കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കർശന നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യതാപമേൽക്കുന്ന തൊഴിലെടുക്കുന്നവർ 11 മണി മുതൽ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയിൽ തൊഴിൽസമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്
Comments