.മുന്‍കൂട്ടി...

ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്‌തകത്തിന്റെ വില്‍പന ഹൈക്കോടതി തടഞ്ഞു -

കൊച്ചി:അമൃതാനന്ദമയീമഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്‌തകത്തിന്റെ വില്‍പന ഹൈക്കോടതി താല്‌ക്കാലികമായി തടഞ്ഞു. ഗെയ്‌ല്‍ ട്രെഡ്‌വെല്ലുമായി ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ...

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി -

ന്യൂയോര്‍ക്ക്:പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി. അതിസുരക്ഷയുള്ള വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഇത്തരം രേഖകള്‍...

"പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു പിണറായി -

കണ്ണൂര്‍: "പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ജനവിധി-2014...

മോദിയെ ചെങ്കോട്ടയുടെ നാലയലത്തുപോലും അടുപ്പിക്കാന്‍ പാടില്ല: എ.കെ. ആന്റണി -

തിരുവനന്തപുരം: അടിസ്ഥാനരഹിതവും രാജ്യതാല്‍പര്യത്തിനു വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന മോദിയെ ചെങ്കോട്ടയുടെ നാലയലത്തുപോലും അടുപ്പിക്കാന്‍ പാടില്ലെന്നു പ്രതിരോധ മന്ത്രി എ.കെ....

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ -

തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റിനെയും അഞ്ച് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ്...

മിസോറമിലെ വോട്ടെടുപ്പ് പതിനൊന്നിലേയ്ക്ക് മാറ്റി -

മിസോറമിലെ ഏക ലോക്‌സഭാ സീറ്റിലേയ്ക്ക് നാളെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റി. ഏതാനും സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ...

അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി -

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരു ഓട്ടോ...