കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തില്‍ എത്തി ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments