News Plus

ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി -

വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകാവുന്ന പരാമർശങ്ങളുണ്ടെന്നും ഉള്ളടക്കം അറിയിക്കാൻ...

സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി -

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. റിപ്പോർട്ട് ഗൗരവമായി പരിശോധിക്കാനുള്ള സംവിധാനം...

വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധിക്കണമെന്ന് സുധീരന്‍ -

വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം...

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു -

മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്. 28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ...

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം -

കാര്‍ഷിക വായ്പ ദേശീയ അടിസ്ഥാനത്തില്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രകൃഷിമന്ത്രി. കടം എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് മന്ത്രി രാധാ...

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി -

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. രാഷ്ട്രീയവിരോധം തീർക്കാൻ വിജിലൻസിനെ ദുരുപയോഗം ചെയ്യരുത് . നിയമം നടപ്പാക്കുകയാണ് വിജിലൻസ് ചെയ്യേണ്ടതെന്നും അന്വേഷണവും കേസും പൊതുജനത്തെ...

ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടി: ഡിഐജിക്കെതിരെ അന്വേഷണം -

ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....

വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി -

2015ൽ യുഡി എഫ് സർക്കാർ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് സി എ ജി റിപ്പോർട്ട്. കരാർ കാലാവധി 10 വർഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29, 217 കോടിയുടെ...

ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല -

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ പങ്കെടുക്കില്ല . അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി...

പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം -

പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം...

മത്സ്യബന്ധന തൊഴിലാളി തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടു -

തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് വൃദ്ധ മരണമടഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അതേ സ്ഥലത്ത് തന്നെ യുവാവിനും നായയുടെ കടിയേറ്റ് ദാരുണാന്ത്യം. പുല്ലുവിളയില്‍ ഇന്നലെ...

ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി -

പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ...

വിഴിഞ്ഞം കരാറിനെതിരെ വി.എസ് -

വിഴിഞ്ഞം കരാറിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. സബ്മിഷനായിട്ടാണ് അദ്ദേഹം ഈ വിഷയം...

രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധം -

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ്...

കെജ് രിവാളിനെതിരെ പുതിയ മാനനഷ്ടക്കേസുമായി ജെയ്റ്റ്‌ലി -

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കെജ് രിവാളുള്‍പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മുമ്പ്...

സച്ചിന്റെ സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് -

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിലും...

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് ഭാഗ്യലക്ഷ്മി -

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ...

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നു മുഖ്യമന്ത്രി -

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു...

വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ -

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു...

മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി -

കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനില്‍ (38) ആദര്‍ശ് (5) ദര്‍ശന (2) എന്നിവരാണ് മരിച്ചത്.  

സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്നു ചെന്നിത്തല -

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്നും അധികാരം...

കര്‍ണന്റെ റിട്ട് ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി -

കോടതിയലക്ഷ്യനിയമം ഭരണഘടനവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി രജിസ്ട്രി ഈക്കാര്യം...

സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും -

ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഹാജര്‍ ഇല്ലെന്ന പേരില്‍ ഏജീസ് ഓഫീസ് വിനീതിനെ...

എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു; മുഖ്യമന്ത്രി -

ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമിട്ട്...

മകളെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശ ചെയ്തത് സ്വന്തം അമ്മ -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യാന്‍ കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിക്ക് ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ...

സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന മേധാവിയുടെ കത്ത് -

സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേന മേധാവി ബി എസ് ധനോവയുടെ കത്ത്. നിർദേശം കിട്ടിയാലുടൻ സൈനിക നീക്കത്തിന് തയ്യാറായിരിക്കണം. അതിര്‍ത്തിയിലെ...

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു -

ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി എന്നയാളാണ് പേട്ട...

സുപ്രീംകോടതിയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം -

സുപ്രീം കോടതിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം മുത്തലാഖ് കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു സംഭവം. കോടതി മുറിയില്‍...

യുവതി വീട്ടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ -

ഹരിപ്പാട് യുവതിയെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മാധവ ജംഗ്ഷന് സമീപമുള്ള...

വനിതാ സിനിമ സംഘടനയ്ക്കെതിരെ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും -

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയെയും മാല പാര്‍വ്വതിയെയും...