You are Here : Home / USA News

ജോണി ലൂക്കോസ് ഒരു പാവം, അഭിമുഖം കലക്കും

Text Size  

Story Dated: Wednesday, October 16, 2019 04:27 hrs UTC

 

 
 
ജോര്‍ജ് തുമ്പയില്‍
 
'സൗമ്യമായ താങ്കളുടെ രീതി, വാക്കുകള്‍ക്കിടയിലുള്ള കൗശലം. വ്യാജ ഭാവാദികളുമായി മുന്നിലിരിക്കുന്ന ഒരാളുടെ തലയിലിരിക്കുന്ന ഒരു സംഗതി അതെങ്ങിനെ സ്പഷ്ടമായി പുറത്ത് കൊണ്ട് വരും?'
 
ബിനു ചിലമ്പത്തിന്റേതാണ് ചോദ്യം. കോണ്‍ഫറന്‍സ്, രണ്ടാം ദിവസം നടന്ന വ്യാജവാര്‍ത്തകളുടെ പിന്നാമ്പുറം എന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത മനോരമ ചാനലിന്റെ 'നേരെ ചൊവ്വെ' പരിപാടിയുടെ അവതാരകനായ ജോണി ലൂക്കോസിനോട്.
 
മറുപടി സ്വതസിദ്ധമായ ചാനല്‍ ചടുലതയില്‍' ഞാനൊരു പാവമാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ കഴിയുന്നത് കൊണ്ട്! ഒരു സൈക്കോളജിസ്റ്റ് രോഗിയെ ഇന്റര്‍വ്യൂ ചെയ്യുന്ന അതേ മനോഭാവത്തോടെയാണ് മുന്നിലിരിക്കുന്ന ആളെ കാണുന്നത്. അഭിമുഖം പ്രണയം പോലെയാണ് ആകര്‍ഷണം വശീകരണംവഞ്ചന.
 
ശരീരഭാഷപ്രധാന ഘടകമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവര്‍ പ്രതികരിക്കുന്നില്ലായെങ്കില്‍ പോലും, പ്രേക്ഷകര്‍ അവരുടെ ശരീരഭാഷ മനസിലാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More