You are Here : Home / എഴുത്തുപുര

പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കും

Text Size  

Story Dated: Saturday, July 13, 2013 05:25 hrs UTC

ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത്തവണത്തെ ഇഫ്താര്‍വിരുന്ന് ഒഴിവാക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ഈ വരുന്നില്‍ ഭരണ, പ്രതിപക്ഷത്തുള്ള നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കാറുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.