News Plus

ആ മുറിവും മുഖ്യമന്ത്രി തുറന്നു കാട്ടി; 'ഇനിയും വിശ്വാസം വരുന്നില്ലേ?' -

നെഞ്ചിലെ മുറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ...

സംഘാടകശക്തിയുടെ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സ് -

ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാം ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അരങ്ങേറുമ്പോള്‍ അതു സംഘാടക കൂട്ടായ്മയുടെ...

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് -

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ...

കണ്ണൂരിലെ പോലീസ്‌ തലവന്‍ പിണറായിയുടെ സുഹൃത്ത്: തങ്കച്ചന്‍ -

കണ്ണൂര്‍ ജില്ലയിലെ പൊലീസില്‍ അഴിച്ചുപണി വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കണ്ണൂരിലെ രഹസ്യാന്വഷണ വിഭാഗം ഡി.വൈ.എസ്.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ...

ശ്രീധരന്‍ നായരുടെതായി പല മൊഴികളുമുണ്ട്: മുഖ്യമന്ത്രി -

സോളാര്‍ കേസില്‍ ശ്രീധരന്‍ നായരുടെതായി പല മൊഴികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രഹസ്യമൊഴിക്കു മുമ്പും ശേഷവും പല മൊഴികള്‍ ശ്രീധരന്‍ നായര്‍ നല്‍കിയിട്ടുണ്ട്....

കൊച്ചിയില്‍ നാലുവയസുകാരിയെ അമ്മ കൊലപ്പെടുത്തി -

ചോറ്റാനിക്കരയില്‍ നാലുവയസുകാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. എല്‍.കെ.ജി വിദ്യാര്‍ഥിയായ അക് സയാണ് കൊല്ലപ്പെട്ടത്.കുട്ടിയെ ജെ.സി.ബി ഡ്രൈവറായ രജിത്തിന്‍്റെ...

നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ സഹായത്തോടെ: എകെ ആന്റണി -

അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണെന്നു പ്രതിരോധമന്ത്രി എകെ ആന്റണി. പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമില്ലാതെ...

എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ട: കാര്‍ത്തികേയന്‍ -

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. നിയമപരമായി...

നിതാഖാത്: മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും -

നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡാറ്റാ സെന്‍്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍...

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കും -

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍മ്മാണം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങകളായാണ് വിഭജിക്കുക. പൊതു...

പാടുന്നില്ല, ബ്രിട്ട്‌നി വെറുതേ ചുണ്ടനക്കി പറ്റിക്കുന്നു? -

പ്രശസ്‌ത ഹോളിവുഡ്‌ ഗായിക ബ്രിട്ട്‌നി സ്‌പിയേര്‍സ്‌ ഇപ്പോള്‍ ഷോകളില്‍ പാടുന്നില്ലെന്നും പകരം ചുണ്ടനക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ട്‌. വാര്‍ത്ത...

വിവാഹ വാര്‍ത്ത പച്ചക്കള്ളമെന്ന് കാവ്യ -

സിനിമാ രംഗത്തു നിന്നുള്ള ഒരാളെ രണ്ടാം വിവാഹം ചെയ്യുമെന്ന വാര്‍ത്ത പ്രശസ്ത ചലച്ചിത്ര നടി കാവ്യ മാധവന്‍ നിഷേധിച്ചു.തന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും...

മാഷ്‌ വലുതാക്കിയവര്‍ പോലും അന്ന് തിരിഞ്ഞുനോക്കിയില്ല: വി.ടി മുരളി -

" കുറച്ചുതാരങ്ങളോ സെലിബ്രിറ്റികളോ വിചാരിച്ചാല്‍ രാഘവന്‍ മാസ്‌റ്ററുടെ പ്രതിഭ മങ്ങിപോകില്ല. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ സിനിമാതാരങ്ങളോ അദ്ദേഹം പാടിയ സിനിമകളിലെ...

സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത് -

സോളാര്‍ കേസില്‍ കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയ്‌ക്കൊപ്പം...

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി -

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി. നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍...

ഡീസല്‍ വില 4 മുതല്‍ 5 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ -

ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത്‌ പരീഖ്‌ സമിതി ശുപാര്‍ശ. ഇതര പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി...

' പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ, പിന്നെന്താ ?' -

കണ്ണൂര്‍ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞില്ലേ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഇനി അക്കാര്യത്തില്‍...

മുഖ്യമന്ത്രിയ്ക്ക് നേരെ അക്രമം: ഇന്ന് 15 പേര്‍ അറസ്റ്റില്‍ -

മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് പതിനഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തു.ഇന്നലെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം ആസൂത്രിതമെന്നാണ് പോലീസിന്റെ...

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താന്‍: മുഖ്യമന്ത്രി -

കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കന്‍ കോളജില്‍ ചികിത്സയലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി...

ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി -

എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഓടിളക്കി മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍...

പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായി ധരിച്ചു: വി.എസ്. -

താന്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായാണ് ധരിച്ചതെന്ന് വി.എസ്. അച്യുതാനന്ദന്‍. എഴുപതു വര്‍ഷത്തോളമായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെയാണ് തന്റെ വിദ്യാഭ്യാസം....

അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് -

മുഖ്യമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. കാള്‍ട്ടെക്‌സ് ജംഗ്ഷന്‍...

വി.എസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം -

തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്റെ പ്രസ്താവനയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ...

വീഴ്ച പൊലീസിന്റേതെന്ന് കെ.സുധാകരന്‍ -

മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതില്‍ വീഴ്ച പൊലീസിന്റേതെന്ന് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി പോകുന്ന വഴി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയറിഞ്ഞു? താലിബാന്‍ മോഡല്‍ ആക്രമണമാണ്...

മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു ഡിസിസി -

മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കണ്ണൂര്‍ ഡിസിസി. താലിബാന്‍ മോഡല്‍ ആക്രമണമാണ് നടന്നത്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിസി...

ഡാറ്റാ സെന്റര്‍: നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി -

ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന്...

സോളാര്‍: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി വിഎസിനു ലഭിക്കും -

സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്‍കാമെന്ന് പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍...

അക്രമം: ഗൌരവകരമായ അന്വേഷണം വേണമെന്ന് പിണറായി -

മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടാ‍യ സംഭവത്തില്‍ ഗൌരവകരമായ അന്വേഷണം വേണമെന്ന് സിപി‌‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമാധാനപരമായ സമരമുറയാണ് സിപി‌എം...

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം: 22 പേര്‍ അറസ്റ്റില്‍ -

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും...

പിണറായി പറഞ്ഞത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ താന്‍ എല്ലാം മറക്കാം: മുഖ്യമന്ത്രി -

കണ്ണൂരില്‍ കൊണ്ഗ്രസുകാര്‍ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് താന്‍ അനുഭവിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.താന്‍ എല്ലാത്തിനെയും പോസിറ്റീവ് ആയി...