News Plus

രാജസ്ഥാനില്‍ ഫാക്ടറിയില്‍ തീപിടിത്തം -

രാജസ്ഥാനിലെ അല്‍വാറില്‍ തീപിടിത്തമുണ്ടായ സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഗുഡ്ഗാവില്‍ നിന്നുള്‍പ്പെടെ ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍...

തോമസ് ചാണ്ടിക്കെതിരെ നടപടി വൈകും -

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉടൻ നടപടി വേണമെന്ന റവന്യു...

ഐ.വി.ശശിയുടെ ) സംസ്കാരം ഇന്ന് -

ചെന്നൈ: സംവിധായകൻ ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന്. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി.സാലിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട്...

ഷെറിൻ മരിച്ചത് നിർബന്ധിപ്പിച്ചു പാൽ കുടിപ്പിച്ചപ്പോൾ -

ഡാലസ് : നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകി.ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു...

ഡോ. സഖറിയ മാർ തെയോഫിലോസ് കാലം ചെയ്തു -

കോഴിക്കോട്: ഓർത്തഡോക്‌സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ എം.പി. ചാണ്ടപ്പിള്ളയുടെയും...

വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ് -

ചെന്നൈ: മെര്‍സല്‍ സിനിമാ വിവാദത്തില്‍ ബിജെപി നേതാവിനെ വിമര്‍ശിച്ചതിനു പിന്നാലെ തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്. വിശാലിന്റെ ഉടമസ്ഥതയിലുള്ള...

ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം ഔദാര്യമല്ല -

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം: ബഹുമാന്യനായ മോദിജീ, സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള...

തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു കോടിയേരി -

കണ്ണൂർ∙ കലക്ടർ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചുസമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി...

ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല -

കൊച്ചി : ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല ആലുവ റൂറൽ എസ്പി എ.വി.ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ,...

ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത -

കൊല്ലം: ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ വൈദികനോട് താന്‍...

ഐവി ശശി അന്തരിച്ചു -

ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ സാലീഗ്രാമത്തിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അര്‍ബുദ...

പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ -

ഡാലസ്: ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന പൊലീസിന്റെ നിഗമനം. പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ.ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ...

മോദി നടപ്പാക്കിയത് ‘ഗബ്ബാർ സിങ് ടാക്സ്’ -

അഹമ്മദാബാദ്:ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രാഹുൽ‍.ചരക്കു സേവന നികുതി നടപ്പാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ മോദിയുടെ...

‘പൊതുപ്രവർത്തനത്തിന്’ കൂടുതൽ അവധികൾ -

തിരുവനന്തപുരം∙ ‘പൊതുപ്രവർത്തനത്തിന്’ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് കൂടുതൽ അവധികൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും...

ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി -

ഹൂസ്റ്റൺ: കാണാതായ ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. ഷെറിന്റേതാണെന്നു...

സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടിയ ഗൗരി മരിച്ചു -

കൊല്ലം∙ സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടി പരുക്കേറ്റു ചികില്‍സയിലായിരുന്ന ഗൗരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം....

കെപിസിസി വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം -

കെപിസിസി വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചു. . വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു....

ദേശീയഗാനം എഴുന്നേൽക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കും -

ന്യൂഡൽഹി :ദേശീയഗാനം എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപ് കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല....

അയൽ രാജ്യങ്ങളിൽ ഇന്ത്യ ആദ്യം പരിഗണിക്കുക ബംഗ്ലാദേശ് -

അയൽ രാജ്യങ്ങളിൽ ഇന്ത്യ ആദ്യം പരിഗണിക്കുക ബംഗ്ലാദേശിണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ചാൻസറി കോംപ്ലക്സ് ഉദ്ഘാടന ചടങ്ങിൽ...

മെര്‍സലിനെ ഇത്ര പേടിക്കുന്നതെന്തിനാണ്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ -

മെര്‍സല്‍ ചിത്രത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രത്തെ പിന്തുണച്ച്  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മിര്‍സലിനെ പിന്തുണിച്ചുകൊണ്ട് രാഹുല്‍...

അഴിമതി ആരോപണങ്ങള്‍ തടയാന്‍ നിയമമുണ്ടാക്കാന്‍ രാജസ്ഥാന്‍ -

നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​യും മ​ന്ത്രി​മാ​രെ​യും കേ​സു​ക​ളി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പു​തി​യ നി​യ​മം നി​ർ​മി​ക്കാ​നൊ​രു​ങ്ങി രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ....

ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ന്‍ -

ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. ദാ​ഹി​യ​യു​ടെ സ​ഹോ​ദ​രി...

കാബൂളില്‍ ഇരട്ട ചാവേറാക്രമണം: 60 പേർ മരിച്ചു -

അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. തലസ്ഥാനമായ കാബൂളിൽ,  ഷിയാ വിഭാഗത്തിന്‍റെ പള്ളിയായ ഇമാം സമനില്‍  നടന്ന ചാവേർ സ്ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ്...

ഉത്തര്‍പ്രദേശില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു -

ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ഗാസിപ്പൂര്‍ സ്വദേശി രാജേഷ് മിശ്രയാണ് മരിച്ചത്. സ്വന്തം...

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി -

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ആര്‍ബിഐ. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം...

ദിലീപിന് സംരക്ഷകരെത്തിയത് ആയുധങ്ങളുമായി -

നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സംരക്ഷണമൊരുക്കിയത് വിവാദമാകുന്നു. സ്വകാര്യ സെക്യൂരിറ്റി ഉദോഗസ്ഥര്‍ എത്തിയത് ആയുധങ്ങളുമായി. സുരക്ഷാ വാഹനം പോലീസ്...

ദിലീപ് ഒന്നാം പ്രതി തന്നെ -

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ്...

ഷെറിനായി അന്വേഷണം ഊര്‍ജ്ജിതം -

അമേരിക്കയിലെ ടെക്സസിൽ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി സാധനങ്ങൾ...

ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒന്‍പത് വയസ്സുകാരി മരിച്ചു -

ആശുപത്രിയില്‍ ഒന്‍പത് വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു. രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് കിട്ടാന്‍ അച്ഛന്‍ വരിനില്‍ക്കുന്നതിനിടെയാണ് ചികിത്സ കിട്ടാതെ മകള്‍ മരിച്ചത്. ബീഹാറിലെ...

എഴുത്തുകാരന്‍ തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അന്തരിച്ചു -

എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍...