മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഉത്തരവ് നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഹാജരാകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. ഫ്ളാറ്റ് പൊളിക്കൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ നൽകും.
Comments