News Plus

സോണിയ ഇന്ന് കേരളത്തില്‍ -

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും.തൃശ്ശൂരും കോഴിക്കോട്ടുമാണ് പരിപാടികള്‍. വൈകീട്ട് 3.30-ന് തൃശ്ശൂര്‍ തേക്കിന്‍കാട്...

കസ്തൂരിരംഗന്‍ : കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി -

കര്‍ഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയുള്ളൂ  എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മലയോര...

ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കി -

ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനിയും അടക്കമുള്ള മുഴുവന്‍...

പിണറായിയുടെ പരാമര്‍ശം കേരളത്തിന് അപമാനം -എന്‍.കെ പ്രേമചന്ദ്രന്‍ -

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പരാമര്‍ശം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍. പിണറായിയുടെ പരാമര്‍ശത്തിന്...

ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ -

തൃശൂര്‍. ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ ചാലക്കുടിയിലെത്തി.ചാലക്കുടിയിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥി സിനിമാരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നു മോഹന്‍ലാല്‍...

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ കൊച്ചിയിലെത്തി -

കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കൊച്ചിയിലെത്തി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ്‌...

വിവാഹം പരീക്ഷ ഹാളില്‍ -

പത്തനംതിട്ട: മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ പി.എസ്.സി. നടത്തിയ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ പരീക്ഷ മലയാലപ്പുഴ ഐശ്വര്യയില്‍ സൗമ്യ എഴുതിയത് വിവാഹവേഷത്തില്‍ . വിവാഹം കഴിഞ്ഞ്...

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ല : എ.കെ. ആന്റണി -

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രതിരോധ വകുപ്പ് അനുമതി...

സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് കോടിയേരി -

ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിപരമായ...

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ -

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.കേന്ദ്രത്തിന്‍റെ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ്...

വഖാസും തഹ്‌സിന്‍ അക്തറും കൊച്ചിയിലുമെത്തി -

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസും തഹ്‌സിന്‍ അക്തറും കൊച്ചിയിലുമെത്തിയതായി എന്‍ഐഎ. ഒളിവില്‍ കഴിഞ്ഞ നാളുകളില്‍ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ഇവര്‍...

തന്‍റെ ഭൂമിയില്‍ മുഖ്യവനപാലകന്‍െറ പരിശോധന നിയമവിരുദ്ധം -ജോയ്സ് ജോര്‍ജ് -

ഉടമയായ താനറിയാതെ കൊട്ടക്കൊമ്പൂരിലെ ഭൂമിയില്‍ മുഖ്യവനപാലകന്‍ നടത്തിയ പരിശോധന നിയമവിരുദ്ധമെന്ന് ഇടുക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. ഭൂമി സംബന്ധിച്ച എല്ലാ...

ടി.ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം -

ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായത് കൊണ്ടല്ലെന്നും  മാനുഷികമായ പരിഗണന...

ടിപി വധക്കേസ് : പാര്‍ടി കമ്മീഷന്‍ അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി -

ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമാണെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി. എല്ലാവരുടെയും ആകാംഷയെ...

കെ. സുരേന്ദ്രന്‍ ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി -

 ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍...

അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്‍കണമെന്ന് ചെന്നിത്തല -

അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമാണ് നല്‍കിയിട്ടുളളത്. പദവിയുടെ...

ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി -

ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രചാരണത്തിനെത്തി.ഇന്നസെന്റിന്റെ പ്രചാരണ വാഹനത്തിലേക്ക് അപ്രതീക്ഷിതമായി മമ്മൂട്ടി...

പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥി -പിണറായി -

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥിയാണ്...

.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും -

സോഷ്യലിസ്റ്റ് ജനത നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍...

ആറന്മുളയില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍ -

ആറന്മുളയില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍. വിമാനത്താവള വിരുദ്ധ ഏകോപനസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ...

രാജ്‌നാഥ് സിംഗും അഡ്വാനിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു -

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഡ്വാനി ഗുജറാത്തിലെ...

എ.കെ. ആന്‍റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് പ്രകാശ് കാരാട്ട് -

പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത്...

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണം: രാഹുല്‍ ഗാന്ധി -

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ...

എ.എന്‍ ഷംസീര്‍ ടിപി ഘാതകന്‍ മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു: ആര്‍.എം.പി -

സി.പി.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് ആര്‍.എം.പി. ടി.പിയെ കൊലപ്പെടുത്തതിന് മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചിരുന്നു....

ഇന്ന് കേരളത്തില്‍ രാഹുലിന്റെ ദിവസം; കാസര്‍ഗോഡ്‌ എത്തി -

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് എത്തി. കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം...

ഇന്ത്യയുടെ ടാഗോറിനു ബ്രിട്ടന്റെ ആദരം -

ഇന്ത്യയുടെ രവീന്ദ്രനാഥ ടാഗോറിനു ബ്രിട്ടന്റെ ആദരം. സാഹിത്യ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ക്കാണ്  ബ്രിട്ടന്‍ സര്‍ക്കാര്‍ ആദരവ് അര്‍പ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ...

മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണം -

എറണാകുളത്തെ മഹാരാജാസ് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പുറത്തു നിന്നും എത്തിയ സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ വിവേക്, വിപിന്‍ എന്ന വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു....

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ തെളിവെടുപ്പിനായി മുന്നാറിലെത്തിച്ചു -

കഴിഞ്ഞ മാസം രാജസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ വഖാസ്‌ അഹമ്മദിനെയും തഹ്സീന്‍ അക്തറിനേയും തെളിവെടുപ്പിനായി ഡല്‍ഹി പൊലീസ്‌ കേരളത്തിലെത്തിച്ചു....

വി.എസ് ശല്യക്കാരനായ വ്യവഹാരി - ചെന്നിത്തല -

പത്തനംതിട്ട: സുപ്രീംകോടതി തള്ളിയക്കേസില്‍ ഹൈകോടതിയില്‍ ഹര്‍ജിയുമായി പോയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന്...

കേരളത്തിന് വേണ്ടി ആന്‍റണി എന്തുചെയ്തെന്ന് വിഎസ്; സോളാര്‍ കേസ് സിബിഐ അന്വേഷിക്കണം -

ജനങ്ങളെ വിഡ്ഢിയാക്കാതെ കേരളത്തിന് വേണ്ടി എന്തുചെയ്തെന്ന് കേന്ദ്രമന്ത്രി എ.കെ ആന്‍റണി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലയില്ലാത്ത ആദര്‍ശം പറയുന്ന...