You are Here : Home / SPORTS

പരമ്പര പിടിക്കാന്‍ നാളെ ഇറങ്ങും; അവസാന 20 ട്വന്റി നാളെ; ജയിക്കുന്നവര്‍ക്ക് പരമ്പര

Text Size  

Story Dated: Saturday, February 09, 2019 01:40 hrs UTC

ന്യൂസീലന്‍ഡിലെ ആദ്യ 20 ട്വന്റി വിജയത്തിനു ശേഷം ആദ്യ പരമ്പര വിജയത്തിനായി ഇന്ത്യ നാളെ ഇറങ്ങും. മൂന്ന് 20 ട്വന്റികളില്‍ ഇരു ടീമുകളും ഓരോന്നു വീതം വിജയിച്ചതിനാല്‍ ഹാമില്‍ട്ടണിലെ മത്സരം നിര്‍ണ്ണായകമാണ്. ഉച്ചയ്ക്ക് 12.30നാണ് മത്സരം.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More