News Plus

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി -

സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുകുന്നുണ്ട്.  കെ.എസ്.ആര്‍.ടി.സി ബസുകള്‍...

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്ത് എന്‍.സി.പി കൈമാറി -

വിവാദമായ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ...

സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും -

ക്രമസമാധന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി  സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥന്‍...

ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി -

 ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി. മഹാകൗശൽ എക്സ്പ്രസിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്നോവിൽ നിന്ന് 270കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയില്‍  പുലർച്ചെ രണ്ടു...

പാതയോരത്തെ മദ്യശാലകള്‍: സുപ്രീം കോടതിയുടെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും -

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഉത്തരവ്...

വൈദികന്‍റെ പീഡനം; രണ്ടുപ്രതികൾ കൂടി കീഴടങ്ങി -

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റർ ലീസ് മരിയ,...

പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് സീറോ മലബാര്‍ സഭ -

പെസഹാദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട, സിറോ മലബാര്‍ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറത്തിറക്കി. പരമ്പരാഗത രീതിയില്‍...

മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടു -

മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടുപോകുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വാര്‍ത്തയാകുന്ന സാഹചര്യമാണിന്ന്‌. കുട്ടികള്‍ക്ക്‌...

നളിനി നെറ്റോ പുതിയ ചീഫ്‌ സെക്രട്ടറി -

എസ്‌.എം വിജയാനന്ദ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നളിനി നെറ്റോയുടെ നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇതുള്‍പ്പെടെ ഐഐഎസ്‌ തലപ്പത്ത്‌ നിരവധി അഴിച്ചുപണികള്‍ നടത്തിയത്‌. വി.എസ്‌...

വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാനുള്ള ചുമതല ജസ്റ്റിസ്‌ ആന്റണിക്ക്‌ -

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച്‌ അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റിസ്‌ പി.എ ആന്റണിയ്‌ക്കാണ്‌...

രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ല -

ന്യൂഡല്‍ഹി: . രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാല്‍ സ്വീകരിക്കുകയുമില്ലെന്ന്‌ അദ്ദേഹം നാഗ്‌പൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ താന്‍ രാഷ്ട്രപതി സ്ഥാനത്തേക്കു...

ഏനാത്ത്‌ പാലം തകര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ തുടരന്വേഷണം -

തിരുവനന്തപുരം: കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത്‌ പാലം തകര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍...

വിജിലന്‍സ് ഡയറക്ടര്‍ അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണ് : ഹൈക്കോടതി. -

കൊച്ചി : . ഈ ഡയറക്ടറെ വെച്ചുകൊണ്ട് സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു പോകും. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി...

ഭാരത് സ്‌റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി -

ദില്ലി: ബി എസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിനായുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി...

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ -

ദില്ലി : കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിുയോട്...

ജിഷ വധക്കേസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി -

ജിഷ വധക്കേസിലെ വിചാരണ തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗത്തിന്റെ ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് പ്രതിഭാഗം അപേക്ഷ നല്‍കിയത്. പൊലീസ് അന്വേഷണം...

ദേശീയ പാതയോരത്തെ മദ്യശാലകള്‍: അപേക്ഷകള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും -

ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. നാളെ ഉച്ചയ്‌ക്ക്...

ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു -

പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കോടതി ശിക്ഷിച്ചു. കേസിലെ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും, നാലാംപ്രതിക്ക് 10വര്‍ഷം കഠിന...

നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിന്‍റെ അഭിനന്ദനം -

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. വൈറ്റ് ഹൗസ് മാധ്യമവിഭാഗം...

12 വയസുകാരി വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയില്‍ -

കൊല്ലം: കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം...

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെതിരെ സിപിഎം കേന്ദ്രനേതൃത്വം -

എന്‍സിപിയുടെ ക്വാട്ടയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഭരണം നന്നാക്കാന്‍ ആവശ്യമെങ്കില്‍ ഉന്നത...

എസ് രാജേന്ദ്രന്‍ എംഎല്‍എയ്‍ക്കെതിരെ ആഞ്ഞടിച്ച് വി എസ് -

എസ് രാജേന്ദ്രന്‍ എം എല്‍ എയ്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല....

എ കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി -

ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു എ കെ ശശീന്ദ്രന്‍ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം -

ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ രണ്ട് സത്യാവാങ്മൂലം സമർപ്പിച്ച നടപടിയിലാണ് വിമർശനം  . തോന്നുംപോലെയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച കോടതി...

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി -

സർക്കാരിന്‍റെ ക്ഷേമപദ്ധതികൾക്കായി ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാൽ ആധാർ പൂർണ്ണമായും റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.   ആധാറിനെതിരെ നൽകിയ...

ഫോണ്‍ സംഭാഷണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു -

എ.കെ. ശശീന്ദ്രന്‍ പരാതിക്കാരിയായി എത്തിയ യുവതിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്ന്...

ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍ -

തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി -

 ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന...

പള്ളിമേടയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പുരോഹിതന്‍ കടന്നുപിടിച്ചു -

പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ...

എ.കെ. ശശീന്ദ്രന്‍റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും -

എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അല്‍പ്പ സമയത്തിനകം തീരുമാനമെടുക്കുമെന്നാണ് വിവരം. ഡിജിപി...