News Plus

മോടി കൂട്ടി അദ്വാനി; മോഡിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു -

നരേന്ദ്ര മോഡിയെ പുകഴ്ത്തി എല്‍.കെ. അദ്വാനി.ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു.മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോഡിക്ക്...

യാത്രാനിരക്ക് കൂട്ടി ബുദ്ധിമുട്ടിക്കില്ലെന്ന് ആര്യാടന്‍ -

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി...

ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി -

കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ദുര്‍ഭരണം കാരണമാണ്...

വാക്‌സിന്‍ മാറി; 67 കുട്ടികള്‍ ആശുപത്രിയില്‍ -

കൊല്‍ക്കത്തയില്‍ പോളിയോ വാക്‌സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസില്‍ താഴെയുള്ള...

കോട്ടയത്ത് രണ്ടരവയസുകാരിയെ പീഡിപ്പിച്ചു -

കോട്ടയത്തിനടുത്ത് പൂവന്തുരുത്തില്‍ പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായി. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന...

സദ്യയുമായി തിരുവോണത്തോണിയെത്തി -

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി. തിരുവാറന്മുളയപ്പന്‌ ഇന്ന്‌ തിരുവോണ സദ്യ. കാട്ടൂര്‍ മഹാവിഷ്ണു...

നന്മയ്ക്ക് പൊന്നോണം; ഏവര്‍ക്കും തിരുവോണാശംസകള്‍ -

സമൃദ്ധിയുടെയും സാഹോദര്യത്തിന്‍െറയും നന്മയുടെയും സന്ദേശവുമായി മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്‌പരനായിരുന്ന മഹാബലി എന്ന അസുര...

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍: രഞ്‌ജിത്ത്‌ അശ്വമേധത്തോട് -

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍. ശക്‌തമായ കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു: രഞ്‌ജിത്ത്‌ അശ്വമേധത്തോട്   കോഴിക്കോട്‌: പക്കാ കൊമേഴ്സ്യല്‍ല്‍ സിനിമകളില്‍ നിന്നും...

യാത്രയുടെയും കലാപത്തിന്‍റെയും ഫ്രെയിമുകള്‍ -

പി. സന്ദീപ്‌    ലോക സിനിമയില്‍ റോഡ്‌മൂവി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മികച്ചതും വ്യത്യസ്‌തങ്ങലുമായ നിരവധി സിനിമകളുണ്ട്‌. ലക്ഷ്യത്തിനു വേണ്ടിയോ അതുമല്ലെങ്കില്‍...

നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുത്: ലിയാന്‍ഡര്‍ പെയ്സ് -

കളിക്കളത്തില്‍ പ്രായം പരിഗണിക്കാതെ കളിക്കാന്‍ മാര്‍ട്ടീന നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുതായിരുവെന്ന് ലിയാന്‍ഡര്‍ പെയ്സ്. കളി ജീവിതത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കാനും...

ഓണം അടുത്തെത്തി; ഉത്രാടപ്പാച്ചിലില്‍ ആഘോഷം -

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി.ഇന്ന് ഒന്നാം ഓണം.ഇത്തവണ ചിങ്ങം 31 നാണ് തിരുവോണം എത്തുന്നത്. ചിങ്ങമാസത്തില്‍ രണ്ടു തിരുവോണം വന്നാല്‍ രണ്ടാമത്തേതാണ് പരിഗണിക്കുക....

'തന്‍റെ മകളായിരുന്നെങ്കില്‍ ദല്‍ഹി പെണ്‍കുട്ടിയെ ചുട്ടുകൊല്ലുമായിരുന്നു' -

ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍.മകളെ താനായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നെന്ന് ദല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ...

തൊഴിലാളികള്‍ പണിമുടക്കി: കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 200ഓളം ഗ്രൗണ്ട് ഹാന്‍റിലിങ് കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു.ഇതുമൂലം പല വിമാനങ്ങളും വൈകിയാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.  വേതന വര്‍ദ്ധന...

അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു -

അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു. 13 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.. നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി...

അഗ്നി5 വിക്ഷേപണം വിജയം -

ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 വിക്ഷേപിച്ചു. അഗ്നി5 പതിപ്പിന്‍െറ രണ്ടാമത്തെ പരീക്ഷണമാണ് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്നത്. പരീക്ഷണ വിക്ഷേപണം...

റിസര്‍വ് ബാങ്കിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണകണക്ക് നല്‍കില്ല -

റിസര്‍വ് ബാങ്കിന് കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് നല്‍കേണ്ടതില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരത്തിന്റെ...

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക-റഷ്യ ധാരണ -

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്കയും റഷ്യയും ധാരണ. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും...

തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് സുഷമ്മ സ്വരാജ് -

പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് ബിജെപി നേതാവ് സുഷമ്മ സ്വരാജ്. നരേന്ദ്ര മോഡി അദ്വാനിയുമായി 30 മിനിറ്റോളം ചര്‍ച്ച നടത്തിയെന്നു സുഷമ്മ പറഞ്ഞു. ബിജെപിയുടെ...

മോഡിക്ക് വിസ: മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക...

മാതൃഭൂമി സാഹിത്യ പുരസ്കാരം പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് -

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 24ന് കോഴിക്കോട്...

തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ് പരസ്യമായി രംഗത്ത്‌ -

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് എതിരെ കോഴിക്കോട് ഡി.സി.സിയിലെ ഐ ഗ്രൂപ് നേതാക്കള്‍.ടി.പി വധക്കേസില്‍ 20 പ്രതികളെ പുറത്തുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താ...

ഒഡീഷയില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു -

ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.മല്‍ക്കന്‍ഗിരി എസ്.പി അഖിലേശ്വര്‍ സിങ്ങിന്‍്റെ നേതൃത്വത്തില്‍...

അദ്വാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി -

    എല്‍.കെ അദ്വാനിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി...

വാജ്പേയിയും അദ്വാനിയും ബി.ജെ.പിയിലെ ആല്‍മരങ്ങള്‍: മോഡി -

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ അദ്വാനിയും ബി.ജെ.പിയിലെ ആല്‍മരങ്ങളാണെന്നും ഈ മരങ്ങളെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെനും...

ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി: ശ്രീശാന്ത് -

ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി സി സി ഐ തീരുമാനം ജീവിതത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. താന്‍  ക്രിക്കറ്റ് കോഴയില്‍...

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി; പരീക്ഷണത്തിനു ബി.ജെ.പി -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങാണ്...

കുട്ടിക്ക്‌ എന്ത് ക്രൂരതയും ചെയ്യാമെന്നാണോ? -

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യകേ അതിവേഗ കോടതി കണ്ടത്തിയ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്‌ ഇന്ത്യ മുഴുവന്‍ ഒരു മനസോടെ...

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് -

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട മലയാളിയും രാജസ്ഥാന്‍ റോയല്‍സ് താരവുമായ എസ്. ശ്രീശാന്തിന്  ആജീവനാന്ത വിലക്ക്.വെള്ളിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐ അച്ചടക്ക സമിതിയുടേതാണ്...

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം: മോഹന്‍ലാല്‍ വിശ്രമത്തില്‍ -

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന്‍ മോഹന്‍ലാല്‍ വിശ്രമത്തില്‍.ചെന്നൈയിലെ വസതിയില്‍ മോഹന്‍ലാല്‍ പത്ത് ദിവസത്തിലേറെയായി വിശ്രമത്തിലാണ്.തമിഴ് ചിത്രമായ ജില്ലയുടെ...

സലീം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി -

യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ്...