You are Here : Home / News Plus

രാഷ്ട്രപതിഭവനു സമീപം ഡ്രോണ്‍ പറത്തി; അമേരിക്കക്കാരായ അച്ഛനും മകനും കസ്റ്റഡിയില്‍

Text Size  

Story Dated: Monday, September 16, 2019 06:52 hrs UTC

രാഷ്ട്രപതി ഭവനു സമീപം ഡ്രോൺ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ അച്ഛനെയും മകനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ളതിനെ തുടർന്നാണ് നടപടി. പീറ്റർ ജെയിംസ് ലിൻ, (65), മകൻ ജി എൽ ലിൻ(30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More