വയനാടിനെതിരായ അമിത് ഷായുടെ പ്രസ്താവന അർഥശൂന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ അപമാനിക്കലാണിത്. വയനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം അറിയാവുന്നവർ പാകിസ്താനോട് വയനാടിനെ ഉപമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments