You are Here : Home / SPORTS

ഡേവിസ് കപ്പ് ടെന്നീസ്: യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പുറത്തായി

Text Size  

Story Dated: Saturday, February 02, 2019 02:11 hrs UTC

ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇറ്റലിയോട് തോറ്റ് പുറത്തായി. ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ഷരണ്‍ സഖ്യം 4-6, 6-3, 6-4ന് ജയിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ റിവേഴ്‌സ് സിംഗിള്‍സില്‍ ഇറ്റലിയുടെ ആന്ദ്രേ സിപ്പി 6-1, 6-4ന് പ്രജ്‌നേഷ് ഗുന്നേശ്വരനെ തോല്‍പിച്ചു. ആദ്യ ദിവസം രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ച്  ഇറ്റലി മുന്നിലായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.