News Plus

ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ല :എ കെ ആന്റണി -

ന്യൂഡല്‍ഹി: . ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ലന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിരീക്ഷണം...

പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു -

മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ അഞ്ച് പേരുടെ നില...

ഉള്ളി ഓണ്‍ലൈനില്‍; കിലോ വെറും 9 രൂപ മാത്രം -

ഉള്ളി വില കുത്തനെ ഉയരുന്നു എന്ന ചിന്തയില്‍ കറി വയ്ക്കാതിരിക്കേണ്ട.9 രൂപക്ക് ഉള്ളി നല്‍കാമെന്ന് വാഗദാനം നല്‍കി ഗ്രൂപ്പോണ്‍ ഇന്ത്യ എന്ന ഷോപ്പിംഗ് ഒരു വെബ്‌സൈറ്റ്...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ കണക്കുകള്‍ തെറ്റാണെന്ന് കേരളം -

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ കണക്കുകള്‍ തെറ്റാണെന്ന് കേരളം. പരമാവധി വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് കേരളം...

മോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ബന്ദ് -

മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ്. ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിലാണ് ബന്ദ്.ഡി.ജി...

രൂപ കരകയറുന്നു; ഡോളറിന് 65.81 -

ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയര്‍ന്നു.ഇന്ന് ഒരു ഡോളറിന്‍െറ വിനിമയ നിരക്ക് 65.81 രൂപയാണ്.വ്യാഴാഴ്ച രൂപയുടെ മൂല്യം 106 പൈസ ഉയര്‍ന്ന് 66.01 രൂപയിലാണ് ക്ളോസ് ചെയ്തത്. ഡോളറിനെതിരെ...

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനോട് സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം തേടി.ഏത്...

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ -

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്...

ചൈനീസ് സേന ലഡാക്കില്‍ കൈയേറ്റം നടത്തി: എ.കെ ആന്‍റണി -

ചൈനീസ് സേന ഇന്ത്യന്‍ ഭൂപ്രദേശത്ത് അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയിലെ 640 ചതുരശ്ര കിലോമീറ്ററില്‍ അധിനിവേശം നടത്തിയിരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി...

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് നരേന്ദ്രമോഡി -

2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരാനാണ് ആഗ്രഹമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി. ഗാന്ധിനഗറിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ...

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍...

ആഭ്യന്തരമന്ത്രിയെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ -

ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറിയുടെ ചാര്‍ജ്‌ വഹിക്കുന്ന തുളസിയെയാണ്‌ ഇന്ന്‌...

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വിഎസ് -

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍....

ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭ പാസാക്കി -

ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ഇതോടെ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം...

ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കണം -

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു.നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ...

വിജയദാസിനെ അന്വേഷണവിധേ​യമായി സസ്പെന്‍ഡ് ചെയ്തു -

സിപിഐ എം പ്രവര്‍ത്തകനെ മര്‍ദിച്ചവശനാക്കിയശേഷം ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു. മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ്...

ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ പരീക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വൃന്ദ കാരാട്ട് -

ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ (എച്ച്പിവി വാക്സിന്‍) പിന്നോക്കവിഭാഗങ്ങളിലെ കുട്ടികളില്‍ പരീക്ഷിച്ചതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം...

എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായി പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകനെ ജനനേന്ദ്രിയം തകര്‍ത്ത്...

ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചകള്‍ കൂട്ടബലാല്‍സംഗങ്ങളായി മാറുന്നു : രാജ്മോഹന്‍ ഉണ്ണിത്താന്‍ -

രാജ്മോഹന്‍ ഉണ്ണിത്താന്‍ അശ്വമേധത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്നും     മാധ്യമങ്ങള്‍ ഇത്രയേറെ വൈരനിര്യാതനബുദ്ധിയോടെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ച കാലം...

ചെന്നിത്തലയുടെ കത്ത് പോസിറ്റീവ് ആയി കണ്ടാല്‍ മതി: മുഖ്യമന്ത്രി -

വിലക്കയറ്റം സംബന്ധിച്ചു കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കത്തിനെ പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.സംസ്ഥാനത്തെ വിലക്കയറ്റം...

നിലവാരമില്ലാത്ത ബാറുകള്‍: സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി -

കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി.ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള...

മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി -

ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ത്യന്‍ പൗരനുള്ള എല്ലാ...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും -

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കലാവധി നാലര വര്‍ഷം അല്ലെങ്കില്‍ പുതിയ ലിസ്റ്റുകള്‍ വരുന്നതുവരെ...

കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു; മലയാളിക്ക്‌ ചിക്കന്‍ റഡി -

സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിന്‍വലിച്ചു. തൃശൂരില്‍ ചേര്‍ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗള്‍ട്രി...

സോളാര്‍: തെളിവുണ്ടെങ്കില്‍ മന്ത്രിമാരെയും പ്രതികളാക്കാമെന്നു ഹൈക്കോടതി -

സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെയും എം.എല്‍.എമാരെയും തെളിവുണ്ടെങ്കില്‍ പ്രതികളാക്കാമെന്ന് ഹൈക്കോടതി.തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയിന്‍മേലുള്ള അപ്പീല്‍...

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ വീണ്ടും -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ എസ്.പി കെ.ആര്‍ ചൗരസ്യ. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് എസ്.പി സി.ബി.ഐ ഡയറക്ടറെ രേഖാമൂലം...

സ്ത്രീയുടെ സംരക്ഷണം പുരുഷന്റെ ദയാവായ്പ്പല്ല-പിണറായി -

സ്ത്രീയുടെ സംരക്ഷണം പുരുഷന്‍റെ ദയാവയ്പ്പല്ലെന്നും അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായവും വിദ്യാഭ്യാസവും എന്ന...

ബിജു രാധാകൃഷ്ണന് അമ്മയെ ഒന്ന് കാണണം -

സരിതയുടെ കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബിജുവിനുമുണ്ട് പരാതികളും ആവശ്യങ്ങളും. തനിക്ക് അമ്മയെ കാണണം എന്ന് ഇന്നലെ ബിജു കോടതിയില്‍ ആവശ്യപ്പെട്ടു....

ഫോണ്‍ വിളിയില്‍‍ മുഖ്യമന്ത്രി ഒന്നാമത് -

സോളാര്‍ വിവാദത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഫോണില്ലെന്നും അദ്ദേഹം ഉപയോഗിക്കുന്നത് കൂടെയുള്ളവരുടെ ഫോണാനെന്നുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത്. ഇതെത്തുടര്‍ന്നു മുഖ്യമന്ത്രി...

ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് :രാഹുല്‍ ഈശ്വര്‍ -

 ‍മലയാളി ഹൌസില്‍ പങ്കെടുത്ത ഞങ്ങളെല്ലാവരും ഞങ്ങളുടെ വ്യക്തി ജീവിതം തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ചവരാണ്.ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ‍ഏതെങ്കിലും തരത്തില്‍...