News Plus

google@15: നിരവധി പുതുമകള്‍ സമ്മാനിച്ച് രൂപം മാറ്റുന്നു -

ഗൂഗിളിന് ഇത് പതിനഞ്ചാം പിറന്നാള്‍. പിറന്നാള്‍ പ്രമാണിച്ച് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക്‌ നിരവധി സേവനങ്ങളാണ് നല്‍കുന്നത്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുഗിളിന്റെ...

നിഷേധ വോട്ട്: ഊരാക്കുരുക്കില്‍ പാര്‍ട്ടികള്‍ -

നിഷേധ വോട്ട് ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയോട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം പലവിധം.നിഷേധവോട്ടിന് അവകാശം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം...

കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി -

ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും അത്...

ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് തിരുവഞ്ചൂര്‍ -

ഭരണത്തില്‍ സുതാര്യത വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഭരണത്തില്‍ സുതാര്യത വേണമെന്ന്...

കല്‍ക്കരിപ്പാടം:7 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് -

കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന്റെ എല്ലാ...

ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി -

ഭരണ സുതാര്യത സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സുതാര്യത...

നിഷേധ വോട്ടിനു സുപ്രീംകോടതി അനുമതി -

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച് സുപ്രീംകോടതി...

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമൊന്നും ഇല്ലെന്ന് തിരുവഞ്ചൂര്‍ -

സ്വര്‍ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെങ്കിലും കള്ളക്കടത്ത് നടത്തിയാല്‍...

കല്യാണമുണ്ട്, പക്ഷേ തന്‍റെതല്ല: കാവ്യ -

വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍...

ആന്റണിയെ തിരൂരങ്ങാടിയില്‍ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ മജീദ്‌ -

മലപ്പുറം തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ കെപിഎ മജീദ്‌.ആന്റണിയുടെ സമുദായത്തിന്‌ തിരൂരങ്ങാടിയില്‍ നൂറ്‌ വോട്ട്‌ പോലും തികച്ച്‌...

വികസിത കേരളം ഇന്ത്യയില്‍ മുന്നില്‍; ഗുജറാത്ത്‌ ഏറെ പിന്നില്‍ -

കേരളവും ഗോവയും വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നേതൃത്വം നല്‍കുന്ന പാനല്‍ തയാറാക്കിയ പട്ടിക പ്രകാരമാണ്...

ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് ചെന്നിത്തല -

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല...

ആര്യാടന്‍റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് -

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന ആര്യാടന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തി. ആര്യാടന്‍ പറഞ്ഞത് കെ പി സി സി...

ഇടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദി: ആര്യാടന്‍ -

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന്...

കോണ്‍ഗ്രസ് ഏറ്റവും വലിയ മതേതര പാര്‍ട്ടി: പ്രകാശ് കാരാട്ട് -

ദേശീയ തലത്തില്‍ വിശാല ജനാധിപത്യ മതേതര സഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ...

സ്വര്‍ണക്കടത്ത്‌: സര്‍ക്കാരിന് ചെന്നിത്തലയുടെ 'കൊട്ട്' -

സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൌരവത്തോടെ കാണണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍...

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു -

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക...

പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്ന് വീരപ്പമൊയ്‌ലി -

പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്ന് വ്യക്തമാക്കിപെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലി . റീട്ടെയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്നാണ് വീരപ്പമൊയ്‌ലി...

സ്വര്‍ണ്ണക്കടത്ത്: എന്‍ഐഎ അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ്ജ് -

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് മുഖ്യമന്ത്രി...

സ്വര്‍ണക്കടത്ത്: ഫയാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കുറ്റസമ്മത മൊഴി ഹാജാരാക്കാത്തതിനെ തുടര്‍ന്നാണ്...

ജസ്റ്റ് റിമമ്പര്‍ ദാറ്റ്‌: ഋഷിരാജ് സിംഗ് ഐപിഎസ് അശ്വമേധത്തോട് -

സംസ്ഥാനത്ത്‌ വഴിയോരങ്ങളില്‍ പൊളിയുന്ന ജീവിതങ്ങള്‍ അനുദിനം കൂടുകയാണ്.ആഗസ്റ്റ് , സപ്തംബര്‍ മാസങ്ങളിലായി മലപ്പുറം ജില്ലയില്‍ മാത്രമുണ്ടായ മരണങ്ങളുടെ കണക്കെടുത്താല്‍ രണ്ടു...

ഒത്തുകളി: ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക് -

ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെയും കൂട്ടരെയും വിലക്കിയതിന് പിന്നാലെയാണ് ലളിത് മോഡിയെയും ബി സി സി ഐ വിലക്കി. വിലക്ക് ആജീവനാന്തമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ്...

കാവ്യ ഗുരുവായൂരില്‍; മംഗല്യഭാഗ്യ വഴിപാടുകള്‍ നടത്തി -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന്‍ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം...

സ്വര്‍ണക്കടത്ത് പ്രതിക്ക്‌ ദിലീപുമായി അടുത്ത ബന്ധം? -

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ജനപ്രിയ നായകന്‍ ദിലീപുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍‍. ദിലീപിന്‍റെ പുതിയ ചിത്രമായ ശ്രിംഗാരവേലനില്‍ ഒരു പാട്ടു...

സ്വര്‍ണക്കടത്ത്: ഫയാസുമായി ബന്ധമില്ലെന്ന് ജോപ്പന്‍ -

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍. ഫയാസ് തന്നെയോ താന്‍...

ഓണക്കുടി കേരളം കുറച്ചു; 7 കോടിയുടെ കുറവ് -

ഓണനാളുകളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ഏഴ് കോടി രൂപയുടെ കുറവ്! ഉത്രാടം ദിവസത്തെ വില്‍പ്പനയില്‍ 9ശതമാനം കുറവുണ്ടായി. അവിട്ടം മുതല്‍ പത്തുദിവസം 326 കോടി രൂപയുടെ മദ്യമാണ്...

സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം...

സ്വര്‍ണക്കടത്ത്: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഓഫീസിലെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഫയിസുമായി ബന്ധമുണ്ടെന്ന...

സ്വര്‍ണക്കടത്ത്: തലശ്ശേരിയിലെ വ്യവസായിയുടെ വീട്ടില്‍ റെയ്ഡ് -

സ്വര്‍ണക്കടത്ത് കേസില്‍ തലശ്ശേരിയിലെ വ്യവസായിയായ കെ. അഷറഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. സ്വര്‍ണക്കടത്ത് നടത്താന്‍ അഷറഫാണ് പണം മുടക്കിയതെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ്...

41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്ക വിട്ടയക്കും -

ലങ്കന്‍ നാവികസേന പിടികൂടിയ 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു. രാമേശ്വരം മണ്ഡപം തീരത്തുനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ടവര്‍.ഇവര്‍...