You are Here : Home / News Plus

ഇടത് മുന്നണി തൂത്തുവാരും

Text Size  

Story Dated: Sunday, March 10, 2019 08:23 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലാണെന്നും കോടിയേരി വിമര്‍ശിച്ചു.

എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം പതിനാലോടെ രൂപീകരിക്കുമെന്നും ഈ മാസം 20 മുതല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെന്നും കോടിയേരി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.