News Plus

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക് -

  ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവും പുതിയ കെ.പി.സി.സി അധ്യക്ഷനും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്...

ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരും: ഋഷിരാജ് സിംഗ് -

സംസ്ഥാനത്തെ റോഡുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന...

ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിച്ചു -

പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി പിന്‍വലിക്കുന്നതായി ധനമന്ത്രി കെ എം മാണി. എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ദ്ധിപ്പിച്ചു.റബര്‍വില...

സുനന്ദയുടെ മരണം: നിയമവ്യവസ്ഥിതി അട്ടിമറിച്ചുവെന്ന് പിണറായി -

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമവ്യവസ്ഥിതി പോലും അട്ടിമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്...

നമോ വിചാര്‍ മഞ്ച്: സിപിഎമ്മിന്‍റ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ -

കണ്ണൂരില്‍ ബിജെപി വിട്ട് വന്ന നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലെടുത്ത സിപിഎമ്മിന്‍െറ നടപടിയില്‍ ഇടപെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍....

തെലങ്കാന: മന്ത്രിതല ഉപസമിതിയോഗം അടുത്ത ആഴ്ച -

തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും. ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ ചര്‍ച്ച ചെയ്ത്...

സിഖ് വിരുദ്ധ കലാപം: വീണ്ടും അന്വേഷിക്കണമെന്ന് കെജരിവാള്‍ -

1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇക്കാര്യം ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ചചെയ്തതായും...

ലാവലിന്‍: നാലാമത്തെ ജഡ്ജിയും പിന്‍മാറി -

ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്‍മാറിയത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...

വി.മുരളീധരനെതിരെ കേന്ദ്രനേതൃത്വത്തിന് ശോഭാസുരേന്ദ്രന്റെ കത്ത് -

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍. വി. മുരളീധരനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത്...

പി. മോഹനനും ഫായിസും ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയവെ സി.പി.എം നേതാവ് പി. മോഹനനും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസും കോഴിക്കോട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയ...

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം അവസാനിപ്പിച്ചു -

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും മാതാക്കളും ക്ളിഫ്ഹൗസിന് മുന്നില്‍ നടത്തിവന്ന കഞ്ഞിവെപ്പ് സമരം...

ഇടുക്കിയിലും കോഴിക്കോടും ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിലെ 123 വില്ലെജുകള്‍  പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ...

ഗുണ്ടാ നിയമം: കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാക്കുമെന്ന്‍ആഭ്യന്തര മന്ത്രി -

ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കാനുള്ള നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു....

സ്വവര്‍ഗരതി; കേന്ദ്രത്തിന്‍റെ പുനപരിശോധനാ ഹരജി തള്ളി -

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പിച്ച ഹരജി തള്ളി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് വന്ന വിധിയുടെ...

സി.പി.എമ്മിന്‍റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധി:ആര്‍.എം.പി -

ചന്ദ്രശേഖരനെ കൊന്ന സി.പി.എമ്മിന്‍്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധിയാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ശിക്ഷാവധിയെന്ന്് ആര്‍.എം.പി നേതാവ് എന്‍.വേണു. ശിക്ഷാ പ്രഖ്യാപനത്തില്‍...

ടി.പി വധം: സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം -ചെന്നിത്തല -

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിധി വന്ന...

വിധി തൃപ്തികരമല്ല:കെ.കെ.രമ -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ തൃപ്തികരമല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും...

ടിപി വധം: രാഷ്ട്രീയ കൊലപാതകം തന്നെ: കോടതി -

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി...

ടിപി വധം: വെട്ടിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കും ജീവപര്യന്തം -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ടിപി ചന്ദ്രശേഖരനെ വെട്ടിയ കൊലയാളി സംഘത്തിലെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍...

ഫെയ്‌സ്ബുക്കിലൂടെ അപമാനം: യുവതി ജീവനൊടുക്കി -

ഫെയ്‌സ്ബുക്കിലൂടെ യുവാവ് അപമാനിച്ചുവെന്ന് പരാതിപ്പെട്ട യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചി ചിറ്റൂര്‍ സ്വദേശിനി വിജിഷയെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

രമ നിരാഹാരം തുടങ്ങിയാല്‍ വി എസ് സന്ദര്‍ശിക്കരുതെന്നു അഭ്യര്‍ത്ഥന -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ കെ കെ രമ നിരാഹാരം തുടങ്ങിയാല്‍ അവരെ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കരുതെന്ന് സി പി എമ്മിന്‍റെ...

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് ചോര്‍ത്തി: സ്നോഡന്‍ -

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ജര്‍മന്‍ എന്‍‌ജിനിയറിംഗ്...

പാമോലിന്‍: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ -

പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ്...

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമത്: ചെന്നിത്തല -

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റി -

ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു. പ്രശ്‌നപരിഹാരത്തിന് സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചതിനെ...

യൂസഫലിക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ് -

എം.എ യൂസഫലി ഭൂമികയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മറ്റി തള്ളി. ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ആളല്ല യൂസഫലി എന്ന്...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അസ്കറിനെ അറസ്റ്റ് ചെയ്തു. ഇസ്തിരിപ്പെട്ടിക്കുള്ളില്‍...

കൊച്ചി മെട്രൊ തൃപ്പൂണിത്തുറ വരെ നീട്ടും -

കൊച്ചി മെട്രൊ റെയില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം. കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നത് സംബന്ധിച്ച...

വിതുര:ഒരു പ്രതിയെക്കൂടി വെറുതെവിട്ടു -

വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്.കേസില്‍ നേരത്തെ ഇതേ കോടതി മറ്റൊരു...

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി -

എന്‍ഡോസള്‍ഫാന്‍ ദുരിധ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് കെ കുഞ്ഞിരാമന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ദുരിത ബാധിതരെ...