News Plus

ആറന്മുള വിമാനത്താവളം: അന്തിമാനുമതി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍ -

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളുടെ...

ആറന്മുള വിമാനത്താവളത്തിനു അന്തിമാനുമതി -

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കി.ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. 2000...

സ്വര്‍ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു -

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ഡി ആര്‍ ഐ ആണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 11...

കേജരിവാളിന്റെ ദേഹത്ത്‌ കറുത്ത മഷിയൊഴിച്ചു -

ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പത്രസമ്മേളനത്തിനിടെ മഹാരാഷ്ട്ര സ്വദേശി കറുത്ത മഷിയൊഴിച്ചു. അണ്ണാ ഹസാരെ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടാണ്‌ കേജരിവാളിന്റെ...

ശ്രീശാന്ത് വിവാഹിതനാവുന്നു -

ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന്‍ സ്വദേശിനിയായ നയനാണ് വധു. രാജസ്ഥാന്‍ രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത്...

അപൂര്‍വ രോഗം: നക്ഷത്രമത്സ്യങ്ങള്‍ നാശത്തിലേക്ക് -

യു.എസ്‌ :  അപൂര്‍വ്വ അസുഖം ബാധിച്ച്‌ അമേരിക്കയില്‍ ദിവസേന ചത്തൊടുങ്ങുന്നത്‌ ആയിരക്കണക്കിന്‌ നക്ഷത്രമത്സ്യങ്ങള്‍. 95 ശതമാനത്തോളം നക്ഷത്ര മത്സ്യങ്ങള്‍ ഈ അസുഖം ബാധിച്ച്‌...

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ?: ഹൈക്കോടതി -

ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ എന്നു ഹൈക്കോടതി. ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്നു ഹൈക്കൊടതി...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വിഎസ് പറഞ്ഞു: മുഖ്യമന്ത്രി -

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ നടന്ന ഇടതുപക്ഷ യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം...

വൈദികര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം: പിടി തോമസ് -

ഇടുക്കിയില്‍ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയ ലക്‍ഷ്യമുണ്ടെന്ന് പിടി തോമസ് എംപി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വിലയിരുത്തുന്ന...

വ്യായാമകാര്യത്തില്‍ നോ കോംപ്രമൈസ്‌: റഹ്‌മാന്‍ -

എണ്‍പതുകളിലെ യുവത്വത്തിന്റെ റോള്‍മോഡലായിരുന്നു ആ പയ്യന്‍. അതുവരെയുള്ള നായക സങ്കല്‌പങ്ങളെയെല്ലാം തകിടം മറിച്ചു ആ പൊടിമീശക്കാരന്‍ സ്‌ത്രീഹൃദയങ്ങള്‍ കീഴടക്കി. മകനായും...

ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; മഅദനിക്ക് മികച്ച ചികിത്സ -

ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചികിത്സക്കായി മദനിയെ മണിപ്പാല്‍...

മാര്‍ട്ടിന്‍റെ കമ്പനിക്ക് നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കും -

ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിക്ക് നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ തീരുമാനിച്ചു. നാഗാലാന്‍്റ് ലോട്ടറി വല്‍പ്പനക്കായി ആരോഗ്യ...

ഇടത് മുന്നണി ഹര്‍ത്താല്‍ തുടങ്ങി -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, ശബരിമല...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് മുസ്ലിം ലീഗ് -

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം പൂര്‍ണമായി തള്ളിക്കളയണമെന്ന് മുസ്ലിം ലീഗ്. വികസനവും പരിസ്ഥിതി പ്രശ്നങ്ങളും...

ഇനിയുള്ള ജീവിതത്തിലും ക്രിക്കറ്റ്: സച്ചിന്‍ -

വിരമിച്ചുവെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റാണ് എന്റെ ജീവിതം. അത് എന്റെ ജീവശ്വാസമാണ്. ഈ നാല്‍പതു...

കരിമണല്‍: അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതി എന്ന് വി.എസ് -

കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ...

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകള്‍: ആര്യാടന്‍ -

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലരിതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്....

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്:വിജ്ഞാപനം അന്തിമമല്ലെന്നു കേന്ദ്രം -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്നും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്...

സരിത: കെ.സുരേന്ദ്രന്‍റെ പരാതിയില്‍ പോലീസ് കേസെടുക്കില്ല -

സരിത എസ്.നായരുടെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കില്ല. പരാതിയെക്കുറിച്ച് സുരേന്ദ്രന്...

പാര്‍ട്ടിയില്‍ ജീര്‍ണതകള്‍ നിലനില്‍ക്കുന്നു എന്ന് സി.പി.എം സംഘടനാ രേഖ -

ജീര്‍ണതകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ കഴിയണമെന്ന് സി.പി.എം സംഘടനാ രേഖ. ജീര്‍ണതകള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും സംസ്ഥാന പ്ളീനത്തില്‍...

ജാമ്യം അനുവദിച്ചാല്‍ മഅദനിയ്ക്ക് സുരക്ഷ നല്‍കുമെന്ന് കേരളം -

പിഡിപി നേതാവ് മഅദനിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ പോലീസ് സുരക്ഷ കൊടുക്കാന്‍ തയാറാണെന്ന് കേരളം‍.ഇക്കാര്യം നാളെ കോടതിയെ അറിയിക്കും. മഅദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച...

വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ സഭയിടപെടുന്നത് സ്വാഭാവികം: വയലാര്‍ രവി -

വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭയിടപെടുന്നത് സ്വാഭാവികമാണെന്ന് വയലാര്‍ രവി പറഞ്ഞു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനും ഹൈറേഞ്ച്...

ദേശീയ പാതാ വികസനം: ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞു -

മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കോഴിക്കോട് ലീഗ് ഹൗസിനു മുന്നില്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദേശീയപാതാ കര്‍മസമിതി പ്രവര്‍ത്തകര്‍ ആണ് മന്ത്രിയെ തടഞ്ഞത്.മന്ത്രി...

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം പൂര്‍ണരൂപം -

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം " സ്വപ്നങ്ങളെ പിന്തുടരുക; പിന്മാറരുത്, പാത ദുര്‍ഘടമായിരിക്കും എന്ന് എന്നെ പഠിപ്പിച്ച പിതാവിനോടാണ് ആദ്യമായി നന്ദി പറയേണ്ടത്. എന്റെ മാതാവ് എന്നെ...

ഭാരതരത്‌നം -

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും പ്രശസ്ത ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിനും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിഹാസമായ...

താമരശ്ശേരിക്കടുത്ത് സംഘഷം: 1500 പേര്‍ക്കെതിരെ കേസ് -

കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താലില്‍ താമരശ്ശേരിക്കടുത്ത് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തിന്...

വിജയത്തോടെ യാത്രയയപ്പ്; സച്ചിന്‍ വിതുമ്പി -

ക്രിക്കറ്റ് ദൈവത്തിന് വിടവാങ്ങല്‍ പരമ്പരയില്‍ വിജയത്തോടെ രാജ്യത്തിന്റെ ആദരം. പൊരുതാന്‍ പോലും തങ്ങളില്ലേ എന്ന് വിളിച്ചുപറയുന്നയിരുന്നു ക്രിസ് ഗെയ്‌ലും, ചന്ദര്‍പോളും, ഡാരന്‍...

സരിതയുടെ മൊഴി: കേസെടുക്കണമെന്നു കെ. സുരേന്ദ്രന്‍ -

സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കേസെടുക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ പരാതി നല്‍കി. എറണാകുളം നോര്‍ത്ത് പൊലീസ്...

ദുരിതം നെയ്തെടുക്കുന്ന ചേന്നംമ്പള്ളി -

തൊഴില്‍ നിയമങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇരുപതോളം സ്‌ത്രീകള്‍ പണിയെടുക്കുന്ന സൊസൈറ്റിയില്‍ ഒരുമൂത്രപ്പുരപോലും ഇല്ല.എല്ലാവിധ തൊഴില്‍ മര്യാദകളും ലംഘിച്ച്‌...

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഇല്ല: ബറാക് ഒബാമ -

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ.ഇറാനെതിരെ തിരക്കിട്ട് പുതിയ സാമ്പത്തിക ഉപരോധ നടപടികള്‍...