News Plus

ഉമ്മന്‍ ചാണ്ടി സ്പീക്കിഗ് -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിം കാര്‍ഡും മൊബൈല്‍ നമ്പറും ലഭിച്ചു. തഒരു മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചാല്‍ തന്നെ ഇനി മുതല്‍ നേരിട്ട് വിളിക്കാനാവുന്നതാണെന്നും മാധ്യമ...

സ്വര്‍ണവില പവന് 20000ത്തില്‍ താഴെ -

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 20000ത്തില്‍ താഴെയെത്തി.19680 രൂപയാണ് ഇന്നത്തെ പവന്‍വില. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460...

തെറ്റയില്‍ രാജി വെക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ് -

ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട സിപിഎം എംഎല്‍എ ജോസ് തെറ്റയില്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തെറ്റയില്‍...

സോളാര്‍ തട്ടിപ്പ്‌: ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു -

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു.തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും...

കുഞ്ഞാലിക്കുട്ടിയുടെ സെക്രട്ടറിയുടെ മരണം അന്വേഷിക്കണം: വി.എസ് -

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

മുങ്ങിയത് കൊച്ചിയിൽ -

ജോസ്‌ തെറ്റയില്‍ എം.എല്‍.എ.ഭാര്യയെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി കൊച്ചി നഗരത്തിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു മുങ്ങുകയായിരുന്നു.കിടങ്ങൂരില്‍ ഒരു...

ഗണ്‍മാന്‍ സലിം രാജിന്‌ സസ്‌പെന്‍ഷന്‍ -

തിരുവനന്തപുരം :സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളുമായി ഫോണ്‍ ബന്ധം പുലര്‍ത്തിയതിന്‌ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിം രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സലിം രാജിന്റെ ഫോണ്‍...

ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് രമേശ് -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിഛായ തകര്‍ക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും രമേശ് പറഞ്ഞു....

ചിദംബരത്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് -

ധനകാര്യമന്ത്രി പി ചിദംബരത്തിനും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കുമെതിരെ ആന്ധ്രാപ്രദേശ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച്...

പാമോലിന്‍ കേസ് വിധി ഉമ്മന്‍ചാണ്ടിക്ക് അനുകൂലം ​ -

പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...

മുഖ്യമന്ത്രിയുടെ ന്യായീകരണം തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ : പിണറായി -

സൗരോര്‍ജ തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുള്ളതുകൊണ്ടാണ് തെറ്റുകളെ ന്യായീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി...

സഭ നേരത്തെ പിരിഞ്ഞത് സര്‍ക്കാരിന് ധൈര്യമില്ലാത്തതുകൊണ്ട്: വി.എസ്. -

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സ്പീക്കര്‍ തന്റെ മൈക്ക് ഓഫാക്കിയതും നിയമസഭ നേരത്തെ പിരിഞ്ഞതുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്....

നിയമസഭ പിരിഞ്ഞു -

നിയമസഭാ സമ്മേളനം നേരത്തെ പിരിഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളം വച്ചതോടെയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തീരുമാനിച്ചത്....

സോളാര്‍ ;ശാലുവിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എഡിജിപി -

സോളാര്‍ കേസില്‍ ശാലുവിനെ പ്രതിയാക്കുന്നത് പരിശോധിക്കുമെന്നും ശാലുവിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എഡിജിപി ഹേമചന്ദ്രന്‍. സോളാര്‍പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി...

സോളാര്‍ ;സരിതാ എസ്‌ നായരെ അഞ്ചു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. -

സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാ എസ്‌ നായരെ അഞ്ചു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ജില്ലയില്‍ സരിതയ്‌ക്കെതിരെ രജിസ്‌റ്റര്‍...

ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ 18 ഹോട്ടലുകള്‍ പൂട്ടി. -

ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 18 ഹോട്ടലുകള്‍ പൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ഡി ശിവകുമാറിന്‍റെ...

ഉത്തരാഖണ്ഡില്‍ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചു -

ഉത്തരാഖണ്ഡില്‍ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചു. നൂറോളം മലയാളികളുള്‍പ്പെടെ നാല്‍‌പതിനായിരത്തോളം പേര്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്....

വിവാഹ സര്‍ക്കുലര്‍: പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റണമെന്ന് വി.എസ് -

സംസ്ഥാനത്ത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസു തികയാതെ നടന്ന വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെഅടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യമെന്ന് നിര്‍ദേശം...

സ്‌നോഡനെതിരെ ചാരവൃത്തിക്ക് കേസെടുത്തു -

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന രഹസ്യം പത്രങ്ങള്‍ക്ക് നല്‍കിയ എഡ്വേര്‍ഡ് സ്‌നോഡനെതിരെ ചാരവൃത്തിക്ക് കേസെടുത്തു.യു എസ് പ്രതിരോധ...

ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും: ചെന്നിത്തല -

 ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല. കേന്ദ്രനേതൃത്വത്തിന്റെയും കെപിസിസിയുടെയും...

എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് -

സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്...

മുഖ്യമന്ത്രി രാജിവെക്കണമെന്ന് സി.പി.ഐ(എം) -

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

'അമ്മു' ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം -

35ാമത് ദേശീയ ഗെയിംസിന്റെഭാഗ്യചിഹ്നമായ വേഴാമ്പലിന് 'അമ്മു' എന്ന് നാമകരണം ചെയ്തു. ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ സര്‍ക്കാറിന്‍െറ...

ചെന്നിത്തല ഡല്‍ഹിയിലേക്ക്‌ -

തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെ ഡല്‍ഹിയിലേക്ക്‌ .കേന്ദ്രമന്ത്രി സഭാ പുന:സംഘടന മുന്നില്‍...

മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു -

കാലിഫോര്‍ണിയ: പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ ...

ഇന്ത്യന്‍ എഞ്ചിനീയര്‍ യു.എസില്‍ അറസ്റ്റില്‍ -

വാഷിംഗ്ടണ്‍: ന്യുജേഴ്‌സിയിലെ മഹാവ സ്വദേശിയായ കേതന്‍കുമാര്‍ മണിയര്‍ (36)കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ. പ്രമുഖ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ബേക്ടണ്‍,...

രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു -

ന്യൂഡല്‍ഹി: ബോളിവുഡ്‌ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്‌ഥാന്‍ റോയല്‍സ്‌ ടീമുടയ രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു. കുന്ദ്രയുടെ ചില...

മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി -

ബി.ജെ.പിയുടെ പ്രചാരണം നരേന്ദ്ര മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി പറഞ്ഞു.മോഡിയെ പ്രചാരണം നേതൃത്വം എല്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യം മറ്റ് പാര്‍ലമെന്ററി അംഗങ്ങളോട് ചര്‍ച്ച...

ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ല : ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം : ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രമേശ് ചെന്നിത്തലയും താനും ഒരേ വഴിക്കുതന്നെയാണ .ഇനി മുതല്‍ ബുധനാഴ്ചയുള്ള സാധാരണ...