കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടി.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കയ്യാങ്കളി നടത്തിയ കോഴിക്കോട്ടെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി.കെ പി സി സി സെക്രട്ടറി കെ ജയന്തിനെ മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയംഗം അഡ്വ പി എം നിയാസിന് താക്കീത് നല്‍കും.
Comments