News Plus

ലോക്സഭ സീറ്റ്: എസ്.ജെ.ഡി-കോണ്‍ഗ്രസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു -

ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ല. ഇന്ന് സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന നേതാവ് എം.പി....

ടി പി വധം: പാര്‍ട്ടി അന്വേഷണം അപൂര്‍ണമെന്ന് വി എസ്‌ -

 ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സി പി എം നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . പ്രാഥമിക അന്വേഷണം മാത്രമാണ്...

ഒറ്റക്ക് മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് -

ഇടുക്കി ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കില്ലെന്ന്  കേരളാ കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടി...

ലോക്സഭ സീറ്റ്: സി.പി.എമ്മിനെതിരെ ആര്‍.എസ്.പി -

ചര്‍ച്ച ചെയ്യാതെ ലോക്സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഘടകകക്ഷിയായ ആര്‍.എസ്.പി രംഗത്ത്. കൊല്ലം സീറ്റ് പാര്‍ട്ടിക്ക് ലഭിക്കണമെന്ന ഉറച്ച...

കസ്തൂരിരംഗന്‍: നിലപാട് മയപ്പെടുത്തി ക്രൈസ്തവ സഭ -

കസ്തൂരിരംഗന്‍ വിഷയത്തില്‍ ക്രൈസ്തവ സഭ നേതൃത്വം നിലപാട് മയപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ്...

കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം. -

തിരുവനന്തപുരം: സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം. കേസില്‍ എട്ടാം പ്രതി...

ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളുമൊത്ത് ഗൗരിയമ്മ വീണ്ടും -

കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടത് നേതാക്കള്‍ക്കൊപ്പം ഗൗരിയമ്മ വേദി പങ്കിട്ടു.വസന്തത്തിന്റെ കനല്‍ വഴികളെന്ന സിനിമയുമായി ബന്ധപ്പെട്ട്...

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു -

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു. കേരളാ ഘടത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് പിളര്‍ന്നത്. പാര്‍ട്ടിയില്‍ നിന്നും വേര്‍പെട്ടവര്‍ ആം ആദ്മി ഡെമോക്രാറ്റിക്...

രാജി കാര്യത്തില്‍ തീരുമാനം നാളെ -പി.ജെ. ജോസഫ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ നാളെ ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ്. വിഷയം...

കരട് വിജ്ഞാപനം ഇന്നിറങ്ങുമെന്ന് ചെന്നിത്തല -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേന്ദ്ര...

കരട് വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യമന്ത്രി -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

നിലമ്പൂര്‍ കൊലപാതകം: പൂക്കോട്ടുപാടത്തെ കുളംവറ്റിച്ച് പരിശോധന -

നിലമ്പൂര്‍ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ പൂക്കോട്ടുപാടത്തെ കുളം വറ്റിച്ച് പരിശോധന നടത്തുന്നു. എ ഡി ജി പി ബി സന്ധ്യയുടെ...

കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന്‍ മാണി -

കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍  കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എം....

സംഘര്‍ഷം: ആം ആദ്മി നേതാക്കള്‍ക്കെതിരെ കേസ്‌ -

ബി ജെ പി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 14 ആം ആദ്മി...

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഞായറാഴ്ച കൂടി ചേര്‍ക്കാം -

വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും ഇല്ലാത്തവര്‍ക്ക് അടുത്ത ഞായറാഴ്ച ഒരു അവസരംകൂടി നല്‍കുമെന്നും കമീഷന്‍ വ്യക്തമാക്കി. ഇതിനായി ഞായറാഴ്ച എല്ലാ...

തെലങ്കാന ജൂണ്‍ 2ന് പിറക്കും -

ജ്യത്തെ 29ാമത് സംസ്ഥാനമായ തെലങ്കാനയുടെ ഔദ്യോഗിക പിറവി ജൂണ്‍ 2നായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനും മറ്റു...

ചങ്ങനാശേിയില്‍ ലോറിയും ഓട്ടോയിടിച്ച് രണ്ടുപേര്‍ മരിച്ചു -

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നാലുകോടിയില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍...

ഒരു മുഴം മുന്‍പേ സിപിഎം; കൊല്ലത്ത് ബേബി, കണ്ണൂരില്‍ ശ്രീമതി -

കൊല്ലത്ത് എം.എ ബേബി തന്നെ മത്സരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്  നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കും. പി.കരുണാകരന്‍, പി.കെ ബിജു, എ സമ്പത്ത്, എം.ബി രാജേഷ്...

അനുമതിയില്ലാതെ റാലി: കേജ്രിവാള്‍ കസ്റ്റഡിയില്‍ -

ഗുജറാത്തിലെ രഖന്‍പൂരില്‍ അനുമതിയില്ലാതെ റാലി നടത്തിയ അരവിന്ദ് കേജ്രിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കേജ്രിവാളിനെ ഗുജറാത്ത്...

ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കും: മുഖ്യമന്ത്രി -

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏറ്റെടുത്തത് പട്ടയ ഭൂമിയാണെങ്കിലും നഷ്ടപരിഹാരം...

ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ചു.നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള...

കസ്തൂരിരംഗന്‍: രാജിവെക്കേണ്ടവര്‍ക്ക് രാജിവെച്ച് പോകാമെന്ന് ഹസ്സന്‍ -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ രാജിവെക്കേണ്ടവര്‍ക്ക് രാജിവെച്ച് പോകാമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. തീവ്രവാദികളായ ചില പുരോഹിതന്മാര്‍ക്കാണ്...

മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചതു തന്നെ:പി.ജെ ജോസഫ് -

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധം മൂലമെന്ന് പി.ജെ ജോസഫ്. മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചതു തന്നെയാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിജ്ഞാപനത്തിന്...

മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം -

മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം. ഫോര്‍സ്റ്റാറിനും ഫൈവ് സ്റ്റാറിനും ലൈസന്‍സ് ആകാമെന്നും, അപേക്ഷ നല്‍കിയാല്‍ ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി....

ഉപേക്ഷിച്ച ബോംബ് പൊട്ടി 10 സ്ത്രീകള്‍ക്ക് പരിക്ക് -

കണ്ണൂര്‍ പയ്യൂരിന് സമീപം കാങ്കോലില്‍ ഓവുചാല്‍ വൃത്തിയാക്കുകയായിരുന്നതില്‍ ഏര്‍പ്പെട്ട ഏര്‍പ്പെട്ട പത്ത് സത്രീ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട...

അഞ്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് അധിക ചുമതല -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ അഞ്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് രണ്ട് വീതം മണ്ഡലങ്ങളുടെ ചുമതല. മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ...

പി.സി ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചു -

കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെങ്കില്‍  രാജി വെക്കുമെന്ന്...

പരിസ്ഥിതിലോല പ്രദേശങ്ങള്‍ : നിയമഭേദഗതിക്ക് കേന്ദ്രാനുമതി തേടും -

 പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കസ്തൂരി രംഗന്‍: പശ്ചിമഘട്ട ജനസംരക്ഷണസമിതി സമരം അവസാനിപ്പിച്ചു -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ...