News Plus

ആറന്‍മുള വിമാനത്താവളം:ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി -

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി നിയമ സഭയില്‍ പറഞ്ഞു.ഭൂമിയുടെ പോക്കുവരവ് പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്...

ലൈംഗികാരോപണം: ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു -

ലൈംഗികാരോപണ വിധേയനായ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.കെ ഗാംഗുലി രാജിവെച്ചു. മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

ലുലു കണ്‍വെന്‍ഷന്‍ സെന്റെര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി -

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട്...

ഇ.എഫ്.എല്‍ ഭേദഗതി ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല: മുഖ്യമന്ത്രി -

ഇ.എഫ്.എല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍.വി.ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാങ്കേതിവിദ്യ ഉപയോഗിച്ച്...

അങ്കമാലിക്കടുത്തു ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ച പരിഹരിച്ചു -

അങ്കമാലിക്കടുത്തു ദേശീയപാതയില്‍ കരയാംപറമ്പില്‍ ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ പാചക വാതകച്ചോര്‍ച്ച പരിഹരിച്ചു.  രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ചോര്‍ച്ച പരിഹരിച്ച്...

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് -

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരന്‍ നായരുമായി കൂടികാഴ്ച നടത്തി. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയെന്നത് എന്ന്...

കെ.പി.സി.സി പുനഃസംഘടന ഉടന്‍ പൂത്തിയാക്കും: രമേശ് ചെന്നിത്തല -

കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു രമേശ് ചെന്നിത്തല....

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കും: ഉമ്മന്‍ ചാണ്ടി -

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു....

ഭൂമിയിടപാട് ആരോപണം ദേശാഭിമാനിയെ തകര്‍ക്കാന്‍: പിണറായി -

വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ നിരാഹാര സമരം നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.1400...

വെള്ളിനക്ഷത്രം മറഞ്ഞു -

പ്രശസ്ത പിന്നണി ഗായകന്‍ കെ.പി ഉദയഭാനു (78)അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോളമായി...

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നു: ഗൗരിയമ്മ -

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് തന്നെ ക്ഷണിച്ചിരുന്നതായി ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ.ജെ.എസ്.എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം...

ആം ആദ്മി മന്ത്രിക്ക് നേരെ ആക്രമണം -

ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ വാഹനത്തിനു നേരെ ആക്രമണം. പരുക്കില്ല.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദില്ലി മംഗോള്‍പുരിയില്‍വെച്ചാണ് ആക്രമണം ഉണ്ടായത്....

സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ അഡീഷണല്‍ കോച്ച് ഘടിപ്പിച്ചു -

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ യാത്രക്കായി കായികതാരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചു.എം.ബി.രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.ഷൊര്‍ണ്ണൂരില്‍...

ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു -

ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു. വിക്ഷേപണം തുടങ്ങി 17 മിനിട്ടും എട്ട് സെക്കന്റിനും ശേഷം ജി സാറ്റ്14-നെ ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍...

ഡല്‍ഹി മെട്രോയ്ക്കു നേരെ തീവ്രവാദ ഭീഷണി -

ഡല്‍ഹി മെട്രോയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍   മുജാഹിദീനാണ് ഡല്‍ഹി മെട്രോ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്.ജാഗ്രത പാലിക്കാന്‍...

മന്‍മോഹന്‍സിംഗിന്റെ പത്ത് വര്‍ഷം ഇന്ത്യ നേടിയത്‌ എന്ത്? -

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ പുരോഗതിയും വളര്‍ച്ചയെയും പറ്റി വിശദീകരിക്കുന്നതിനായിരുന്നു....

വിഭാഗീയത: കൊയിലാണ്ടി നഗരസഭാ അധ്യക്ഷ രാജിവച്ചു -

മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ കെ.ശാന്ത രാജിവച്ചു. പാര്‍ട്ടി...

യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു -

കര്‍ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു. നരേന്ദ്രമോഡിയാണ് ഏകപ്രതീക്ഷയെന്ന് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം യെദ്യൂരപ്പ പറഞ്ഞു....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണ്ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി.യാത്രക്കാരായ കണ്ണൂര്‍ സ്വദേശി ജാഫര്‍, തൃശ്ശൂര്‍ സ്വദേശി സമീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം...

എല്‍എന്‍ജി ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു -

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.വരും വര്‍ഷങ്ങളില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന്റെ അഭിമാനമാകുമെന്നും കേരളം...

ആഡംബര ഫ്ളാറ്റ് നിരസിച്ച് കെജ്രിവാള്‍ -

തനിക്ക് അനുവദിച്ച ആഡംബര ഫ്ളാറ്റ് നിരസിച്ച് അരവിന്ദ് കെജ്രിവാള്‍. ലൂട്യന്‍സ് മേഖലിയില്‍ ഭഗ് വാന്‍ ദാസ് റോഡില്‍ മുഖ്യമന്ത്രിക്കായി സജീകരിച്ച അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റില്‍...

സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ -

വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ . ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിന് ഫാക്‌സ് അയച്ചു. കെ.പി.സി.സിയോടും അദ്ദേഹം ഈ ആവശ്യം...

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ഹസാരെ -

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ്...

മൂന്നാം മുന്നണിക്കായി തീവ്രശ്രമം; നവീന്‍ പട്‌നായിക്‌ നയിക്കും -

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി 2014 ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ മൂന്നാം മുന്നണി വരാന്‍ സാധ്യത. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡണ്ടുമായ നവീന്‍ പട്‌നായിക്കാണ്‌...

അവസാന കടമ്പയും കടന്ന് വിഴിഞ്ഞം -

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മൊയ്‌ലി നടത്തും.ഇതു സംബന്ധിച്ച...

പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മാറ്റിയതെന്ന് മുഖ്യമന്ത്രി -

ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെയും പിള്ളയെയും ജനങ്ങള്‍ക്ക് അറിയാം. ബാലകൃഷ്ണപിള്ളയുടെ...

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. -

പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

വിന്‍ഡോസിന്‍റെ ആദ്യ ഫാബ് ലറ്റ്‌ ഇന്ത്യയില്‍ -

ആദ്യത്തെ വിന്‍ഡോസ്‌ ഫാബ് ലറ്റ്‌ പുറത്തിറങ്ങിക്കഴിഞ്ഞു. ഇത്‌ ആദ്യമായിറങ്ങുന്നത്‌ എവിടെ എന്നു കൂടി അറിയണ്ടേ. ഇത്‌ ഇറങ്ങുന്നത്‌ മറ്റെവിടെയുമല്ല. ഇന്ത്യയിലാണ്‌. നോക്കിയയാണ്‌...

ഡല്‍ഹി വിജയം; ആം ആദ്‌മി പാര്‍ട്ടി ഇനി ലക്‌നൗവിലേക്ക് -

ആം ആദ്‌മി തരംഗം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയെങ്ങും വീശിയടിക്കാനുള്ള ഒരുക്കത്തിലാണ്‌ പാര്‍ട്ടി. ഇതിന്റെ ആരംഭലക്ഷണങ്ങള്‍ ഇപ്പോള്‍ പലയിടത്തും കണ്ടുകഴിഞ്ഞു....

കോണ്‍ഗ്രസ് വിജയം തരൂരിലും സുധാകരനിലും ഒതുങ്ങും: രാഷ്ട്രീയജാതകം പ്രവചിച്ച് അഡ്വ.എ.ജയശങ്കര്‍ -

2014 ല്‍ കേന്ദ്രത്തിലുണ്ടാകുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. യു.പി.എ എന്ന സംവിധാനം ഇല്ലാതെയാകും. ഘടകകക്ഷികള്‍ പലതും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പിരിഞ്ഞു...