ഹോട്ടലുകള്‍ക്കും റിസോട്ടുകള്‍ക്കും എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന് നല്കാന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയ്ക്ക് വി.എസ് അച്യുതാനന്ദന് കത്ത് നല്കി.
കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ് കണക്ഷന് നല്കാന് തീരുമാനിച്ചത്.
Comments